Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

കുവൈറ്റില്‍ വര്‍ക്ക്‌ പെര്‍മിറ്റ്‌ ഫീസ്‌ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; പ്രവാസികളെ പ്രതിസന്ധിയിലാക്കി കൂടുതൽ നിബന്ധനകൾ പുറപ്പെടുവിച്ച് അധികൃതർ

04 OCTOBER 2021 09:44 AM IST
മലയാളി വാര്‍ത്ത

കുവൈറ്റില്‍ പ്രവാസികളെ പ്രതിസന്ധിയിലാക്കി കൂടുതൽ നിബന്ധനകൾ പുറപ്പെടുവിച്ച് അധികൃതർ രംഗത്ത്. അടുത്ത വര്‍ഷം മുതല്‍ വര്‍ക്ക്‌ പെര്‍മിറ്റ്‌ ( ഇദ്ന്‍ അമല്‍ ) ഫീസ്‌ വര്‍ദ്ധിപ്പിക്കാന്‍ മന്ത്രി സഭാ ജനറല്‍ സെക്രടറിയേറ്റ്‌ മാനവ ശേഷി സമിതി അധികൃതരെ ചുമതലപ്പെടുത്തിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട്‌ ചെയ്യുകയുണ്ടായി.

എണ്ണ ഇതര വരുമാനം കണ്ടെത്തുന്നതിനു പുറമേ തൊഴില്‍ വിപണിയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യം കൂടി മുന്‍ നിര്‍ത്തിയാണു ഈ തീരുമാനം കൈകൊണ്ടത്. അടുത്ത വര്‍ഷം രണ്ടാം പാദത്തില്‍ ഇത്‌ നടപ്പിലാക്കുവാനാണു മാനവ ശേഷി സമിതിയോട്‌ അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്‌.

കൂടാതെവിദേശ തൊഴിലാളികളുടെ വിസ ഫീസ്‌ വര്‍ദ്ധിപ്പിക്കുക, വിസകച്ചവടം ഇല്ലാതാക്കുന്ന രീതിയില്‍ വര്‍ക്ക്‌ പെര്‍മിറ്റ്‌ സമ്പ്രദായത്തില്‍ ഭേദഗതി ചെയ്യുക മുതലായ നിര്‍ദ്ദേശങ്ങളും നടപ്പിലാക്കാന്‍ മന്ത്രിസഭാ സെക്രട്ടറിയേറ്റ്‌ നിര്‍ദ്ദേഷിച്ചതായും പത്രം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുകയാണ്.

എന്നാല്‍ ഫീസ്‌ വര്‍ദ്ധനവ്‌ എത്രയാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിലവില്‍ വര്‍ക്ക് പെര്‍മിറ്റ്‌ പുതുക്കുന്നതിനു പ്രതിവര്‍ഷം 10 ദിനാര്‍ ഫീസ് ആണ് ഈടാക്കുന്നത്. ആയതിനാൽ തന്നെ വേണ്ടത്ര പഠനം നടത്തിയായിരിക്കും പുതിയ തീരുമാനം ഉണ്ടാകുക എന്നാണ് ലഭ്യമാകുന്ന വിവരം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (5 minutes ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (1 hour ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (1 hour ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (1 hour ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (2 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (3 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (3 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (3 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (3 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (3 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (3 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (3 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (3 hours ago)

Malayali Vartha Recommends