Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.എം തകർച്ചയിലേക്ക്; പിണറായിയും ഗോവിന്ദനും മാറണമെന്ന് ആവശ്യം....


ഒന്നാം വിവാഹവാർഷികത്തിന്റെ തലേന്ന് ചോരക്കുഞ്ഞിനെ തനിച്ചാക്കി സുഫൈദ പോയി... 3 വർഷത്തെ പ്രണയം അവസാനിച്ചത് ഇങ്ങനെ...


മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ചെന്ന കേസ്..വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം..മൂന്നു വർഷത്തിനു ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്..


കേരളത്തിൽ രത്തൻ കേൽക്കർക്കെതിരെ ഇതുവരെ ആർക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടായിരുന്നോ..? ബംഗാളിലെ സാഹചര്യമല്ല കേരളത്തിൽ.. വിവാദങ്ങൾ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ..


യാത്രാമദ്ധ്യേ പൈലറ്റിന് ഹൃദയാഘാതം വന്നതിന് പിന്നാലെ 30,000 അടി ഉയരത്തിൽ നിന്ന്.. വിമാനം അടിയന്തര ലാൻഡിംഗ് ചെയ്‌തു... 220 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു..

വെജിറ്റേറിയൻ മാത്രം കഴിക്കുന്നവർക്കും ഇനി ചിക്കൻ കഴിക്കാം; ചെടികളിൽ ഉൽപാദിപ്പിച്ച കോഴിയിറച്ചി യുഎഇയിൽ, ഈമാസം 16 മുതൽ 18 വരെ ദിവസവും നൂറുപേർക്ക് വെജിറ്റേറിയൻ ചിക്കൻ കൊണ്ട് നിർമിച്ച ബർഗർ സൗജന്യമായി വിതരണം ചെയ്യും

15 SEPTEMBER 2021 10:09 AM IST
മലയാളി വാര്‍ത്ത

ഇനിമുതൽ വെജിറ്റേറിയൻ മാത്രം കഴിക്കുന്നവർക്കും ഇനി ചിക്കൻ കഴിക്കാൻ പുത്തൻ വിദ്യ. ചെടികളിൽ ഉൽപാദിപ്പിച്ച കോഴിയിറച്ചി ഗൾഫിൽ പരിചയപ്പെടുത്തിയിരിക്കുകയാണ് സിങ്കപ്പൂരിലെ ഒരു സ്ഥാപനം. കൂടാതെ സൗജന്യമായി തന്നെ ഇതിന്‍റെ രുചി അറിയാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ദുബൈയിൽ ഈമാസം 16 മുതൽ 18 വരെ ദിവസവും നൂറുപേർക്ക് വെജിറ്റേറിയൻ ചിക്കൻ കൊണ്ട് നിർമിച്ച ബർഗർ സൗജന്യമായി വിതരണം ചെയ്യുമെന്നും കമ്പനി അറിയിച്ചു.

അതോടൊപ്പം തന്നെ ടിൻഡിൽ എന്നാണ് ഈ വെജിറ്റേറിയൻ കോഴിയിയ്ക്ക് പേര് നൽകിയിരിക്കുന്നത്. വിളിക്കുന്നത് ചിക്കൻ, കോഴിയിറച്ചി എന്നൊക്കെയാണെങ്കിലും ഇതിന് കോഴി എന്നല്ല ഒരു പക്ഷിയുമായും ബന്ധമില്ല എന്നാണ് അധികൃതർ പറയുന്നയത്. പൂർണമായും ചെടികളിൽ വിളയുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് ചിക്കന്‍റെ രുചിയുള്ള ഇതിന്‍റെ നിർമാണമെന്ന് നെക്സ്റ്റ് ജെൻ ഫുഡ് കമ്പനിയുടെ സ്ഥാപകരിൽ ഒരാളും സി ഇ ഒയുമായ ആൻഡ്രേ മെനസിസ് വ്യക്തമാക്കിയത്.

ദുബൈ ജുമൈറ ബീച്ച് ഹോട്ടലിൽ നടന്ന ചടങ്ങിലാണ് ടിൻഡിൽ എന്ന വെജിറ്റേറിയൻ കോഴിയിറച്ചി ആദ്യമായി ദുബൈയിൽ പുറത്തിറക്കിയത്. ക്ഷണിക്കപ്പെട്ട അതിഥികൾക്കും മാധ്യമപ്രവർത്തകർക്കും ഈ വെജിറ്റേറിയൻ കോഴിയിറച്ചികൊണ്ട് പാകം ചെയ്ത വിഭവങ്ങൾ പരീക്ഷിക്കാനും അവസരം ഒരുക്കിയിരുന്നു. ചിക്കൻ വിഭവങ്ങളുടെ രൂപത്തിലും ഭാവത്തിലും രുചികളിലും നിരവധി വിഭവങ്ങളൊരുക്കാൻ കഴിയുമെന്നാണ് വിദഗ്ധരായ ഷെഫുമാർ വ്യക്തമാക്കുന്നത്.

അതേസമയം ഈമാസം 16 മുതൽ യു എ ഇയിലെ ദുബൈ, അബൂദബി, ഫുജൈറ എന്നിവിടങ്ങളിലെ എട്ട് റെസ്റ്റോറന്റുകളുടെ ഇരുപതോളം ശാഖകളിൽ ടിൻഡിൽ ചിക്കൻ കൊണ്ട് നിർമിച്ച വിഭവങ്ങൾ ലഭ്യമാകുന്നതാണ്.

ബുർജ് ഖലീഫയിലെ അറ്റ്മോസ്ഫിയനർ, അക്കിറ ബാക്ക് ദുബൈ, ഡി ഐ എഫ്സിയിലെ ബിബി സോഷ്യൽ ഡൈനിങ്ങ്, ഡി ഐ എഫ് സിയിലെയും ജുമൈറ പാർക്കിലെയും ബൈറ്റ് മീ ബർഗർ, ഗെറ്റ് പ്ലക്ക്ഡ് റെസ്റ്റോറന്റുകൾ, ജുമൈറ ബീച്ച് ഹോട്ടലിലെ ഫിക്ക, ദുബൈ മറീനയിലെ സീറോ ഗ്രാവിറ്റി, ദുബൈയിലെയും അബൂദബിയിലെയും ലാ ബ്രിയോഷേ, ഫുജൈറ അൽ അഖ ബീച്ചിലെ ലേ മേറിഡിയൻ എന്നിവിടങ്ങളിലാണ് വിഭവങ്ങൾ ലഭ്യമാകുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി.എസ്.സി 289 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബര്‍ 30 വരെ നീട്ടി  (1 hour ago)

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് ജോലി ഉറപ്പ് നൽകി ആരോഗ്യമന്ത്രി.  (4 hours ago)

അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകക്കേസ്; ഹൈക്കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കുടുംബം; ഒന്നാം പ്രതിയെ വെറുതെ വിട്ടതില്‍ അപ്പീല്‍ നല്‍കും  (4 hours ago)

സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി റിനി ആന്‍ ജോര്‍ജ്.  (4 hours ago)

വനപാതയിലൂടെ സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അദ്ധ്യാപിക കാട്ടാനയുമായി കൂട്ടിയിടിച്ച് അപകടം  (4 hours ago)

മത്സരം നടക്കുന്നതിനിടെ ഹൃദയാഘാതം; മുൻ കർണാടക രഞ്ജിട്രോഫി ക്രിക്കറ്റ് താരം അന്തരിച്ചു  (4 hours ago)

'ഗുരുവായൂരിൽ ദർശനം നടത്തിയത് 1000 രൂപ ടിക്കറ്റെടുത്ത്, ഞാൻ ക്ഷേത്രത്തിൽ പോകരുതെന്ന് പറയരുത്'  (4 hours ago)

അട്ടപ്പാടി മധു വധക്കേസിൽ സാക്ഷികള്‍ കൂറുമാറിയത് നിസാരമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു  (4 hours ago)

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പുക ഉയരുന്നത് മറ്റ് വാഹനങ്ങളില്‍ പോയവര്‍ കണ്ടത് രക്ഷയായി  (4 hours ago)

സിബിഎസ്ഇ പ്ലസ് ടു 2025–26 അധ്യയന വർഷ പരീക്ഷാഫലവും പുനർമൂല്യനിർണയ നടപടികളും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ  (4 hours ago)

മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്യാൻ ഉത്തരവിട്ട് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി  (5 hours ago)

അഹമ്മദാബാദ് FLIGHT CRASH-ൽ ട്വിസ്റ്റ്..! മോർച്ചറിയിൽ പൈലറ്റിന്റെ മൃതദ്ദേഹത്തിൽ തെളിവ്..! ദൃക്‌സാക്ഷി പൊട്ടി കരയുന്നു  (5 hours ago)

‘പണം സമാധാനം നൽകില്ല’: പ്രവാസികളുടെ പ്രിയ സുഗതൻ ഭാര്യയെ കൊന്ന് കെട്ടി തൂക്കി കാരണം കേട്ട് ഞെട്ടി പ്രവാസികൾ  (5 hours ago)

VVR-ന്റെ ബുൾഡോസർ കടകൾ ഇടിച്ച് നിരത്തിയ നടപടി..! EX മേയർ ആര്യ രാജേന്ദ്രനെ ശപിച്ച് കടയുടമകൾ!!  (5 hours ago)

ഫോണിന്റെ പാസ്വേഡ് സഹോദരിക്ക് വാട്‌സാപ്പിൽ; എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ മുന്നിൽ പോലീസുകാരന്റെ ഭാര്യയുടെ തൂങ്ങി മരണം,ഞെട്ടലിൽ  (5 hours ago)

Malayali Vartha Recommends