Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

യാത്രക്കാരെ വരവേൽക്കാൻ ദുബായ് രാജ്യാന്തര വിമാനത്താവളം ഒരുങ്ങി; എക്സ്പോ 2020യ്‌ക്ക് എത്തുന്ന കുടുംബങ്ങളെ സ്വാഗതം ചെയ്യാൻ പ്രത്യേക എമിഗ്രേഷൻ കൗണ്ടറുകൾ സജ്ജം

01 OCTOBER 2021 01:45 PM IST
മലയാളി വാര്‍ത്ത

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ എക്സ്പോ 2020യ്‌ക്ക് എത്തുന്ന കുടുംബങ്ങളെ സ്വാഗതം ചെയ്യാൻ പ്രത്യേക എമിഗ്രേഷൻ കൗണ്ടറുകൾ ഒരുക്കിയിരിക്കുകയാണ് ജിഡിആർഎഫ്എ ദുബായ്. എക്സ്പോ മുദ്രകളായ ലത്തീഫയും റാഷിദും ചേർന്ന് കുടുംബങ്ങളെ സ്വീകരിക്കുന്ന പശ്ചാത്തലമൊരുക്കിയാണ് കൗണ്ടറുകൾ സജ്ജമാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം വിമാനത്താവളം ടെർമിനൽ മൂന്നിലാണ് ഇത്തരത്തിലുള്ള പവലിയനുകൾ ഒരുക്കി സന്ദർശകരെ സ്വീകരിച്ചു തുടങ്ങിയത്.

അതോടൊപ്പം തന്നെ ലത്തീഫയുടെയും റാഷിദിന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്ത പ്രത്യേക കൗണ്ടറുകൾ യാത്രക്കാർക്ക് ഏറെ സന്തോഷം പകരുമെന്ന് ജിഡിആർഎഫ്എ ദുബായ് തലവൻ ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി മാധ്യമങ്ങളോട് പറഞ്ഞു. മെഗാ ഇവന്റിലേക്കുള്ള ദശലക്ഷക്കണക്കിന് യാത്രക്കാരെയും സന്ദർശകരെയും മികച്ച രീതിയിൽ സ്വാഗതം ചെയ്യാനുള്ള വകുപ്പിന്റെ സന്നദ്ധതയുടെ ഭാഗമാണ് ഈ സംരംഭം ഒരുക്കിയിരിക്കുന്നത്. കുട്ടികളോടൊപ്പം എത്തുന്ന കുടുംബങ്ങൾക്കുള്ളതാണ് ഈ കൗണ്ടർ. ദുബായിലെത്തുന്നത് മുതൽ ആഹ്ലാളാദകരമായ അനുഭവം പകരാൻ ഈ ഉദ്യമം സഹായിക്കുമെന്ന് അൽ മർറി ചൂണ്ടിക്കാട്ടി.

എക്സ്പോ പൊടിപൊടിക്കാൻ പോകുന്ന ഈ വേളയിൽ ദുബായ് സന്ദർശകർക്കിടയിൽ സന്തോഷം പകരുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ സുഗമമാക്കുക എന്നതാണ് വകുപ്പിന്റെ ലക്ഷ്യമെന്നും പൊതുജനങ്ങളെ സേവിക്കാനുള്ള യുഎഇ നേതൃത്വത്തിന്റെ വിവേകപൂർവ്വമായ കാഴ്ചപ്പാട് കൈവരിക്കുന്നതിനാണ് തന്റെ വകുപ്പ് പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

 

ഈ ചരിത്ര നിമിഷത്തിന് ഭാഗമായതിൽ ഏറെ അഭിമാനിക്കുന്നു. വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം ലഭിച്ച സന്ദർശകർ സന്തോഷം പ്രകടിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (3 minutes ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (5 minutes ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  (12 minutes ago)

കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം ​ കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം  (22 minutes ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് മേയർ വി വി രാജേഷ് ; പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക്  (27 minutes ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജം; എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്കിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്  (32 minutes ago)

മാസപ്പടി കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്  (39 minutes ago)

വ്യാജ ഒപ്പ് വിവാദം; സുഗതനുമായുള്ള ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ദിവസമാണ് സുഗതൻ നഗരസഭയിൽ എത്തിയിട്ടില്ലെന്ന് ദീപക് പറയുന്നത്;ആരോപണവുമായി മേയർ വി വി രാജേഷ്  (41 minutes ago)

ഉദിയന്‍കുളങ്ങരയില്‍ ആറുവയസുകാരിക്ക് അമ്മയുടെ ക്രൂര മര്‍ദ്ദനം  (56 minutes ago)

വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...  (1 hour ago)

ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു!  (1 hour ago)

Telangana-congress-mla മോശമായി പെരുമാറിയെന്ന് പരാതി  (1 hour ago)

പ്രമുഖ ഐടി കേന്ദ്രമാകാൻ കോഴിക്കോട്; ആഗോള വിപണിയിലേക്ക് വഴിതുറന്ന് 'ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ' ദേശീയ റോഡ്ഷോ നാളെ  (1 hour ago)

42 Former Judges ഈയാംപാറ്റകൾ ഓവറാക്കി ചളമാക്കരുത്  (1 hour ago)

യൂണിയൻ കോ-ഓപ്പ്: ‘20 ദിവസത്തിൽ 20 കോടീശ്വരന്മാർ’ ക്യാംപയിൻ...  (1 hour ago)

Malayali Vartha Recommends