Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...

കടുത്ത നിലപാടുമായി യുഎഇ; തീവ്രവാദത്തെ പിന്തുണയ്ക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും അംഗീകൃത പട്ടിക(പ്രാദേശിക തീവ്രവാദ പട്ടിക പുറത്ത്, പട്ടികയിൽ ഒരു ഇന്ത്യക്കാരനുൾപ്പടെ 38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്

15 SEPTEMBER 2021 02:37 PM IST
മലയാളി വാര്‍ത്ത

നേരും നെറിയും കൈമുതലാക്കിയ ഭരണാധികാരികൾ ഉൾക്കൊള്ളുന്ന ലോകത്തിന് തന്നെ പ്രതീകമായി മാറിയ ചുരുക്കം ചില രാഷ്ട്രങ്ങളിൽ ഒന്നുമാണ് യുഎഇ. ഭരണാധികാരികളുടെ ഭാരം നിർവഹണവും നിശ്ചയദാർഢ്യവും ഏറെ പ്രശംസ നേടിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം യുഎഇയിൽ നിന്ന് പുറത്ത് വന്ന വാർത്ത ഏറെ അമ്പരപ്പിക്കുന്നതായിരുന്നു. വാർത്ത ഇതാണ്....

തീവ്രവാദത്തെ പിന്തുണയ്ക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും അംഗീകൃത പട്ടിക(പ്രാദേശിക തീവ്രവാദ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് അധികൃതർ. ഇതിൽ 38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യക്തികളുടെ പട്ടികയിൽ ഒരിന്ത്യക്കാരനും ഇടം പിടിച്ചിരിക്കുകയാണ്. മനോജ് സബർവാൾ ഓം പ്രകാശ് ആണ് ആ ഇന്ത്യക്കാരൻ. തീവ്രവാദത്തിനും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ധനസഹായം നൽകുന്ന നെറ്റ്‌വർക്കുകളെ ലക്ഷ്യമിട്ടു തകർക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമായാണിത്.

അതോടൊപ്പം തന്നെ സാമ്പത്തിക, വാണിജ്യ, സാങ്കേതിക മേഖലകളുമായി ബന്ധപ്പെട്ട വ്യക്തികളെയോ സ്ഥാപനങ്ങളെയോ നിരീക്ഷിക്കുകയും തിരിച്ചറിയുകയും ഇവർക്കെതിരെ 24 മണിക്കൂറിനുള്ളിൽ നിയമ നടപടികൾ കൈക്കൊള്ളുകയും ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

തീവ്രവാദ പട്ടികയിൽ ചേർക്കപ്പെട്ട വ്യക്തികൾ ഇവരൊക്കെ:

1. അഹമ്മദ് മുഹമ്മദ് അബ്ദുല്ല മുഹമ്മദ് അൽഷൈബ അൽനുഐമി (യുഎഇ)

2. മുഹമ്മദ് സാക്കർ യൂസിഫ് സാക്കർ അൽ സാബി (യുഎഇ)

3. ഹമദ് മുഹമ്മദ് റഹ്മ ഹുമൈദ് അൽ ശംസി (യുഎഇ)

4. സഈദ് നാസർ സയീദ് നാസർ അൽതെനിജി (യുഎഇ)

5. ഹസ്സൻ ഹുസൈൻ തബജ (ലെബനൻ)

6. ആദം ഹുസൈൻ തബജ (ലെബനൻ)

7. മുഹമ്മദ് അഹമ്മദ് മുസൈദ് സയീദ് (യെമൻ)

8. ഹെയ്ഡർ ഹബീബ് അലി (ഇറാഖ്)

9. ബാസിം യൂസഫ് ഹുസൈൻ അൽ ഷഗൻബി (ഇറാഖ്)

10. ഷെരീഫ് അഹമ്മദ് ഷെരീഫ് ബാ അലവി (യെമൻ)

11. മനോജ് സബർവാൾ ഓം പ്രകാശ് (ഇന്ത്യ)

12. റാഷിഡ് സാലിഹ് സ്വാലിഹ് അൽ ജർമൗസി (യെമൻ)

13. നായിഫ് നാസർ സാലിഹ് അൽജർമൗസി (യെമൻ)

14. സുബിയുല്ല അബ്ദുൽ ഖാഹിർ ദുരാനി (അഫ്ഗാനിസ്ഥാൻ)

15. സുലിമാൻ സാലിഹ് സേലം അബൗലാൻ (യെമൻ)

16. അഡെൽ അഹമ്മദ് സേലം ഉബൈദ് അലി ബദ്ര (യെമൻ)

17. അലി നാസർ അലസീരി (സൗദി അറേബ്യ)

18. ഫദൽ സാലിഹ് സേലം അൽതയാബി (യെമൻ)

19. അഷുർ ഉമർ അഷുർ ഉബൈദൂൺ (യെമൻ)

20. ഹസീം മൊഹ്‌സൻ അൽ ഫർഹാൻ (സിറിയ)

21. മെഹ്ദി അസീസൊല്ലാ കിയാസതി (ഇറാൻ)

22. ഫർഷാദ് ജാഫർ ഹകെംസാദെ (ഇറാൻ)

23. സയ്യിദ് റീസ മുഹമ്മദ് ഗസെമി (ഇറാൻ)

24. മൊഹ്‌സൻ ഹസ്സൻ കർഗരോദ്ജത് അബാദി (ഇറാൻ)

25. ഇബ്രാഹിം മഹ്മൂദ് അഹമ്മദ് മുഹമ്മദ് (ഇറാൻ)

26. ഒസാമ ഹൗസൻ ദുഗേം (സിറിയ)

27. അബ്ദുറഹ്മാൻ അഡോ മൂസ (നൈജീരിയ)

28. സാലിഹു യൂസുഫ് ആദമു (നൈജീരിയ)

29. ബഷീർ അലി യൂസഫ് (നൈജീരിയ)

30. മുഹമ്മദ് ഇബ്രാഹിം ഈസ (നൈജീരിയ)

31. ഇബ്രാഹിം അലി അൽഹസ്സൻ (നൈജീരിയ)

32. സുരാജോ അബൂബക്കർ മുഹമ്മദ് (നൈജീരിയ)

33. അലാ അബ്ദുൽറസാഖ് അലി ഖാൻഫുറ (സിറിയ)

34. ഫാദി സെയ്ദ് കമാർ (ഗ്രേറ്റ് ബ്രിട്ടൻ)

35. വാലിദ് കാമെൽ അവാദ് (സെന്റ് കിറ്റ്സ് ആൻഡ് നെവിസ്)

36. ഖാലിദ് വാലിദ് അവാദ് (സെന്റ് കിറ്റ്സ് ആൻഡ് നെവിസ്)

37. ഇമാദ് ഖല്ലക് കണ്ടക്ഡ്‌ഷി (റഷ്യ)

38. മുഹമ്മദ് അയ്മൻ തയ്സീർ റാഷിദ് മറയത്ത് (ജോർദാൻ)

 

 

സ്ഥാപനങ്ങൾ:
1. റേ ട്രേസിങ് ട്രേഡിങ് കമ്പനി എൽ‌എൽ‌സി

2. എച് എപ് ഇസഡ് എ അർസൂ ഇൻ്റർനാഷനൽ എഫ് ഇസഡ് ഇ

3. ഹനാൻ ഷിപ്പിങ് എൽ.എൽ.സി

4. ഫോർ കോർണർ ട്രേഡിങ് എസ്ടി

5. സാസ്കോ ലോജിസ്റ്റിക് എൽ.എൽ.സി.

6. അൽജർമൗസി ജനറൽ ട്രേഡിങ് എൽ‌എൽ‌സി

7. അൽ ജർമൂസി കാർഗോ & ക്ലിയറിങ് (എൽഎൽസി)

8. ഹെവി & ലൈറ്റ് ട്രക്കുകൾ വഴിയുള്ള അൽ ജർമൂസി ട്രാൻസ്പോർട്ട് (എൽഎൽസി)

9. നാസർ അൽജർമൗസി ജനറൽ ട്രേഡിങ് (എൽഎൽസി)

10. നാസർ അൽജർമൗസി കാർഗോ & ക്ലിയറിങ് എൽഎൽസി

1 1. വേവ് ടെക് കമ്പ്യൂട്ടർ എൽഎൽസി

12. എൻവൈബി െഎ ട്രേഡിങ് -എഫ് ഇസഡ് ഇ

13. കെസിഎൽ ജനറൽ ട്രേഡിങ് എഫ് ഇസഡ് ഇ

14. അലിൻമ ഗ്രൂപ്പ്

15. അൽ-ഓംഗി & ബ്രോസ് മണി എക്സ്ചേഞ്ച്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും  (2 hours ago)

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (3 hours ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (3 hours ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (3 hours ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (3 hours ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (4 hours ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (4 hours ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (4 hours ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (5 hours ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (5 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (5 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (6 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (6 hours ago)

Malayali Vartha Recommends