Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

പ്രവാസികൾ കുവൈറ്റ് വിടുന്നു; തൊഴില്‍ ഉപേക്ഷിച്ച്‌ പോകുന്നവരില്‍ കൂടുതലും ഇന്ത്യക്കാരാണെന്ന് ലേബര്‍ മാര്‍ക്കറ്റ് സിസ്റ്റം പുറപ്പെടുവിച്ച റിപ്പോര്‍ട്ട് പുറത്ത്, സ്വകാര്യ മേഖലയില്‍ മാത്രം പുറത്തുപോയത് 21,341 ഇന്ത്യക്കാർ

26 SEPTEMBER 2021 03:25 PM IST
മലയാളി വാര്‍ത്ത

കുവൈറ്റ് കടുത്ത നിബന്ധനകളാണ് പ്രവാസികൾക്ക് ഏർപ്പെടുത്തി വരുന്നത്. കുവൈറ്റിലെ 60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് വിസ പുതുക്കാന്‍ 2000 ദിനാര്‍ ഫീസ് നല്‍കണമെന്ന് അവസാനമായി പ്രഖ്യാപിച്ച വ്യവസ്ഥ ഒഴിവാക്കണമെന്നാവശ്യം ശക്തമായി തന്നെ ഉയരുകയാണ്. ഇതിനുപിന്നാലെയാണ് മറ്റൊരു വാർത്ത കൂടി പുറത്ത് വരുന്നത്. തൊഴില്‍ ഉപേക്ഷിച്ച്‌ പോകുന്നവരില്‍ കൂടുതലും ഇന്ത്യക്കാരാണെന്ന് ലേബര്‍ മാര്‍ക്കറ്റ് സിസ്റ്റം പുറപ്പെടുവിച്ച റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.

21,341 ഇന്ത്യക്കാരാണ് സ്വകാര്യ മേഖലയില്‍ മാത്രം പുറത്തുപോയത്. ഗാര്‍ഹിക തൊഴില്‍ മേഖലയിലും തൊഴില്‍ ഉപേക്ഷിച്ചവരില്‍ കൂടുതല്‍ പേരും ഇന്ത്യക്കാരാണ്. 10,169 പേര്‍. 11,135 ഈജിപ്തുകാരും, 6,136 ബംഗ്ലാദേശുകാരും ഈ കാലയളവില്‍ കുവൈറ്റില്‍ നിന്ന് പോയി. ഫിലിപ്പീന്‍സാണ് രണ്ടാമത് 2543 പേര്‍.

രാജ്യം വിട്ട ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം ഇങ്ങനെയാണ്...

ഇന്ത്യ- 10169
ഫിലിപ്പീന്‍സ്- 2543
ബംഗ്ലാദേശ്- 773
എത്യോപ്യ- 177
നേപ്പാള്‍- 664
ഇന്തോനേഷ്യ- 22
ഐവറി കോസ്റ്റ്- 249
പാകിസ്ഥാന്‍- 17
ബാക്കി രാജ്യങ്ങളില്‍ നിന്ന്‌- 431

കുവൈറ്റില്‍ സ്വകാര്യ മേഖലയില്‍ നിന്ന് പോയവര്‍

ഇന്ത്യ- 21341
ഈജിപ്ത്- 11135
ബംഗ്ലാദേശ്- 6136
പാകിസ്ഥാന്‍- 1250
ഫിലിപ്പീന്‍സ്- 1953
സിറിയ- 253
നേപ്പാള്‍- 4185
ജോര്‍ദാന്‍- 236
ഇറാന്‍- 210
ബാക്കി രാജ്യങ്ങളില്‍ നിന്ന്‌- 4268

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദിയന്‍കുളങ്ങരയില്‍ ആറുവയസുകാരിക്ക് അമ്മയുടെ ക്രൂര മര്‍ദ്ദനം  (11 minutes ago)

വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...  (45 minutes ago)

ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു!  (53 minutes ago)

Telangana-congress-mla മോശമായി പെരുമാറിയെന്ന് പരാതി  (56 minutes ago)

പ്രമുഖ ഐടി കേന്ദ്രമാകാൻ കോഴിക്കോട്; ആഗോള വിപണിയിലേക്ക് വഴിതുറന്ന് 'ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ' ദേശീയ റോഡ്ഷോ നാളെ  (58 minutes ago)

42 Former Judges ഈയാംപാറ്റകൾ ഓവറാക്കി ചളമാക്കരുത്  (1 hour ago)

യൂണിയൻ കോ-ഓപ്പ്: ‘20 ദിവസത്തിൽ 20 കോടീശ്വരന്മാർ’ ക്യാംപയിൻ...  (1 hour ago)

ഒരു വയസ്സുള്ള കുട്ടിയുൾപ്പെടെ, വീട്ടിലുണ്ടായിരുന്ന 3 പേരുടെ ജീവൻ രക്ഷിച്ച് വളർത്ത് നായ  (1 hour ago)

ബയോളജിക് മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം  (1 hour ago)

Kochi-spa പിന്നിൽ വൻ റാക്കറ്റ്  (1 hour ago)

FIR ഇട്ടിരിക്കണം...ബദറുദ്ദീന്റെ ഗര്‍ജ്ജനം ! മാസപ്പടിയില്‍ വിജയന്റെ അടിവേരറുത്തിട്ട് ഹൈക്കോടതി;വെള്ളിടിയേറ്റ് CPM  (1 hour ago)

ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണം: 'ബയോ കണക്ട് 4.0' ഉച്ചകോടിയില്‍ വിദഗ്ദ്ധര്‍  (1 hour ago)

ഓടിക്കൊണ്ടിരുന്ന ബസിനു മുന്നില്‍ ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (1 hour ago)

കെഎസ്‌യുഎം മേക്കര്‍ സ്പ്രിന്‍റ് പരിപാടി: അപേക്ഷ ക്ഷണിക്കുന്നു...  (1 hour ago)

V D SATHEESHAN എത്രകാലം മുന്നോട്ടുപോകുമെന്ന് കണ്ടറിയാം.  (1 hour ago)

Malayali Vartha Recommends