Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

കൂടുതൽ വിസകൾ അനുവദിച്ച് യുഎഇ; അഞ്ച് വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസകൾക്കുള്ള അപേക്ഷ ക്ഷണിച്ചുതുടങ്ങി, ഓരോ സന്ദർശനത്തിലും 90 ദിവസം രാജ്യത്ത് തുടരാനും കഴിയും

30 SEPTEMBER 2021 04:25 PM IST
മലയാളി വാര്‍ത്ത

ഇനി വരുന്ന ഒരൊറ്റ ദിനവും യുഎഇയ്ക്ക് നിർണായകമാണ്. കൊറോണയിൽ പകച്ചു നിന്ന ലോകത്തിന് പുതുപ്രതീക്ഷ പകർന്ന് അവർ കൈകോർക്കുകയാണ്. ദുബായ് എക്സ്പോ 2020യോടനുബന്ധിച്ച് കൂടുതൽ ഇളവുകൾ നൽകി സഞ്ചാരികക്കായി കാത്തിരിക്കുകയാണ് യുഎഇ. അങ്ങനെ പ്രവാസികൾക്ക് ഏവർക്കും സന്തോഷം നൽകി ഇളവുകൾക്കൊപ്പം തന്നെ കൂടുതൽ വിസകൾ നൽകുകയാണ് യുഎഇ.

അങ്ങനെ നീണ്ട കാത്തിരിപ്പിന് ശേഷം പ്രവാസികളെ തേടി സന്തോഷ വാർത്ത എത്തുകയാണ്. യുഎഇ അഞ്ചു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസകൾക്കുള്ള അപേക്ഷ ക്ഷണിച്ചുതുടങ്ങിയിരിക്കുകയാണ്. 650 ദിർഹമാണ് ഫീസ് ഈടാക്കുന്നത്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) എല്ലാ രാജ്യക്കാർക്കും ഈ വിസ നൽകുമെന്ന് അധികൃതർ അറിയിച്ചു. അഞ്ചു വർഷത്തിനിടെ എത്ര തവണ വേണമെങ്കിലും യുഎഇയിൽ വന്നു പോകാൻ അനുമതിയും നൽകുന്നതാണ്.

അതോടൊപ്പം തന്നെ ഓരോ സന്ദർശനത്തിലും 90 ദിവസം രാജ്യത്ത് തുടരാനും കഴിയും, ഇത് 90 ദിവസം കൂടി നീട്ടാനും അധികൃതർ അവസരം നൽകിയിട്ടുണ്ട്. താത്പര്യമുള്ളവർ സ്വന്തമായിഐസിഎ വെബ് സൈറ്റില്‍ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ട്രാവൽ ഏജൻസികൾക്ക് ഇതിനുള്ള അനുമതി ഇതുവരെ നൽകിയിട്ടില്ല.

കൂടാതെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. ദുബായ് വീസയ്ക്ക് ജിഡിആർഎഫ്എ വഴിയും അബുദാബി, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസ്ൽഖൈമ, ഫുജൈറ, അൽ ഐൻ, അൽ ദഫ്ര (പടിഞ്ഞാറൻ മേഖല) വീസയ്ക്ക് എസിഎ വെബ്സൈറ്റിലൂടെയുമാണ് അപേക്ഷിക്കേണ്ടത്. www.ica.gov.ae എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അതേസമയം ദുബായ് എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ ആറു ദിവസം ശമ്പളത്തോടു കൂടി അവധി ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ഏവരും. ദുബായ് കിരീടാവകാശി ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് ജീവനക്കാര്‍ക്ക് അവധി മനൽകിയിരിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച് ആറുമാസം നീളുന്ന എക്സ്പോയില്‍ പങ്കെടുക്കാന്‍ 2022 മാര്‍ച്ച് 31 വരെ എപ്പോള്‍ വേണമെങ്കിലും ജീവനക്കാര്‍ക്ക് അവധി എടുക്കാവുന്നതാണ്.

 

കുടുംബസമേതം ജീവനക്കാര്‍ക്ക് എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ സൗകര്യമൊരുക്കുയെന്ന ലക്ഷ്യത്തോടെയാണ് അവധി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഷെയ്ഖ് ഹമദാന്‍ സൈക്കിളില്‍ എക്‌സ്‌പോയുടെ ഉദ്ഘാടന വേദിയായ അല്‍വാസ പ്ലാസ സന്ദര്‍ശിച്ച ശേഷമാണ് ജീവനക്കാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇത്തരത്തിൽ അവധി ലഭിച്ചതിന്റെ സന്തോഷത്തിലാണ് പ്രവാസികൾ ഉൾപ്പടെയുള്ള ജീവനക്കാർ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (2 minutes ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (4 minutes ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  (11 minutes ago)

കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം ​ കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം  (21 minutes ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് മേയർ വി വി രാജേഷ് ; പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക്  (26 minutes ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജം; എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്കിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്  (31 minutes ago)

മാസപ്പടി കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്  (38 minutes ago)

വ്യാജ ഒപ്പ് വിവാദം; സുഗതനുമായുള്ള ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ദിവസമാണ് സുഗതൻ നഗരസഭയിൽ എത്തിയിട്ടില്ലെന്ന് ദീപക് പറയുന്നത്;ആരോപണവുമായി മേയർ വി വി രാജേഷ്  (40 minutes ago)

ഉദിയന്‍കുളങ്ങരയില്‍ ആറുവയസുകാരിക്ക് അമ്മയുടെ ക്രൂര മര്‍ദ്ദനം  (55 minutes ago)

വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...  (1 hour ago)

ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു!  (1 hour ago)

Telangana-congress-mla മോശമായി പെരുമാറിയെന്ന് പരാതി  (1 hour ago)

പ്രമുഖ ഐടി കേന്ദ്രമാകാൻ കോഴിക്കോട്; ആഗോള വിപണിയിലേക്ക് വഴിതുറന്ന് 'ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ' ദേശീയ റോഡ്ഷോ നാളെ  (1 hour ago)

42 Former Judges ഈയാംപാറ്റകൾ ഓവറാക്കി ചളമാക്കരുത്  (1 hour ago)

യൂണിയൻ കോ-ഓപ്പ്: ‘20 ദിവസത്തിൽ 20 കോടീശ്വരന്മാർ’ ക്യാംപയിൻ...  (1 hour ago)

Malayali Vartha Recommends