Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

സൗദിയിൽ ഇനിമുതൽ നിയന്ത്രങ്ങൾ കടുക്കും; പുറത്തിറങ്ങാൻ കോവിഡ്​ വാക്​സിൻ രണ്ട്​ ഡോസ് നിർബന്ധമാക്കി, സ്വദേശികൾക്കും വിദേശികൾക്കുമുള്ള വ്യക്തിവിവര ആപ്പായ 'തവക്കൽനാ'യിലെ ആരോഗ്യ സ്​റ്റാറ്റസി​ലുണ്ടായ പുതിയ മാറ്റങ്ങൾ ഇങ്ങനെ...

11 OCTOBER 2021 02:02 PM IST
മലയാളി വാര്‍ത്ത

ഒരിടവേളയ്ക്ക് ശേഷം വീണ്ടും നിയന്ത്രണങ്ങങ്ങൾ കടുപ്പിച്ച് സൗദി അറേബ്യ രംഗത്ത് എത്തിയിരിക്കുകയാണ്. കൊറോണ വ്യാപനം നിയന്ത്രണവിധേയമായെന്നരാജ്യങ്ങൾക്ക് നേരിട്ട് സൗദിയിൽ എത്താൻ വിലക്ക് തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും നിയന്ത്രങ്ങൾ കടുപ്പിക്കുന്നു എന്ന വാർത്തകൾ പുറത്ത് വരുന്നത്....

സൗദിയിൽ ഇനിമുതൽ പുറത്തിറങ്ങാൻ കോവിഡ്​ വാക്​സിൻ രണ്ട്​ ഡോസ് നിർബന്ധമാക്കിയിരിക്കുകയാണ്. പുതിയ നിയമം പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. ഇനിമുതൽ രാജ്യത്ത്​ സ്വദേശികൾക്കും വിദേശികൾക്കുമുള്ള വ്യക്തിവിവര ആപ്പായ 'തവക്കൽനാ'യിലെ ആരോഗ്യ സ്​റ്റാറ്റസി​ലുണ്ടായ പുതിയ മാറ്റങ്ങൾ എന്തെല്ലാമാണെന്നും​ ആരോഗ്യ മന്ത്രാലയം ഇതോടൊപ്പം തന്നെ വെളിപ്പെടുത്തി. രാജ്യത്ത്​ ജോലി സ്ഥലത്തും പൊതുവിടങ്ങളിലും ഗതാഗത സംവിധാനങ്ങളും പ്രവേശിക്കാൻ രണ്ട്​ ഡോസ്​ വാക്​സിൻ നിർബന്ധമാണെന്ന പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്​ 'തവക്കൽനാ' അധികൃതർ അപ്​ഡേറ്റ്​ ചെയ്​തിരിക്കുന്നത്​​.

കൂടാതെ പുതിയ മാറ്റത്തിൽ രണ്ട്​ ഡോസ്​ വാക്​സിനെടുത്തവരെ മാത്രമാണ്​ 'പ്രതിരോധ കുത്തിവെപ്പ്​ എടുത്തവർ' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുക​.​ തവക്കൽനായിൽ ഇക്കാര്യം പ്രത്യേകം കാണിക്കുന്നതായിരിക്കും. രാജ്യത്തെ അംഗീകൃത കോവിഡ്​ വാക്​സിനുകളിൽ ഒന്നിന്റെ ആദ്യ ഡോസ്​​ എടുത്തവരുടെ സ്​റ്റാറ്റസ്​ 'ആദ്യഡോസ്​ എടുത്തവർ' എന്നും വാക്​സിനെടുക്കാൻ വേണ്ട പ്രായപരിധിയിൽപ്പെടാത്തവരുടേത്​​ 'രോഗം സ്ഥിരീകരിച്ചിട്ടില്ല' എന്നും വാക്​സിൻ എടുക്കേണ്ടവർ വാക്​സിനെടുത്തിട്ടില്ലെങ്കിൽ 'പ്രതിരോധ കുത്തിവെപ്പ്​ എടുത്തിട്ടില്ല എന്നുമായിരിക്കും ആപ്പിൽ കാണിക്കുക.

അതോടൊപ്പം തന്നെ രോഗബാധിതർ, രോഗികളുമായി ഇടപഴകിയവർ, ഹോം ക്വാറൻറീനിലും ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിലും കഴിയുന്നവർ എന്നീ സ്​റ്റാറ്റസുകളും അപ്​ഡേറ്റ്​ ചെയ്​ത തവക്കൽനയിൽ ഉണ്ടാകുന്നതായിരിക്കും. രണ്ട്​ ഡോസ്​ വാക്​സിൻ എടുത്താലേ പ്രവേശനം അനുവദിക്കുന്നത്​ സാമ്പത്തിക, വാണിജ്യ, സാംസ്​കാരിക, വിനോദ, സ്​പോർട്സ്​​, ടൂറിസം മേഖലകളിലും പൊതു സ്വകാര്യ സ്ഥാപനങ്ങൾ, പൊതുഗതാഗത സംവിധാനം എന്നിവയിലുമാണ് എന്നും അധികൃതർ വ്യക്തമാക്കി​​.

 

അതുപോലെ താനെ സാംസ്​കാരിക - സാമൂഹിക - വിനോദ പരിപാടികൾ, വിമാനയാത്ര, ഉംറ അനുമതി പത്രം എന്നിവയ്​ക്കും​ രണ്ട്​ ഡോസ്​ കോവിഡ് വാക്​സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്​. തവക്കൽനാ ആപ്ലിക്കേഷനിൽ കാണിച്ചിരിക്കുന്ന 'വാക്​സിൻ എടുക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ട' വിഭാഗങ്ങൾക്ക്​ പുതിയ നിയമം ബാധകമാകുന്നതല്ല. ആയതിനാൽ തന്നെ കൂടുതൽ ജാഗ്രത പുലർത്തേണ്ടതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (15 minutes ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (19 minutes ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (21 minutes ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (22 minutes ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (25 minutes ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (28 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (36 minutes ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (39 minutes ago)

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (44 minutes ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (46 minutes ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  (53 minutes ago)

കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം ​ കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം  (1 hour ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് മേയർ വി വി രാജേഷ് ; പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക്  (1 hour ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജം; എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്കിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്  (1 hour ago)

മാസപ്പടി കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്  (1 hour ago)

Malayali Vartha Recommends