Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.എം തകർച്ചയിലേക്ക്; പിണറായിയും ഗോവിന്ദനും മാറണമെന്ന് ആവശ്യം....


ഒന്നാം വിവാഹവാർഷികത്തിന്റെ തലേന്ന് ചോരക്കുഞ്ഞിനെ തനിച്ചാക്കി സുഫൈദ പോയി... 3 വർഷത്തെ പ്രണയം അവസാനിച്ചത് ഇങ്ങനെ...


മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ചെന്ന കേസ്..വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം..മൂന്നു വർഷത്തിനു ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്..


കേരളത്തിൽ രത്തൻ കേൽക്കർക്കെതിരെ ഇതുവരെ ആർക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടായിരുന്നോ..? ബംഗാളിലെ സാഹചര്യമല്ല കേരളത്തിൽ.. വിവാദങ്ങൾ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ..


യാത്രാമദ്ധ്യേ പൈലറ്റിന് ഹൃദയാഘാതം വന്നതിന് പിന്നാലെ 30,000 അടി ഉയരത്തിൽ നിന്ന്.. വിമാനം അടിയന്തര ലാൻഡിംഗ് ചെയ്‌തു... 220 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു..

സെപ്റ്റംബർ 15 മുതല്‍ മൂന്നാം ഡോസ്; ഹൈ റിസ്ക് വിഭാഗങ്ങളിലുള്ളവർക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ച് ഖത്തർ, രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് എട്ടു മാസം പിന്നിടുന്നവര്‍ക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാം

12 SEPTEMBER 2021 04:41 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തെ പ്രതിരോധിക്കാൻ കൂടുതൽ മാര്ഗങ്ങള് കണ്ടെത്തുകയാണ് അധികൃതർ. യുഎഇയ്ക്ക് പിന്നാലെ ബൂസ്റ്റർ ഡോസ് നല്കാൻ തുടങ്ങിയിരിക്കുകയാണ് ഖത്തർ. കൊവിഡ് വാക്സിന്‍റെ മൂന്നാം ഡോസ് സെപ്റ്റംബർ 15 മുതല്‍ നല്‍കി തുടങ്ങാന്‍ ഖത്തര്‍ തീരുമാനിച്ചതായി റിപ്പോർട്ട്. ഹൈ റിസ്ക് വിഭാഗങ്ങളിലുള്ളവർക്കാണ് ആദ്യ ഘട്ടത്തില്‍ തന്നെ വാക്സിന്‍ നല്‍കുക. വാക്സിന്‍ നല്‍കാന്‍ ഖത്തർ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി കഴിഞ്ഞു. പ്രതിരോധ ശേഷി കുറഞ്ഞവർ, 65 വയസ്സ് പിന്നിട്ടവർ, ആരോഗ്യ പ്രവർത്തകർ, ഗുരുതര രോഗങ്ങൾ ഉള്ളവര്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തിൽ തന്നെ വാക്സിൻ നല്‍ക്കുന്നത്.

അതോടൊപ്പം തന്നെ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് എട്ടു മാസം പിന്നിടുന്നവര്‍ ആണ് ബുസ്റ്റര്‍ ഡോസിന് അര്‍ഹര്‍ ആകുന്നത്. ഇവര്‍ 12 മാസത്തിനുള്ളില്‍ വാക്സിന്‍ സ്വീകിരക്കേണ്ടി വരുന്നതാണ്. ആരോഗ്യ പ്രവർത്തകരെ കൂടാതെ കൊവിഡിനെതിരായി പോരാട്ടം നടത്തുന്ന വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ബൂസ്റ്റർ ഡോസ് നല്‍കാന്‍ ഖത്തര്‍ ആഹ്വാനം ചെയ്തു. ഫൈസർ, മൊഡോണ വാക്സിനുകൾ സ്വീകരിച്ചവർക്ക് അതേ വാക്സിന്‍ തന്നെയാകും ബൂസ്റ്റര്‍ ഡോസ് ആയി നല്‍കുക. വാക്സിൻ സ്വീകരിക്കാൻ അർഹതപ്പെട്ടവർക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ബുക്കിങ് സൗകര്യം ഇതിനോടകം തന്നെ ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും അറിയിപ്പ് ലഭിക്കുന്നത് അനുസരിച്ച് അവര്‍ക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാവുന്നതാണ്.

അതേസമയം കൊവിഡ് വാക്സിന്‍റെ മൂന്നാം ഡോസ് ആര്‍ക്കെല്ലാം നല്‍കണം എന്ന കാര്യത്തില്‍ വലിയ ചര്‍ച്ചയാണ് അധികൃതര്‍ നടത്തിയിരിക്കുന്നത്. ഗുരുത രോഗങ്ങൾക്ക് ചിത്സയിലിരിക്കുന്നവർക്കും മൂന്നാം ഡോസ് കൊവിഡ് വാക്സിന്‍ നല്‍കാം എന്നായിരുന്നു അധികൃതരുടെ തീരുമാനം.

 

ക്യാന്‍സര്‍ ബാധിതരായി ചികിത്സയില്‍ കഴിയുന്നവര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍,രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍,കിഡ്നി രോഗം ഉള്ളവര്‍ എന്നിവര്‍ക്കും കൊവിഡ് മൂന്നാം ഡോസ് വാക്സിന്‍ നല്‍കാന്‍ ആണ് ഖത്തര്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് സമ്പൂർണ വാക്സിനേഷൻ പദ്ധതി പൂർത്തിയാവുന്ന സമയത്ത് ആണ് മൂന്നാം ഡോസ് വാക്സിന്‍ നൽകുന്ന എന്നാൽ ലഭ്യമാകുന്ന വിവരം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി.എസ്.സി 289 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബര്‍ 30 വരെ നീട്ടി  (34 minutes ago)

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് ജോലി ഉറപ്പ് നൽകി ആരോഗ്യമന്ത്രി.  (3 hours ago)

അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകക്കേസ്; ഹൈക്കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കുടുംബം; ഒന്നാം പ്രതിയെ വെറുതെ വിട്ടതില്‍ അപ്പീല്‍ നല്‍കും  (3 hours ago)

സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി റിനി ആന്‍ ജോര്‍ജ്.  (3 hours ago)

വനപാതയിലൂടെ സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അദ്ധ്യാപിക കാട്ടാനയുമായി കൂട്ടിയിടിച്ച് അപകടം  (4 hours ago)

മത്സരം നടക്കുന്നതിനിടെ ഹൃദയാഘാതം; മുൻ കർണാടക രഞ്ജിട്രോഫി ക്രിക്കറ്റ് താരം അന്തരിച്ചു  (4 hours ago)

'ഗുരുവായൂരിൽ ദർശനം നടത്തിയത് 1000 രൂപ ടിക്കറ്റെടുത്ത്, ഞാൻ ക്ഷേത്രത്തിൽ പോകരുതെന്ന് പറയരുത്'  (4 hours ago)

അട്ടപ്പാടി മധു വധക്കേസിൽ സാക്ഷികള്‍ കൂറുമാറിയത് നിസാരമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു  (4 hours ago)

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പുക ഉയരുന്നത് മറ്റ് വാഹനങ്ങളില്‍ പോയവര്‍ കണ്ടത് രക്ഷയായി  (4 hours ago)

സിബിഎസ്ഇ പ്ലസ് ടു 2025–26 അധ്യയന വർഷ പരീക്ഷാഫലവും പുനർമൂല്യനിർണയ നടപടികളും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ  (4 hours ago)

മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്യാൻ ഉത്തരവിട്ട് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി  (4 hours ago)

അഹമ്മദാബാദ് FLIGHT CRASH-ൽ ട്വിസ്റ്റ്..! മോർച്ചറിയിൽ പൈലറ്റിന്റെ മൃതദ്ദേഹത്തിൽ തെളിവ്..! ദൃക്‌സാക്ഷി പൊട്ടി കരയുന്നു  (4 hours ago)

‘പണം സമാധാനം നൽകില്ല’: പ്രവാസികളുടെ പ്രിയ സുഗതൻ ഭാര്യയെ കൊന്ന് കെട്ടി തൂക്കി കാരണം കേട്ട് ഞെട്ടി പ്രവാസികൾ  (4 hours ago)

VVR-ന്റെ ബുൾഡോസർ കടകൾ ഇടിച്ച് നിരത്തിയ നടപടി..! EX മേയർ ആര്യ രാജേന്ദ്രനെ ശപിച്ച് കടയുടമകൾ!!  (4 hours ago)

ഫോണിന്റെ പാസ്വേഡ് സഹോദരിക്ക് വാട്‌സാപ്പിൽ; എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ മുന്നിൽ പോലീസുകാരന്റെ ഭാര്യയുടെ തൂങ്ങി മരണം,ഞെട്ടലിൽ  (4 hours ago)

Malayali Vartha Recommends