Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

ഇനി ദുബായിൽ കാണാം; ദുബായ് എക്സ്പോ 2020 പൊടിപൊടിക്കുന്നു; ടിക്കറ്റ് സ്വന്തമാക്കാനാകുക? എത്രയാണ് നിരക്ക്? സൗജന്യ പ്രവേശനം ആർക്കൊക്കെ? ടിക്കറ്റ് ലഭ്യമാകുന്ന സ്ഥലങ്ങൾ എവിടെ? ഇതാ സംശയങ്ങൾക്കുള്ള ഉത്തരം

01 OCTOBER 2021 03:52 PM IST
മലയാളി വാര്‍ത്ത

10 വർഷത്തെ വർഷത്തെ കാത്തിരിപ്പിന് ശേഷം ലോകം ഒന്നടങ്കം കാത്തിരുന്ന ആ വാർത്ത എത്തി. കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾക്കിടയിലും പ്രവാസികളെ ഇരുകയ്യും നീട്ടി സ്വീകരിച്ച് ദുബായ് എക്സ്പോ 2020 ആരംഭിച്ചു. കൂടുതൽ സൗകര്യങ്ങൾ സജ്ജമാക്കി അധികൃതർ രംഗത്ത്. പ്രവാസികൾക്ക് പുത്തൻ ഉണർവ് നൽകി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. എക്സ്പോയ്ക്കായി എത്തുന്ന യാത്രക്കാർക്ക് പ്രത്യേക സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്....

എക്സ്പോ 2020 പ്രവേശന ടിക്കറ്റ് ചൂടപ്പം പോലെ വിറ്റഴിയുകയാണ് എങ്ങനെയാണ് ടിക്കറ്റ് സ്വന്തമാക്കാനാകുക? എത്രയാണ് നിരക്ക്? സൗജന്യ പ്രവേശനം ആർക്കൊക്കെ? ടിക്കറ്റ് ലഭ്യമാകുന്ന സ്ഥലങ്ങൾ എവിടെ? എന്ന സംശയങ്ങൾ വീണ്ടും ബാക്കിയാകുമ്പോൾ, ആശങ്ക വേണ്ടാ... ഇത് കേൾക്കൂ!

കരുതുംപോലെ ഒരു ദിവസം കൊണ്ട് കണ്ടുതീർക്കാവുന്നതല്ല എക്സ്പോ 2020യുടെ വർണ്ണക്കാഴ്ചകൾ. എന്നതിനാൽ തന്നെ ഒന്നിലേറെ ദിവസം പ്രവേശിക്കാവുന്ന പ്രത്യേക ഓഫറുകൾ ഉൾപ്പടെ അധികൃതർ ടിക്കറ്റുകൾക്ക് നൽകുന്നുണ്ട്. 95 ദിർഹം നൽകിയാൽ ഒരു മാസം പ്രവേശിക്കാം എന്നതാണ് ഇതിലൊന്ന്. നിങ്ങൾ ഒക്ടോബറിലെ പാസ് വാങ്ങുകയാണെങ്കിൽ 31 ദിവസത്തേയ്ക്ക് വേദിയിലേയ്ക്ക് പ്രവേശിക്കാൻ സാധിക്കും. അതുവഴി 192 രാജ്യങ്ങളുടെ പവലിയനുകളും 60 തത്സമയ പരിപാടികളും ആസ്വദിക്കുകയും ചെയ്യാം. കൂടാതെ, 200 ഭക്ഷണ–പാനീയ ഔട്ട്ലെറ്റുകളിൽ നിന്ന് രുചിനുകരാം. ഈ പ്രമോഷൻ ഒക്ടോബർ 15 വരെ മാത്രമേ ലഭ്യമാകുകയുള്ളു.


സൗജന്യ പ്രവേശനം ഇവർക്ക്;

∙ കുട്ടികൾ. 18 വയസിന് താഴെ പ്രായമുള്ളവർ.

∙ ഉന്നത പഠനം നടത്തുന്ന വിദ്യാർഥികൾ

∙ 60 വയസിന് മുകളിൽ പ്രായമുള്ളവർ

∙ ഭിന്നശേഷിക്കാർ (ഇവരോടൊപ്പം ഒരാൾക്ക് പകുതി നിരക്കിന് ടിക്കറ്റ് ലഭിക്കും).

∙ അതോടൊപ്പം തന്നെ ഒക്ടോബർ ഒന്നിനും 2022 മാർച്ച് 31 നും ഇടയിൽ എമിറേറ്റ്‌സ് എയർലൈന്‍സിൽ ദുബായിലേക്ക് പറക്കുന്ന യാത്രക്കാർക്ക് എക്സ്പോയിലേയ്ക്കുള്ള ഓരോ സൗജന്യ ടിക്കറ്റ് ലഭിക്കുന്നതാണ്. ദുബായിൽ അവരുടെ കാത്തിരിപ്പ് ആറ് മണിക്കൂറിൽ കൂടുതലാണെങ്കിൽ കണക്ഷൻ യാത്രക്കാർക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കും.

∙ ഇത്തിഹാദ് എയർവേയ്‌സിൽ അബുദാബിയിലേക്കോ അതിലൂടെയോ യാത്ര ചെയ്യുന്നവർക്ക് എക്സ്പോയുടെ സൗജന്യ ടിക്കറ്റ് ലഭിക്കുനതാണ്.

∙ സെപ്റ്റംബർ ഒന്നു മുതൽ ദുബായിലേയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഫ്ലൈദുബായ് യാത്രക്കാർക്ക് ഒരു ഏകദിന ടിക്കറ്റ് സൗജന്യമായി ലഭിക്കുകയും ചെയ്യും

 

ശ്രദ്ധിക്കുക;

സൗജന്യ ടിക്കറ്റിന് അർഹതയുള്ളവർ ഉൾപ്പെടെ എല്ലാ സന്ദർശകരും എക്സ്പോ സൈറ്റിൽ പ്രവേശിക്കാൻ ഒരു ടിക്കറ്റ് എടുക്കണം എന്നതാണ്.

ടിക്കറ്റ് നിരക്ക് ഇങ്ങനെ;

∙ ഒരാൾക്ക്: 95 ദിർഹം

∙ ആറ് മാസത്തെ സീസൺ പാസ്: 495 ദിർഹം (എത്ര പ്രാവശ്യം വേണമെങ്കിലും പ്രവേശിക്കാം)

∙ ഒന്നിലേറെ ദിവസത്തേയ്ക്കുള്ള പാസ്195 ദിർഹം (തുടർച്ചയായി 30 ദിവസം പ്രവേശിക്കാം)

ടിക്കറ്റ് ലഭ്യമാകുന്ന സ്ഥലങ്ങൾ ഇവയാണ്;

∙ എക്സ്പോ 2020 ഓൺലൈൻ ടിക്കറ്റ് ഓഫീസ്

∙ ദുബായ് മെട്രോ സ്റ്റേഷനുകളിലെയും ഇനോക്, എപ് കോ സ്റ്റേഷനുകളിലെയും സ്റ്റോറുകളിൽ.

∙ ടിക്കറ്റുകൾക്ക്: https://www.expo2020dubai.com/en/tickets-and-merchandise/tickets

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (3 minutes ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (5 minutes ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  (12 minutes ago)

കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം ​ കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം  (22 minutes ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് മേയർ വി വി രാജേഷ് ; പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക്  (27 minutes ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജം; എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്കിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്  (32 minutes ago)

മാസപ്പടി കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്  (39 minutes ago)

വ്യാജ ഒപ്പ് വിവാദം; സുഗതനുമായുള്ള ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ദിവസമാണ് സുഗതൻ നഗരസഭയിൽ എത്തിയിട്ടില്ലെന്ന് ദീപക് പറയുന്നത്;ആരോപണവുമായി മേയർ വി വി രാജേഷ്  (41 minutes ago)

ഉദിയന്‍കുളങ്ങരയില്‍ ആറുവയസുകാരിക്ക് അമ്മയുടെ ക്രൂര മര്‍ദ്ദനം  (56 minutes ago)

വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...  (1 hour ago)

ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു!  (1 hour ago)

Telangana-congress-mla മോശമായി പെരുമാറിയെന്ന് പരാതി  (1 hour ago)

പ്രമുഖ ഐടി കേന്ദ്രമാകാൻ കോഴിക്കോട്; ആഗോള വിപണിയിലേക്ക് വഴിതുറന്ന് 'ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ' ദേശീയ റോഡ്ഷോ നാളെ  (1 hour ago)

42 Former Judges ഈയാംപാറ്റകൾ ഓവറാക്കി ചളമാക്കരുത്  (1 hour ago)

യൂണിയൻ കോ-ഓപ്പ്: ‘20 ദിവസത്തിൽ 20 കോടീശ്വരന്മാർ’ ക്യാംപയിൻ...  (1 hour ago)

Malayali Vartha Recommends