Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

കണ്ണൂര്‍ അബ്​ദുല്‍ റഹ്​മാന്‍ ദോഹയില്‍ നിര്യതനായി; താമസസ്​ഥലത്തെ കുളിമുറിയില്‍ കുഴഞ്ഞു വീണ്‌ ഗുരുതരാവസ്​ഥയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു

14 SEPTEMBER 2021 02:08 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് നൊമ്പരമായി പ്രവാസി മലയാളി. കണ്ണൂര്‍ തൂവ്വക്കുന്ന്​ സ്വദേശി കുനിയില്‍ അബ്​ദുല്‍ റഹ്​മാന്‍ദോഹയില്‍ നിര്യതനായി. 40 വയസ്സാണ്. കഴിഞ്ഞ വെള്ളിയാഴ്​ച ​താമസസ്​ഥലത്തെ കുളിമുറിയില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അബ്ദുല്‍ റഹ്​മാന്‍ ഗുരുതരാവസ്​ഥയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു. ഹമദ്​ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ്​ തിങ്കളാഴ്​ച ഇദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

ദോഹയില്‍ അബുഹമൂര്‍ ഖബര്‍സ്ഥാന്‍പള്ളിയില്‍ മയ്യത്ത്​ നമസ്​കാരം കഴിഞ്ഞ ശേഷം, നടപടികള്‍ പൂര്‍ത്തിയാക്കി രാത്രിയോടെ മൃതദേഹം നാട്ടിലേക്ക്​ അയച്ചു. ചൊവ്വാഴ്​ച രാവിലെ തൂവക്കുന്ന്​ കല്ലുമ്മല്‍ ജുമാമസ്​ജിദ്​ ഖബര്‍സ്​ഥാനില്‍ ഖബറടക്കുന്നതാണ്.

അതോടൊപ്പം തന്നെ അസ്മീര്‍ ട്രേഡിങ് കമ്പനിയുടെ പാര്‍ട്ണറായ അബ്ദുല്‍ റഹ്‌മാന്‍ ഖത്തറില്‍ ബിസിനസ് നടത്തിവരികയായിരുന്നു. പരേതരായ കുനിയില്‍ അമ്മദ്ഹാജി - ആയിശ ദമ്ബതികളുടെ മകനാണ്. പിതാവ് അമ്മദ് ഹാജി ആറ് മാസം മുമ്ബ് കോവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. ഭാര്യ: സഫ്രജ. മൂന്നു മക്കളുണ്ട്​. സഹോദരങ്ങള്‍: സൈനബ, അഷറഫ്, ആസ്യ, അസ്മ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഘോഷത്തിനിടെ കൈയിലിരുന്ന് പടക്കം പൊട്ടി യുവാവിന്റെ വിരലുകള്‍ അറ്റുപോയി  (21 minutes ago)

സിനിമാറ്റിക് സ്‌റ്റൈല്‍ മിന്നല്‍ പരിശോധന  (1 hour ago)

യുദ്ധക്കളമായി പശ്ചിമേഷ്യ  (1 hour ago)

പുറംലോകം കാണണ്ടെന്ന വാശി.  (2 hours ago)

CPIM പാര്‍ട്ടിയില്‍ ശുദ്ധികലശമാണോ പൊളിച്ചെഴുത്താണോ  (3 hours ago)

PINARAYI VIJAYAN പിണറായിയാണ് വെള്ളത്തിലായത്.  (3 hours ago)

ക്ഷേത്രങ്ങളുടെ വിഷയങ്ങളിൽ കോടതിയുടെ അമിതമായ ഇടപെടൽ വേണോ എന്ന കാര്യം ചിന്തിക്കേണ്ട സമയമായെന്ന് ദേവസ്വം മന്ത്രി  (3 hours ago)

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .  (3 hours ago)

കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തി....  (3 hours ago)

റബര്‍ വില റെക്കോര്‍ഡ് നിലവാരത്തില്‍...കർഷകർക്ക് ആശ്വാസം....  (3 hours ago)

'പ്രിയദർശിനി' പദ്ധതിക്ക് സമാനമായി പുതിയ റോ-റോ സർവീസിലും സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര... വൈപ്പിൻ-ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ-റോ സർവീസ് ആരംഭിച്ചു...  (3 hours ago)

വൈദ്യുത തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് മരണം  (4 hours ago)

കേരളത്തിന്‍റെ സാമൂഹികാധിഷ്ഠിത ആരോഗ്യ പരിചരണ മാതൃക പ്രമേഹ രോഗ ചികിത്സയില്‍ നിര്‍ണായകം: മന്ത്രി കെ. മുരളീധരന്‍; 14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു  (4 hours ago)

പൊന്മുടിയിൽ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു... ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം ഒഴിവായി  (4 hours ago)

  മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ രാത്രി ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തി...  (4 hours ago)

Malayali Vartha Recommends