Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

ഖത്തറിന്റെ കോവിഡ് ഏറ്റവും കൂടിയ എക്‌സെപ്ഷനല്‍ റെഡ് ലിസറ്റ് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ; ഇളവുകൾ നൽകി ഖത്തർ, യാത്രകൾ ഇനിമുതൽ ഇങ്ങനെ

04 OCTOBER 2021 03:31 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം നൽകിയ ഭീതികൾ ഒന്നും തന്നെ അവസാനിക്കുന്നില്ല. ഗൾഫ് രാഷ്ട്രങ്ങളിലേക്കുള്ള യാത്രകൾ പ്രവാസികൾ തുടരുമ്പോഴും ദിനംപ്രതി നിബന്ധനകൾ മാറ്റുകയാണ് അധികൃതർ. ഇപ്പോഴും ഇന്ത്യ പല രാജ്യങ്ങളുടെയും റെഡ് ലിസ്റ്റിൽ തന്നെയാണ് ഉള്ളത്. ആയതിനാൽ തന്നെ പ്രവാസികൾക്ക് കടക്കാൻ കടമ്പകൾ ഏറെയാണ്. അത്തരത്തിൽ കൊടുത്താൽ നിബന്ധനകൾ പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഖത്തർ....

കൊറോണ വ്യാപനത്തെ തുടർന്ന് യാത്രാ, പ്രവേശന നയങ്ങള്‍ പുതുക്കിയതിനൊപ്പം തന്നെ കോവിഡ് അപകടസാധ്യതാ രാജ്യങ്ങളുടെ പട്ടിക ഗ്രീന്‍, റെഡ്, എക്‌സെപ്ഷനല്‍ റെഡ് എന്നിങ്ങനെ മൂന്നാക്കി ചുരുക്കിയിരിക്കുകയാണ് ഖത്തർ. കോവിഡ് ഏറ്റവും കൂടിയ എക്‌സെപ്ഷനല്‍ റെഡ് ലിസറ്റ് രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഉൾപ്പെട്ടിട്ടുള്ളത്. ഇന്ത്യയെ കൂടാതെ ഫിലിപ്പീന്‍സ്, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്ഥാന്‍, ഇന്തോനീഷ്യ, കെനിയ, സുഡാന്‍ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.

എക്‌സ്‌പെഷനല്‍ റെഡ് ലിസ്റ്റില്‍ നിന്നുള്ളവര്‍ക്കുള്ള ഇളവുകള്‍ ഇങ്ങനെയാണ്;

1.ഗ്രൂപ്പ് എ: ഖത്തര്‍ പൗരന്മാര്‍, ജിസിസി പൗരന്മാര്‍, ഖത്തറിലെ പ്രവാസി താമസക്കാര്‍ എന്നിവര്‍ക്കുള്ള ഇളവുകളാണ് നൽകിയിട്ടുള്ളത്.

.കൂടാതെ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ 12 ഉം അതിനു മുകളിലും പ്രായമുള്ളവര്‍ ഇതിൽ ഉൾപ്പെടുന്നു.

.ഖത്തറിലെത്തുമ്പോള്‍ ഹോട്ടല്‍ ക്വാറന്റീനിൽ രണ്ടു ദിവസം കഴിയണം.

.11 വയസു വരെയുള്ള കുട്ടികളുമായെത്തുന്ന മാതാപിതാക്കള്‍ അല്ലെങ്കില്‍ കുടുംബാംഗങ്ങളില്‍ ആരെങ്കിലും ഒരാള്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം എന്നും പറയുന്നുണ്ട്.

. ഖത്തറിലേക്കുള്ള യാത്രയ്ക്ക് 72 മണിക്കൂറിന് മുന്‍പ് അംഗീകൃത കേന്ദ്രങ്ങളില്‍ നടത്തിയ കോവിഡ് നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

.കൂടാതെ ഖത്തറിലെത്തിയ ശേഷം 36 മണിക്കൂറിനുളളില്‍ പിസിആര്‍ പരിശോധന നിര്‍ബന്ധം. ഹോട്ടല്‍ ക്വാറന്റീനില്‍ പിസിആര്‍ പരിശോധന നടത്തണം. രാജ്യത്തിന് പുറത്ത് നിന്ന് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ (മന്ത്രാലയം അംഗീകരിച്ച)വർക്ക് ഹോട്ടല്‍ ക്വാറന്റീനില്‍ സെറോളജി ആന്റിബോഡി പരിശോധന നടത്തുന്നതാണ്.

B). വാക്‌സിനെടുക്കാത്ത അല്ലെങ്കില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്കുള്ള ഇളവുകൾ;

.ഹോട്ടല്‍ ക്വാറന്റീന്‍ ഏഴു ദിവസം കഴിയണം.

.യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പെടുത്ത കോവിഡ് പിസിആര്‍ നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നൽകിയിരിക്കണം.

.ഹോട്ടല്‍ ക്വാറന്റീനില്‍ ആറാമത്തെ ദിവസം പരിശോധന നടത്തും. കോവിഡ് പിസിആര്‍ ഫലം നെഗറ്റീവെങ്കില്‍ ഏഴാമത്തെ ദിവസം ക്വാറന്റീന്‍ അവസാനിക്കുന്നതാണ്.

2.ഗ്രൂപ്പ് ബി: ഖത്തറിലേക്കെത്തുന്ന സന്ദര്‍ശകര്‍ (എല്ലാത്തരം സന്ദര്‍ശക വീസകളിലുള്ളവര്‍ക്കും):

A). വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ 12 ഉം അതിനു മുകളിലും പ്രായമുളള സന്ദര്‍ശകര്‍ക്ക്

.ഹോട്ടല്‍ ക്വാറന്റീന്‍ രണ്ടു ദിവസം ഉണ്ടാകുന്നതാണ്.

 

.11 വയസു വരെയുള്ള വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്കൊപ്പം എത്തുന്ന മാതാപിതാക്കള്‍ അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ ആയിരിക്കണം.

.യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പെടുത്ത കോവിഡ് നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം.

.ഹോട്ടല്‍ ക്വാറന്റീനില്‍ എത്തുമ്പോള്‍ പിസിആര്‍ പരിശോധന നടത്തുന്നതാണ്.

.രാജ്യത്തിന് പുറത്ത് നിന്ന് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് (മന്ത്രാലയം അംഗീകരിച്ച) ഹോട്ടല്‍ ക്വാറന്റീനില്‍ സെറോളജി ആന്റിബോഡി പരിശോധന നടത്തുകയും ചെയ്യും.

B). വാക്‌സിനെടുക്കാത്ത സന്ദർശകർക്ക് പ്രവേശനമില്ല.

C). വ്യവസ്ഥകൾക്ക് വിധേയമായി അംഗീകരിച്ച വാക്‌സീനുകൾ (സിനോഫോം, സിനോവാക്, സ്ഫുട്‌നിക് വി) രണ്ടുഡോസും എടുത്തവർക്ക് യാത്രയ്ക്ക് മുൻപുള്ള പോസിറ്റീവ് സെറോളജി ആന്റിബോഡി ടെസ്റ്റ് നിർബന്ധം. പരിശോധനാഫലത്തിന്റെ സാധുത 30 ദിവസമാണ് നൽകിയിട്ടുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം ​ കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം  (10 minutes ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് മേയർ വി വി രാജേഷ് ; പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക്  (15 minutes ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജം; എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്കിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്  (20 minutes ago)

മാസപ്പടി കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്  (27 minutes ago)

വ്യാജ ഒപ്പ് വിവാദം; സുഗതനുമായുള്ള ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ദിവസമാണ് സുഗതൻ നഗരസഭയിൽ എത്തിയിട്ടില്ലെന്ന് ദീപക് പറയുന്നത്;ആരോപണവുമായി മേയർ വി വി രാജേഷ്  (29 minutes ago)

ഉദിയന്‍കുളങ്ങരയില്‍ ആറുവയസുകാരിക്ക് അമ്മയുടെ ക്രൂര മര്‍ദ്ദനം  (44 minutes ago)

വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...  (1 hour ago)

ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു!  (1 hour ago)

Telangana-congress-mla മോശമായി പെരുമാറിയെന്ന് പരാതി  (1 hour ago)

പ്രമുഖ ഐടി കേന്ദ്രമാകാൻ കോഴിക്കോട്; ആഗോള വിപണിയിലേക്ക് വഴിതുറന്ന് 'ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ' ദേശീയ റോഡ്ഷോ നാളെ  (1 hour ago)

42 Former Judges ഈയാംപാറ്റകൾ ഓവറാക്കി ചളമാക്കരുത്  (1 hour ago)

യൂണിയൻ കോ-ഓപ്പ്: ‘20 ദിവസത്തിൽ 20 കോടീശ്വരന്മാർ’ ക്യാംപയിൻ...  (1 hour ago)

ഒരു വയസ്സുള്ള കുട്ടിയുൾപ്പെടെ, വീട്ടിലുണ്ടായിരുന്ന 3 പേരുടെ ജീവൻ രക്ഷിച്ച് വളർത്ത് നായ  (1 hour ago)

ബയോളജിക് മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം  (1 hour ago)

Kochi-spa പിന്നിൽ വൻ റാക്കറ്റ്  (1 hour ago)

Malayali Vartha Recommends