Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...


പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി


വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും

ഇതാണ്ടാ ദുബായ് പോലീസ്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തില്‍നിന്നും രക്ഷിച്ച്‌ കയ്യടി നേടി ദുബായ് പോലീസ്

26 SEPTEMBER 2021 01:28 PM IST
മലയാളി വാര്‍ത്ത

സുരക്ഷയുടെ കാര്യത്തിൽ യുഎഇ മുന്നിലാണ്. അതിന് പ്രധാന കാരണം അവിടുത്തെ പോലീസ് തന്നെയാണ്. എന്തിനും ഏതിനും ഒരു വിളിപ്പാടകലെ അവർ ഉണ്ടാകും. അത്തരത്തിൽ നിരവധി സംഭങ്ങളാണ് വാർത്തകളിൽ ഇടം നേടിയിട്ടുള്ളത്. പ്രവാസികൾക്കും പ്രിയപ്പെട്ടവരാണ്. കൈത്താങ്ങായി പല സാഹചര്യങ്ങളിലും അവർ എത്തുമ്പോൾ പ്രവാസികൾ നിറഞ്ഞ ഹൃദയത്തോടെയാണ് കയ്യടിച്ചിട്ടുള്ളത്. ഇപ്പോഴിതാ അത്തരത്തിൽ ഏറെ നിർണായകമായ വാർത്തയാണ് പുറത്ത് വരുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തില്‍നിന്നും രക്ഷിച്ചിരിക്കുകയാണ് ദുബായ് പോലീസ്. കൗമാരക്കാരിയെ നിര്‍ബന്ധിച്ചു സംഘത്തില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിക്കുകയുണ്ടായി. ഇതെതുടര്‍ന്ന് ഹോട്ടല്‍ മുറിയില്‍ നടത്തിയ റെയിഡിലാണ് കുട്ടിയെ പോലീസ് കണ്ടെത്തിയത്. തികച്ചും അവസരോചിതമായ ഇടപെടൽ തന്നെയാണ് പോലീസ് നടത്തിയിരിക്കുന്നത്.

അതേസമയം നല്ല ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്തുകൊണ്ടാണ് 17 കാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് വാണിഭ സംഘത്തില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി പറയുകയുണ്ടായി.

ഉപഭോക്താവായി വേഷമിട്ട രഹസ്യ പോലീസ് ഉദ്യോഗസ്ഥനാണ് നിർണായക വിവരങ്ങള്‍ കണ്ടെത്തിയത്. ഓഫീസര്‍ മറ്റൊരു പോലീസുകാരന് സിഗ്നല്‍ നല്‍കി മുറിയില്‍ റെയ്ഡ് ചെയ്യുകയും രണ്ട് പുരുഷ പ്രതികളെ അറസ്റ്റ് ചെയ്യുകയുമാണ് ചെയ്തത്. അല്‍ ബറാഹയിലെ മറ്റൊരു മുറിയില്‍ നിന്നാണ് പെണ്‍കുട്ടിയെ പോലീസ് പിടികൂടിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (7 minutes ago)

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ക്ക് തോല്‍വി  (19 minutes ago)

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...  (54 minutes ago)

PINARAYI VIJAYAN തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വഴിപാട്  (1 hour ago)

CPI KERALA സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു.  (1 hour ago)

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....  (2 hours ago)

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി  (2 hours ago)

ഉന്നത വ്യക്തികളുടെ സൗഹൃദവും പുതിയ അവസരങ്ങളും! മിഥുനം  (2 hours ago)

കുടുംബത്തിൽ സമാധാനം, പുതിയ ജോലി; ഈ ആഴ്ച നിങ്ങൾക്കൊപ്പം ഭാഗ്യമുണ്ടോ?  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.... കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന?  (2 hours ago)

  നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുൾ റഷീദ് ലീഡ് നില ഉയർത്തുന്നു..  (3 hours ago)

CADRE ATTACK കോട്ട പൊളിച്ച് സന്ദീപ് വാര്യർ മന്ത്രി സഭയിൽ കൂട്ടത്തോടെ ഇടിച്ച് തെറിപ്പിക്കുന്നു  (3 hours ago)

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ പേരാവൂരില്‍ സിപിഎമ്മിന്റെ കെ കെ ശൈലജയ്ക്ക് ലീഡ്  (3 hours ago)

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി  (3 hours ago)

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...  (3 hours ago)

Malayali Vartha Recommends