Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...

യു.എ.ഇ.യുടെ അടുത്ത 50 വർഷത്തേക്കുള്ള പ്രവർത്തനപദ്ധതിയുടെ ഭാഗമായി സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ;പ്രതീക്ഷയോടെ പ്രവാസികളും

13 SEPTEMBER 2021 11:07 AM IST
മലയാളി വാര്‍ത്ത

അടുത്ത 50 വർഷത്തേക്കുള്ള ആ വമ്പൻ പദ്ധതി.... യുഎഇയുടെ ചടുലമായ നീക്കം..... സ്വദേശികൾക്ക് അവസരം..... പ്രതീക്ഷയോടെ പ്രവാസികളും യു എ.ഇ.യുടെ അടുത്ത 50 വർഷത്തേക്കുള്ള പ്രവർത്തനപദ്ധതിയുടെ ഭാഗമായി സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരമൊരുങ്ങങ്ങളാണ് സജ്ജമാകുന്നത്. സ്വകാര്യമേഖലയിൽ 2400 കോടി ദിർഹം മുതൽമുടക്കിൽ 75,000 തൊഴിലവസരം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ലക്ഷ്യം .

ഇതിന്റെ അടിസ്ഥാനത്തിൽ, പഠിച്ചിറങ്ങുന്ന ബിരുദധാരികൾക്കും വിദ്യാർഥികൾക്കും ബിസിനസ് വികസനഫണ്ടായി 100 കോടി ദിർഹം മാറ്റിവെക്കുകയാണ് . സർക്കാർ സഹകരണത്തോടെയുള്ള സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുമുണ്ട് നേട്ടങ്ങൾ.

കുട്ടികൾക്കായി പ്രത്യേക അലവൻസ്, തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ, ബിസിനസ് ആരംഭിക്കാൻ താത്‌പര്യമുള്ള സർക്കാർ ജീവനക്കാർക്ക് ആദ്യകാലവിരമിക്കൽ പദ്ധതികൾ എന്നിവയുണ്ട് . വേഗത്തിൽ മുന്നേറ്റം ഉണ്ടാകുന്ന തരത്തിൽ സമ്പദ്‌വ്യവസ്ഥയെ തയ്യാറാക്കുക എന്ന ദേശീയ ഉത്തരവാദിത്വമാണെന്ന ആശയത്തിലാണ് പദ്ധതികൾ നടപ്പാക്കുന്നതെന്ന് യു.എ.ഇ. കാബിനറ്റ് മന്ത്രി മുഹമ്മദ് അൽ ഗർഗാവി വ്യക്തമാക്കിയിരിക്കുകയാണ്.

ജനങ്ങളെ ശക്തരാക്കുക സമ്പദ്ഘടനയെ സുസ്ഥിരമാക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ സഫലമാക്കുകയാണ് അടുത്ത 50 വർഷത്തെ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞത്.

അരനൂറ്റാണ്ടിന്റെ പ്രവർത്തനപദ്ധതിയെ കുറിച്ച് യു.എ.ഇ. സർക്കാർ പറയുമ്പോൾ വരാനിരിക്കുന്ന 50 വർഷം സംഭവബഹുലമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു . രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും എന്നീ മേഖലയിലുള്ള മുന്നേറ്റത്തിന് ലക്ഷ്യമിട്ട് 10 തത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള 50 പദ്ധതികളാണ് യു.എ.ഇ. നടപ്പാക്കുന്നത് .

യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശി എന്നിവരുടെ മേൽനോട്ടത്തിലാണ് പദ്ധതികൾ നടപ്പാക്കുവാൻ ഒരുങ്ങുന്നത് .

50 ഇന പദ്ധതികളുണ്ട്. ഇവയുടെ ആദ്യഘട്ടത്തിൽ ഒരുപാട് ആനുകൂല്യങ്ങൾ നൽകുന്ന ഗ്രീൻ വിസയും ഫ്രീലാൻസ് വിസയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത് . പദ്ധതികളിൽ ആദ്യഘട്ടം യു.എ.ഇ. വിദേശവ്യാപാര സഹമന്ത്രി ഡോ.താനി ബിൻ അഹമദ് അൽ സിയൂദിയാണ് പ്രഖ്യാപിച്ചത്. നിക്ഷേപകർക്കും വ്യാപാര സമൂഹത്തിനും പ്രൊഫഷണലുകൾക്കും മുതിർന്ന പൗരന്മാർക്കുമായാണ് ഗ്രീൻവിസ എന്ന പുതിയ പദ്ധതിയൊരുക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും  (2 hours ago)

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (3 hours ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (3 hours ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (3 hours ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (3 hours ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (3 hours ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (3 hours ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (3 hours ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (4 hours ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (5 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (5 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (6 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (6 hours ago)

Malayali Vartha Recommends