Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...


വി ഡി സതീശന്റെ ചിറകരിയാനുള്ള ടീമിൻറെ കുതന്ത്രങ്ങൾക്ക് ഫലപ്രാപ്തി... ഇനി കോൺഗ്രസ് ടീമിൻറെ കൈയിലെ കളി പാവയായി മാറാനാണ് സാധ്യത.. അത് എത്രകാലം മുന്നോട്ടുപോകുമെന്ന് കണ്ടറിയാം..


വിധി ആവർത്തിച്ചു, ഒടുവിൽ താരയെയും തേടി ആ രോഗമെത്തി; എങ്കിലും തളരാതെ മലപ്പുറത്തെ ഡോക്ടർ സഹോദരിമാർ! ക്യാൻസറിനെ പുഞ്ചിരികൊണ്ട് നേരിട്ട് കുടുംബം...

കണ്ണുകൾ നിറഞ്ഞ് പ്രവാസലോകം; ഏറെ വേദനയോടെ തന്റെ പ്രിയപ്പെട്ട സഹോദരന്റെ മരിക്കാത്ത ഓർമകളുമായി ദുബായ് കിരീടാവകാശി, ഹൃദയാഘാതം മൂലം അന്തരിച്ച ഷെയ്ഖ് റാഷിദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഓർമച്ചിത്രങ്ങൾ പങ്കുവച്ച് പ്രവാസികളുടെ സ്വന്തം ഫാസ

20 SEPTEMBER 2021 11:50 AM IST
മലയാളി വാര്‍ത്ത

എളിമയുടെയും ലാളിത്യത്തിന്റെയും കരുതലിന്റെയും മുഖമായി മാറിയ ചുരുക്കം ചില ഭരണാധികാരികളെ മാത്രമേ നമുക്ക് കാണുവാൻ സാധിക്കുകയുകള്ളൂ. ഒരുമിച്ച് നിന്ന് ഒരു നാടിനെ വളർച്ചയുടെ പാതയിലേക്ക് നയിക്കുന്നതോടൊപ്പം മറ്റുള്ളവരെയും സഹായിക്കുന്നവർ. അതിൽ എന്നും പേരുകേട്ടവരാണ് യുഎഇ ഭരണാധികാരികൾ. ഇവരെപ്പറ്റിയുള്ള പല വാർത്തകളും വൈറലായി മാറാറുണ്ട്. അതിൽ ഏറ്റവും പ്രിയപ്പെട്ട ഒരാളാണ് യുണൈറ്റഡ് അറബ് എമിറേറ്റിലെ ദുബായിലെ കിരീടാവകാശിയാണ് ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

അറബിയിൽ "സഹായിക്കുന്നവൻ" എന്നർത്ഥം വരുന്ന അദ്ദേഹത്തിന്റെ കവിത പ്രസിദ്ധീകരിക്കുന്ന പേരിലാണ് അദ്ദേഹം ഫാസ എന്നറിയപ്പെടുന്നത്. പ്രവാസികൾക്ക് ഏറ്റവും പ്രിയപ്പെട്ട കിരീടാവകാശിയുടെ സന്തോഷങ്ങളും സങ്കടങ്ങളും പ്രവാസികളുടേത് തന്നെയാണ്.

ഇപ്പോഴിതാ ഏറെ വേദനയോടെ തന്റെ പ്രിയപ്പെട്ട സഹോദരന്റെ മരിക്കാത്ത ഓർമകളുമായി ദുബായ് കിരീടാവകാശി എത്തിയിരിക്കുകയാണ്. 2015ൽ തന്‍റെ 33–ാമത്തെ വയസിൽ ഹൃദയാഘാതം മൂലം അന്തരിച്ച ഷെയ്ഖ് റാഷിദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഓർമച്ചിത്രങ്ങളാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രാർഥനകളോടെ പങ്കുവച്ചത്. ഷെയ്ഖ് റാഷിദിന്റെ കുട്ടിക്കാല ചിത്രങ്ങളും ഫുട്ബോൾ ഗ്രൗണ്ടിലെയും പരമ്പരാഗത വേഷത്തിലെയും ചിത്രങ്ങളും ഇതിൽ കാണുവാൻ സാധിക്കും.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂമിന്റെ മൂത്ത പുത്രനായിരുന്നു ഷെയ്ഖ് റാഷിദ്. ഈ മാസമാദ്യവും ഷെയ്ഖ് ഹംദാൻ സഹോദരന്റെ ചിത്രം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഫുജൈറയിലെ ചിത്രകാരി അംനാ ജാസിം അക്രിലിക് പെയിന്റിൽ തീർത്ത സഹോദരങ്ങളുടെ മനോഹര ചിത്രം. അതുപങ്കുവച്ച് അദ്ദേഹം ചിത്രകാരിക്കു നന്ദിയും പറഞ്ഞു. അത്രമേൽ പ്രിയപ്പെട്ട സഹോദരന്റെ വേർപാട് ഏറെ വേദന നൽകുന്ന ഒന്നായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഏവരും തങ്ങളുടെ പ്രിയഭരണാധികാരിയുടെ വേദനയിൽ പങ്കുചേർന്ന് ഷെയ്ഖ് റാഷിദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് അനുശോചനം രേഖപ്പെടുത്തി.

അതേസമയം സോഷ്യല്‍ മീഡിയയ്ക്ക് ഏറെ പ്രിയങ്കരനാണ് ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന ശൈഖ് ഹംദാന്റെ സഹജീവികളോടുള്ള കരുതലും നിരവധി തവണ സാമൂഹിക മാധ്യമങ്ങളില്‍ പ്രശംസ നേടിയിട്ടുണ്ട്. ലോക കുതിരസവാരി ഗെയിമിലെ മൾട്ടിപ്പിൾ ലോക ചാമ്പ്യനാണ് മക്തൂം. കായികമേഖലയിൽ അത്രമേൽ കമ്പം.

 

ദുബായുടെ കാഴ്ചകളെ മാറ്റിമറിക്കാൻ, ലോകം മുഴുവനെയും ദുബായിലേക്ക് കൊണ്ടുവരാനുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ അത്രമേൽ വലുതാകുന്നു. അങ്ങനെ ലോകത്തിലെ മികച്ച ഭരണാധികാരികളിൽ ഒരാളായ പിതാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ അതേ പാത പിന്തുടർന്ന് ഏവർക്കും മാതൃകയായി മാറുകയാണ് പ്രിയ കിരീടാവകാശി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു!  (1 minute ago)

Telangana-congress-mla മോശമായി പെരുമാറിയെന്ന് പരാതി  (4 minutes ago)

പ്രമുഖ ഐടി കേന്ദ്രമാകാൻ കോഴിക്കോട്; ആഗോള വിപണിയിലേക്ക് വഴിതുറന്ന് 'ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ' ദേശീയ റോഡ്ഷോ നാളെ  (6 minutes ago)

42 Former Judges ഈയാംപാറ്റകൾ ഓവറാക്കി ചളമാക്കരുത്  (9 minutes ago)

യൂണിയൻ കോ-ഓപ്പ്: ‘20 ദിവസത്തിൽ 20 കോടീശ്വരന്മാർ’ ക്യാംപയിൻ...  (11 minutes ago)

ഒരു വയസ്സുള്ള കുട്ടിയുൾപ്പെടെ, വീട്ടിലുണ്ടായിരുന്ന 3 പേരുടെ ജീവൻ രക്ഷിച്ച് വളർത്ത് നായ  (13 minutes ago)

ബയോളജിക് മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം  (14 minutes ago)

Kochi-spa പിന്നിൽ വൻ റാക്കറ്റ്  (16 minutes ago)

FIR ഇട്ടിരിക്കണം...ബദറുദ്ദീന്റെ ഗര്‍ജ്ജനം ! മാസപ്പടിയില്‍ വിജയന്റെ അടിവേരറുത്തിട്ട് ഹൈക്കോടതി;വെള്ളിടിയേറ്റ് CPM  (20 minutes ago)

ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണം: 'ബയോ കണക്ട് 4.0' ഉച്ചകോടിയില്‍ വിദഗ്ദ്ധര്‍  (21 minutes ago)

ഓടിക്കൊണ്ടിരുന്ന ബസിനു മുന്നില്‍ ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (23 minutes ago)

കെഎസ്‌യുഎം മേക്കര്‍ സ്പ്രിന്‍റ് പരിപാടി: അപേക്ഷ ക്ഷണിക്കുന്നു...  (27 minutes ago)

V D SATHEESHAN എത്രകാലം മുന്നോട്ടുപോകുമെന്ന് കണ്ടറിയാം.  (32 minutes ago)

വിധി ആവർത്തിച്ചു, ഒടുവിൽ താരയെയും തേടി ആ രോഗമെത്തി; എങ്കിലും തളരാതെ മലപ്പുറത്തെ ഡോക്ടർ സഹോദരിമാർ! ക്യാൻസറിനെ പുഞ്ചിരികൊണ്ട് നേരിട്ട് കുടുംബം...  (38 minutes ago)

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...  (1 hour ago)

Malayali Vartha Recommends