Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

പ്രവാസികൾക്ക് പുതിയ നിർദ്ദേശം നൽകി അയാട്ട; ദുബായില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ഏതാനും റൂട്ടുകളില്‍ ഏപ്രിലില്‍ ആരംഭിച്ച ട്രയല്‍ ഉപയോഗം വിജയകരമായതിന്‍റെ പശ്ചാത്തലത്തിൽ ഡിജിറ്റല്‍ പാസ്‌പോര്‍ട്ടിന് അനുമതി

24 SEPTEMBER 2021 03:28 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെന പശ്ചാത്തലത്തില്‍ ഏവർക്കും സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി ഇന്‍റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷ(അയാട്ട)ന്റെ പുത്തൻ വിദ്യ. ഏറെ നാളുകളായി ചർച്ചചെയ്യപ്പെട്ട ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് സംവിധാനം എല്ലാ റൂട്ടുകളിലേക്കും വ്യാപിപ്പിക്കുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ പ്രഖ്യാപിക്കുകയുണ്ടായി.

ദുബായില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ഏതാനും റൂട്ടുകളില്‍ ഏപ്രിലില്‍ ആരംഭിച്ച ട്രയല്‍ ഉപയോഗം വിജയകരമായതിന്‍റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം കൈകൊണ്ടത്. ജൂണ്‍ മാസത്തോടെ 12 റൂട്ടുകളിലേക്ക് ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് സംവിധാനം എമിറേറ്റ്‌സ് ഇതിനോടകം തന്നെ വ്യാപിപ്പിച്ചിരുന്നു.

അത്തോട്പപ്പം തന്നെ എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്‍റെ 50 റൂട്ടുകളിലേക്ക് താമസിയാതെ ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അടുത്ത മാസത്തോടെ 120ലേറെ വരുന്ന എല്ലാ കേന്ദ്രങ്ങളിലേക്കും ഇത് നടപ്പിലാക്കുന്നതാണ്. അയാട്ട ട്രാവല്‍ പാസ്സ് വഴി 1500 കൊവിഡ് ടെസ്റ്റ് ലാബുകളിലേക്ക് യാത്രക്കാര്‍ക്ക് പ്രവേശനം ലഭിക്കുകയും ചെയ്യും. യൂറോപ്യന്‍ യൂനിയനിലെയും ബ്രിട്ടനിലെയും യാത്രക്കാര്‍ക്ക് അവരുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. മറ്റ് വിവിധ യാത്രാ രേഖകള്‍ ആപ്പുമായി ബന്ധിപ്പിക്കാനും അവ അപ് ലോഡ് ചെയ്യാനും ഉടന്‍ അവസരമൊരുങ്ങുമെന്നും അധികൃതര്‍ അറിയിക്കുകയുണ്ടായി.

കൂടാതെ അയാട്ട ട്രാവല്‍ പാസ് പോലുള്ള സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതു വഴി യാത്രക്കാർക്ക് യാത്ര എളുപ്പമാക്കാനും കടലാസ് രേഖകള്‍ ഒഴിവാക്കാനും സൗകര്യമൊരുക്കുകയാണ് എമിറേറ്റ്‌സ് ചെയ്യുന്നതെന്ന് സിഇഒ ആദില്‍ അല്‍ രിദ മാധ്യമങ്ങളോട് പറഞ്ഞു. വിമാനത്താവളങ്ങളില്‍ വച്ചുള്ള രേഖകളുടെ പരിശോധന എളുപ്പത്തിലാക്കാനും ഇതിലൂടെ സാധിക്കുന്നതായിരിക്കും. ഡിജിറ്റല്‍ ട്രാവല്‍ പാസ് നടപ്പിലാക്കുന്ന കാര്യത്തില്‍ തുടക്കം മുതല്‍ തന്നെ അയാട്ടയുടെ കൂടെ നില്‍ക്കാനും അത് എല്ലാ റൂട്ടുകളിലേക്കും വ്യാപിപ്പിക്കാന്‍ സാധിക്കുകയെന്നത് വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പുവരുത്താന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ട്രാവല്‍ പാസ് സംരംഭത്തിലൂടെ യാത്രക്കാരുടെ ടെസ്റ്റും വാക്‌സിനേഷനും പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനുള്ളതാണ് ഡിജിറ്റല്‍ പാസ്‌പോര്‍ട്ട്. ഇതുവഴി, വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രാ വിവരങ്ങള്‍, കൊവിഡ് പരിശോധനാ നിബന്ധനകള്‍, വാക്‌സിനേഷന്‍ നിബന്ധനകള്‍ എന്നിവ കൃത്യമായി അറിയാന്‍ സാധിക്കുന്നതാണ്. യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന രാജ്യത്ത് അംഗീകാരമുള്ള ടെസ്റ്റിംഗ് ലാബുകള്‍ കണ്ടെത്താനും ഇതിലൂടെ സാധിക്കുകയും ചെയ്യും.

 

യാത്രാ രേഖകള്‍ ഡിജിറ്റലായി കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നതാണ് ട്രാവല്‍ പാസ്സിന്‍റെ മറ്റൊരു സവിശേഷത. ലാബുകളില്‍ നിന്ന് ടെസ്റ്റ് റിസല്‍ട്ടുകളും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഡിജിറ്റലായി നേടാമെന്നതിനു പുറമെ, എയര്‍പോര്‍ട്ട് അധികൃതര്‍ക്കും എയര്‍ലൈന്‍ കമ്പനികള്‍ക്കും ഇവ കൈമാറാനും ആപ്പിലൂടെ സാധിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദിയന്‍കുളങ്ങരയില്‍ ആറുവയസുകാരിക്ക് അമ്മയുടെ ക്രൂര മര്‍ദ്ദനം  (11 minutes ago)

വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...  (45 minutes ago)

ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു!  (53 minutes ago)

Telangana-congress-mla മോശമായി പെരുമാറിയെന്ന് പരാതി  (56 minutes ago)

പ്രമുഖ ഐടി കേന്ദ്രമാകാൻ കോഴിക്കോട്; ആഗോള വിപണിയിലേക്ക് വഴിതുറന്ന് 'ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ' ദേശീയ റോഡ്ഷോ നാളെ  (58 minutes ago)

42 Former Judges ഈയാംപാറ്റകൾ ഓവറാക്കി ചളമാക്കരുത്  (1 hour ago)

യൂണിയൻ കോ-ഓപ്പ്: ‘20 ദിവസത്തിൽ 20 കോടീശ്വരന്മാർ’ ക്യാംപയിൻ...  (1 hour ago)

ഒരു വയസ്സുള്ള കുട്ടിയുൾപ്പെടെ, വീട്ടിലുണ്ടായിരുന്ന 3 പേരുടെ ജീവൻ രക്ഷിച്ച് വളർത്ത് നായ  (1 hour ago)

ബയോളജിക് മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം  (1 hour ago)

Kochi-spa പിന്നിൽ വൻ റാക്കറ്റ്  (1 hour ago)

FIR ഇട്ടിരിക്കണം...ബദറുദ്ദീന്റെ ഗര്‍ജ്ജനം ! മാസപ്പടിയില്‍ വിജയന്റെ അടിവേരറുത്തിട്ട് ഹൈക്കോടതി;വെള്ളിടിയേറ്റ് CPM  (1 hour ago)

ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണം: 'ബയോ കണക്ട് 4.0' ഉച്ചകോടിയില്‍ വിദഗ്ദ്ധര്‍  (1 hour ago)

ഓടിക്കൊണ്ടിരുന്ന ബസിനു മുന്നില്‍ ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (1 hour ago)

കെഎസ്‌യുഎം മേക്കര്‍ സ്പ്രിന്‍റ് പരിപാടി: അപേക്ഷ ക്ഷണിക്കുന്നു...  (1 hour ago)

V D SATHEESHAN എത്രകാലം മുന്നോട്ടുപോകുമെന്ന് കണ്ടറിയാം.  (1 hour ago)

Malayali Vartha Recommends