Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...

സൗദി അറേബ്യയിൽ യുവാവിന്റെ പരാക്രമം സ്വന്തം മാതാപിതാക്കളോട്; ജീവൻ നൽകി വളർത്തി വലുതാക്കിയ മാതാപിതാക്കളെ അതിദാരുണമായി കുത്തി കൊലപ്പെടുത്തി

14 SEPTEMBER 2021 09:34 AM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയിൽ യുവാവിന്റെ പരാക്രമം സ്വന്തം മാതാപിതാക്കളോട്. ജീവൻ നൽകി വളർത്തി വലുതാക്കിയ മാതാപിതാക്കളെ അതിദാരുണമായി കുത്തി കൊലപ്പെടുത്തിയിരിക്കുകയാണ് യുവാവ്.

മക്കയിലായിരുന്നു മനസ്സാക്ഷിയെ വേദനിപ്പിക്കുന്ന തരത്തിലുള്ള കൊലപാതകം നടന്നത്. പ്രതിയുടെ സഹോദരിയായിരുന്നു സംഭവം പൊലീസില്‍ അറിയിച്ചത്. സംഭവം അറിഞ്ഞ ഉടൻ തന്നെ സുരക്ഷാ വിഭാഗങ്ങളും റെഡ്ക്രസന്റ് സംഘവും സ്ഥലത്തെത്തുകയും ചെയ്തു.

62 വയസുകാരിയായ അമ്മ സംഭവ സ്ഥലത്തുവെച്ചുതന്നെ മകന്റെ കുത്തേറ്റ് മരിച്ചു. 70കാരനായ പിതാവിനെ റെഡ്ക്രസന്റ് സംഘം കിങ് ഫൈസല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു .

 

 

 

പരിക്കുകള്‍ ഗുരുതരമായിരുന്നതിനാല്‍ ആശുപത്രിയില്‍ വെച്ച് പിന്നീടാണ് പിതാവ് മരണപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി വീട്ടിലെ ബാത്ത്റൂമില്‍ ഒളിച്ചിരിക്കുകയായിരുന്നു.

ഇവിടെ നിന്നായിരുന്നു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‍തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട് . പ്രതിയെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.

സ്വന്തം മകന്റെ കൈ കൊണ്ട് മരിച്ചിരിക്കുകയാണ് മാതാപിതാക്കൾ.എന്തുകൊണ്ട് മകൻ ഇങ്ങനെ ഒരു ക്രൂരകൃത്യം ചെയ്തു എന്നത് വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.

കൊലപാതകക്കുറ്റത്തിന് സാധാരണ സൗദിയിൽ വധശിക്ഷയാണ് നടപ്പാക്കുക. ഈ കേസിലും അത്തരത്തിൽ ഒരു വിധി തന്നെയാണോ വരുന്നത് എന്നത് അന്വേഷണത്തിനൊടുവിൽ മാത്രമേ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. മകൻ എന്തുകൊണ്ട് മാതാപിതാക്കളെ ഇങ്ങനെ ചെയ്തു എന്നത് വളരെ പ്രാധാന്യമുള്ള ഒരു ചോദ്യം തന്നെയാണ്. അന്വേഷകരുടെ അടുത്ത നീക്കവും ആ പ്രധാനപ്പെട്ട ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുക എന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും  (2 hours ago)

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (3 hours ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (3 hours ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (3 hours ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (3 hours ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (3 hours ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (3 hours ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (3 hours ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (4 hours ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (5 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (5 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (6 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (6 hours ago)

Malayali Vartha Recommends