സൗദി മലയാളികളെ പറ്റിച്ചും ലക്ഷങ്ങള്‍ തട്ടി; കുവൈത്തിലേക്കുള്ള വിമാനടിക്കറ്റിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ സംഘം ഒട്ടനവധി സൗദി മലയാളികളെയും പറ്റിച്ചു, വെറും മൂന്നുപേരില്‍ നിന്ന് മാത്രം നാലേകാല്‍ലക്ഷത്തോളം രൂപയാണ് ജൂണില്‍ ഈ സംഘം കബളിപ്പിച്ചെടുത്തത്

കൊറോണ വ്യാപനം മൂലം പ്രഖ്യാപിച്ച വിളക്കുകൾക്ക് പിന്നാലെ നിരവധി പ്രവാസികളാണ് നാട്ടിൽ കുടുങ്ങിയത്. മാസങ്ങൾ പിന്നിട്ടിട്ടും നേരിട്ട് എത്താനാകാതെ ആശങ്കയിലാണ് പലരും. ഇത്തരത്തിൽ സൗദിയിലേക്ക് എത്താൻ കാത്തിരിക്കുന്ന പ്രവാസികളെ മുതലെടുത്തും നിരവധി തട്ടിപ്പുകളാണ് അരങ്ങേറുന്നത്. ഏവരെയും ഞെട്ടലിലാഴ്ത്തിയ ഒരു വാർത്തയാണ് പുറത്ത് വരുന്നത്....
ഒട്ടനവധി സൗദി മലയാളികളും വിമാന ടിക്കറ്റ് തട്ടിപ്പിനിരയായതായി റിപ്പോര്‍ട്ട്. കുവൈത്തിലേക്കുള്ള വിമാനടിക്കറ്റിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ സംഘം സൗദി മലയാളികളെ പറ്റിച്ചും ലക്ഷങ്ങള്‍ തട്ടിയതായി പോലീസ് അന്വേഷണത്തിലൂടെ കണ്ടെത്തുകയുണ്ടായി. വെറും മൂന്നുപേരില്‍ നിന്ന് മാത്രം നാലേകാല്‍ലക്ഷത്തോളം രൂപയാണ് ജൂണില്‍ ഈ സംഘം കബളിപ്പിച്ചെടുത്തത്. ഡല്‍ഹി ആസ്ഥാനമായ മര്‍ഹബ ട്രാവല്‍ ഏജന്‍സിയുടെ പേരിലായിരുന്നു ഇത്തരത്തിൽ തട്ടിപ്പ് നടത്തിയത്.
സൗദിയിലേക്ക് വിമാനടിക്കറ്റും രണ്ടാഴ്ചത്തെ ഭക്ഷണം അടക്കം ക്വാറന്‍റീന്‍ സൗകര്യവും നൽകുന്നതായി ഇവർ പറയുകയും ചെയ്തു. ഇത്തരത്തിൽ പറഞ്ഞ് തുക ഒരുലക്ഷത്തി അറുപത്തിയൊന്‍പതിനായിരം രൂപ ഇവർ കൈക്കലാക്കി. ഡല്‍ഹിയിലുള്ള മര്‍ഹബ ട്രാവല്‍ ഏജന്‍സി ഉടമയെന്ന പേരില്‍ ബന്ധപ്പെട്ടത് മുഹമ്മദ് ഹാഷിം എന്നയാളാണ് എന്നും പോലീസ് കണ്ടെത്തുകയുണ്ടായി.
അതോടൊപ്പമാ തന്നെ അഞ്ചുമാസമായി നാട്ടില്‍ കുടുങ്ങിയ പി.എം റിയാസ് മൂന്നുതവണയായി പറഞ്ഞ തുക മുഴുവന്‍ അക്കൗണ്ടിലിടുകയും ചെയ്തു. റിയാസിന്റെ സുഹൃത്തുക്കളായ വിപിന്‍ ഒന്നരലക്ഷം രൂപയും അഗ്നല്‍ ജോസഫ് എണ്‍പത്തിയയ്യായിരം രൂപയും ഇവർക്ക് കൊടുത്തു. വിമാനമുണ്ടെന്ന് പറഞ്ഞ ജൂണ്‍ പതിനാലിന് തലേദിവസം ഏജന്‍സിക്കാരന്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. കൂടാതെ കുവൈത്തിലേക്കുള്ള വിമാനടിക്കറ്റിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ സംഘം സൗദി മലയാളികളെ പറ്റിച്ചും ലക്ഷങ്ങള്‍ തട്ടിയിരുന്നു. മൂന്നുപേരില്‍ നിന്ന് മാത്രം നാലേകാല്‍ലക്ഷത്തോളം രൂപയാണ് ഈ സംഘം ജൂണില്‍ കബളിപ്പിച്ചെടുത്തത്.
അതേസമയം ഡല്‍ഹി ആസ്ഥാനമായ മര്‍ഹബ ട്രാവല്‍ ഏജന്‍സിയുടെ പേരിലായിരുന്നു തട്ടിപ്പ് നടത്തിയത്. സൗദിയിലേക്ക് വിമാനടിക്കറ്റും രണ്ടാഴ്ചത്തെ ഭക്ഷണം അടക്കം ക്വാറന്‍റീന്‍ സൗകര്യവും ഉണ്ടെന്നാണ് ഇവർ പറഞ്ഞത്. തുക ഒരുലക്ഷത്തി അറുപത്തിയൊന്‍പതിനായിരം രൂപയാണ് ഈടാക്കിയത്. റിയാസിന്റ സുഹൃത്തുക്കളായ വിപിന്‍ ഒന്നരലക്ഷം രൂപയും അഗ്നല്‍ ജോസഫ് എണ്‍പത്തിയയ്യായിരം രൂപയും കൊടുത്തു. വിമാനമുണ്ടെന്ന് പറഞ്ഞ ജൂണ്‍ പതിനാലിന് തലേദിവസം ഏജന്‍സിക്കാരന്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. ഇതിനുപിന്നാലെയാണ് തട്ടിപ്പാണെന്ന് ഇവർ തിരിച്ചറിഞ്ഞത്.
https://www.facebook.com/Malayalivartha


























