Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

തൊഴിൽ സാധ്യതകൾ പ്രഖ്യാപിച്ച് യുഎഇ വിമാന കമ്പനികൾ; യു എ ഇയിലെ എയർലൈൻ മേഖലയിൽ തൊഴിൽ സാധ്യത വർധിക്കുന്നു, വിമാനകമ്പനികൾ ദിവസങ്ങൾക്കകം പ്രഖ്യാപിച്ചത് നൂറുകണക്കിന് ഒഴിവുകൾ

10 OCTOBER 2021 12:22 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം നൽകിയ വിലക്കുകൾ നീങ്ങി യുഎഇ സജീവമാകുമ്പോൾ പ്രവാസികൾ ഏവരും പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. എന്നാൽ പ്രവാസികളെ എന്നും നെഞ്ചോട് ചേർക്കുന്ന യുഎഇ കൂടുതൽ തൊഴിലവസരങ്ങളാണ് നൽകുന്നത്. ആകർഷകമായ ശമ്പളവും കൂടാതെ കൂടുതൽ സ്വകാര്യങ്ങളും നൽകിയാണ് പ്രവാസികൾക്കായി അധികൃതർ കാത്തിരിക്കുന്നത്.....

ദുബായ് എക്സ്പോ 2020 ആരംഭിച്ച സാചര്യത്തിൽ കൂടുതൽ തൊഴിലുകളാണ് നൽകിവരുന്നത്. യു എ ഇയിലെ എയർലൈൻ മേഖലയിൽ മാത്രം കൂടുതൽ തൊഴിൽ സാധ്യത വർധിക്കുന്നു. നൂറുകണക്കിന് ഒഴിവുകളാണ് വിമാനകമ്പനികൾ ഇതിനോടകം തന്നെ പ്രഖ്യാപിച്ചത്. ഗൾഫ് രാജ്യങ്ങളിൽ കോവിഡ് പ്രതിദിന കണക്കുകൾ കുറയുന്നതും സഞ്ചാരികളുടെ ഒഴുക്ക് വർധിക്കാൻ കാരണമായിട്ടുണ്ട്. കഴിഞ്ഞമാസം എമിറേറ്റ്സ് ഗ്രൂപ്പ് മാത്രം 3600 ഒഴിവുകളാണ് പ്രഖ്യാപിച്ചത്.

ക്രൂ അംഗങ്ങള്‍, എയർപോർട്ട് ജീവനക്കാര്‍ എന്നി ഒഴിവുകളാണ് എമിറേറ്റ്സ് ഇതിനോടകം തന്നെ പ്രഖ്യാപിച്ചത്. ദുബൈയിലെ ഹബ്ബിലേക്കായിരുന്നു നിയമനങ്ങൾ മുഴുവൻ ഉണ്ടായിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് ഇതിൽ അവസരം നൽകിയിരുന്നു. തൊട്ടുപിന്നാലെ തന്നെ ഇത്തിഹാദ് എയർലൈൻസും നൂറുകണക്കിന് ഒഴിവുകളിൽ നിയമനം നടക്കുന്നതായി അറിയിച്ചു.

അങ്ങനെ ആയിരം ഒഴിവുകളിലേക്ക് യു എ ഇ, ഈജിപ്ത്, ലബനാൻ, റഷ്യ, സ്പെയിൻ, ഇറ്റലി, നെതർലന്റ് എന്നിവിടങ്ങളിൽ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുമെന്നാണ് ഇത്തിഹാദ് അറിയിപ്പ് നൽകിയത്. യു എ ഇയിലെ ഒരു വിമാനകമ്പനിക്കായി ഈ മാസം 11 ന് ബർദുബൈയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുമെന്ന് റിക്രൂട്ടിങ് കമ്പനിയായ അഡെക്കോ അറിയിപ്പ് നൽകി. ബർദുബൈ ഹോളിഡേ ഇൻ ഹോട്ടലിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ ഇന്റർവ്യൂ നടക്കുന്നതാണ്.

ഇവിടെ മാത്രം 500 ലധികം ഒഴിവുകളിലേക്കാണ് നിയമനമെന്നും അയ്യായിരം ദിർഹം വരെ ശമ്പളം പ്രതീക്ഷിക്കാമെന്നും ഏജൻസി അറിയിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണവിധേയമായതോടെ ഗൾഫ് മേഖലയിൽ ടൂറിസവും എയർലൈൻ മേഖലയും പുതിയ ഉണർവ് നേടുന്നതിന്റെ സൂചനകളാണ് ഈ നിയമനങ്ങൾ എന്ന് വിലയിരുത്തുന്നു.എന്തായാലും പ്രവാസികൾക്ക് വമ്പൻ അവസരങ്ങളാണ് ഇതുവഴി പുറത്ത് വരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (16 minutes ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (20 minutes ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (22 minutes ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (23 minutes ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (26 minutes ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (29 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (37 minutes ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (40 minutes ago)

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (45 minutes ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (47 minutes ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  (54 minutes ago)

കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം ​ കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം  (1 hour ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് മേയർ വി വി രാജേഷ് ; പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക്  (1 hour ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജം; എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്കിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്  (1 hour ago)

മാസപ്പടി കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്  (1 hour ago)

Malayali Vartha Recommends