Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

പ്രവാസികൾക്ക് ആശ്വാസമായി ആ വാർത്ത; യു.എ.ഇയിലെ ചില നെറ്റ്​വർക്കുകളിൽ വാട്​സാപ്​​ കോളുകൾ ലഭ്യമായിത്തുടങ്ങി, എക്​സ്​പോ സൈറ്റിൽ നിന്നും വാട്​സാപ്പ്​ കോൾ ചെയ്യാൻ കഴിയുന്നുണ്ടെന്ന്​ സന്ദർശകർ

02 OCTOBER 2021 05:04 PM IST
മലയാളി വാര്‍ത്ത

യു.എ.ഇയിലെ ചില നെറ്റ്​വർക്കുകളിൽ വാട്​സാപ്​​ കോളുകൾ ലഭ്യമായിത്തുടങ്ങിയാതായി റിപ്പോർട്ട്. എന്നാൽ, എല്ലാ നെറ്റ്​വർക്കുകളിലും സേവനം ലഭ്യമല്ല എന്നാണ് അറിയാൻ കഴിയുന്നത്. നേരത്തെ യു.എ.ഇയിൽ വാട്​സാപ്​ ഓഡിയോ, വിഡിയോ കോളുകൾ പൂർണമായും നിരോധിച്ചിരിക്കുകയായിരുന്നു.

എന്നാൽ ഇത്തരത്തിൽ ഉള്ള നിയന്ത്രണങ്ങള്‍​ മാറുന്നതിന്‍റെ സൂചനയാണ്​ പുതിയ നീക്കമെന്ന്​ ഏവരും കരുതുന്നു. എക്​സ്​പോ 2020 തുടങ്ങിയതോടെ ലോകത്തി​ന്‍റെ വിവിധ ഭാഗങ്ങളിലുള്ളവർ യു.എ.ഇയിൽ എത്തിയിരിക്കുകയാണ്​. ഇവർക്ക്​ ഏറെ ഉപകാരപ്പെടുന്നതാണ്​ ഈ തീരുമാനം. എക്​സ്​പോ സൈറ്റിൽ നിന്നും വാട്​സാപ്പ്​ കോൾ ചെയ്യാൻ കഴിയുന്നുണ്ടെന്ന്​ സന്ദർശകർ വ്യക്തമാക്കി.

അതേസമയം സുരക്ഷ മുൻനിർത്തിയാണ്​ വോയിസ്​ ഓവർ ഇൻറർനെറ്റ്​ പ്രോ​ട്ടോകോൾ (വി.​ഒ.​ഐ.പി) സർവിസുകളിൽ ഭൂരിഭാഗവും യു.എ.ഇയിൽ നിരോധിച്ചിരിക്കുന്നത്​. ടെലികമ്യൂണിക്കേഷൻ ആൻഡ്​ ഡിജിറ്റൽ ഗവൺമെൻറ്​ അതോറിറ്റിയാണ്​ ഇത്തരത്തിൽ നിരോധനം ഏർപ്പെടുത്തിയത്​.

എന്നാൽ, കൊറോണ വ്യാപന സമയത്ത് ഇവയിൽ ചിലത്​ പ്രവര്‍ത്തനക്ഷമമായിരുന്നു. മൈക്രോസോഫ്​റ്റ്​ ടീംസ്​, സൂം, സ്​കൈപ്​ പോലുള്ളവക്ക്​ കോവിഡ്​ സമയത്ത് പൂർണമായും അനുമതി നൽകിയിരുന്നു. ഇപ്പോഴും ഇവക്ക്​ അനുമതിയുണ്ട്​. കുട്ടികളുടെ ഓൺലൈൻ പഠനം മുൻനിർത്തിയാണ്​ ഇവക്ക്​ അനുമതി നൽകിയത് എന്ന് അധികൃതർ വ്യക്തമാക്കി​. അപ്പോഴും വാട്​സാപ്​​ കോളുകൾ കിട്ടിയിരുന്നില്ല. യു.എ.ഇയിൽ തന്നെയുള്ള നെറ്റ്​വർക്കുകളിലേക്ക്​ വാട്​സാപ്​​ കോൾ കിട്ടുന്നുണ്ടെന്നും ചില സ്ഥലങ്ങളിൽ നിന്ന്​ മാത്രമാണ്​ നാട്ടിലേക്ക്​ വിളിക്കാൻ കഴിയുന്നതെന്നും ചിലർ വെളിപ്പെടുത്തുകയുണ്ടായി.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (1 minute ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (6 minutes ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (1 hour ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (1 hour ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (1 hour ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (2 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (3 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (3 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (3 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (3 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (3 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (3 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (3 hours ago)

Malayali Vartha Recommends