Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

പുഞ്ചിരിതൂകാൻ അബുദാബി പോലീസ്; വഴിയിൽ നിങ്ങൾക്കായി കാത്ത് നിൽക്കുന്നത് സമ്മാനങ്ങളുമായി, ഗ​താ​ഗ​ത നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ര്‍മാ​ര്‍ക്കും മ​റ്റു​ള്ള​വ​ര്‍ക്കും നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളു​മാ​യി വേ​റി​ട്ട അ​നു​ഭ​വം ഒ​രു​ക്കി അ​ബൂ​ദ​ബി പൊ​ലീ​സ് ഹാ​പ്പി​ന​സ് പ​ട്രോ​ള്‍ സം​ഘം

22 OCTOBER 2021 01:36 PM IST
മലയാളി വാര്‍ത്ത

പുഞ്ചിരിതൂകാൻ അബുദാബി പോലീസ് എത്തുന്നു. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ര്‍മാ​ര്‍ക്കും മ​റ്റു​ള്ള​വ​ര്‍ക്കും വഴിയരുകിൽ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളു​മാ​യി വേ​റി​ട്ട അ​നു​ഭ​വം ഒ​രു​ക്കാൻ അ​ബൂ​ദ​ബി പൊ​ലീ​സ് ഹാ​പ്പി​ന​സ് പ​ട്രോ​ള്‍ സം​ഘം എത്തുകയാണ്. എ​ക്‌​സ്‌​പോ 2020 ദു​ബൈ അ​ര​ങ്ങേ​റു​ന്ന​തി​നി​ടെ, സു​ര​ക്ഷി​ത​മാ​യ ഡ്രൈ​വി​ങ് സം​സ്‌​കാ​രം വ​ള​ര്‍ത്തി​യെ​ടു​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത കൂ​ടു​ത​ല്‍ പേ​രി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​വും മു​ന്‍നി​ര്‍ത്തി​യാ​ണ് ഹാ​പ്പി​ന​സ് പ​ട്രോ​ള്‍ സം​ഘം സ​മ്മാ​ന​ങ്ങ​ളു​മാ​യി നി​ര​ത്തു​ക​ളി​ല്‍ സജ്ജമായിട്ടുള്ളത്.

എ​ക്‌​സ്‌​പോ പാ​സ്‌​പോ​ര്‍ട്ടു​ക​ളും സ​മ്മാ​ന​ങ്ങ​ളും ല​ഭി​ക്കാ​ന്‍ റോ​ഡി​ല്‍ സു​ര​ക്ഷി​ത​മാ​യി, നി​യ​മ​ങ്ങ​ള്‍ പാ​ലി​ച്ച്‌ ഡ്രൈ​വി​ങ് ചെ​യ്​​താ​ല്‍ മാ​ത്രം മ​തിയാകും. എ​ക്‌​സ്‌​പോ പാ​സ്‌​പോ​ര്‍ട്ടു​ക​ളും സ​മ്മാ​ന​ങ്ങ​ളും ല​ഭി​ച്ച നി​ര​വ​ധി പേ​രാ​ണ് അ​ബൂ​ദ​ബി പൊ​ലീ​സി​ന് ന​ന്ദി അ​റി​യി​ച്ചുകൊണ്ട് രംഗത്ത് എത്തുന്നത്.

ഇതിലൂടെ റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ​യും സ്വ​ന്തം സു​ര​ക്ഷ​യും ക​ണ​ക്കി​ലെ​ടു​ത്ത് സു​ര​ക്ഷി​ത​മാ​യ ​ഡ്രൈ​വി​ങ് പാ​ലി​ക്ക​ണ​മെ​ന്ന് വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കു​ന്ന​വ​രോ​ട് പൊ​ലീ​സ് അ​ഭ്യ​ര്‍ഥി​ക്കുകയും ചെയ്തു. മി​ക​ച്ച ഡ്രൈ​വി​ങ് സം​സ്‌​കാ​രം വ​ള​ര്‍ത്തി​യെ​ടു​ക്കു​ന്ന​തി​നാ​യി റോ​ഡ് സു​ര​ക്ഷ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​ബൂ​ദ​ബി പൊ​ലീ​സ് ഏ​റ്റ​വും മി​ക​ച്ച സം​വി​ധാ​ന​ങ്ങ​ളും രീ​തി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നി​ടെ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കുകയുണ്ടായി.

 

എന്നാൽ നി​യ​മം ലം​ഘി​ച്ച്‌ പി​ഴ ശി​ക്ഷ​ക്ക്​ വി​ധേ​യ​രാ​വാ​തെ, നി​യ​മ​ങ്ങ​ള്‍ അ​നു​സ​രി​ച്ച്‌ സ​മ്മാ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ ഡ്രൈ​വ​ര്‍മാ​രു​ടെ മ​നോ​ഭാ​വം മാ​റ്റി​യെ​ടു​ക്കു​ക​യാ​ണ് പൊ​ലീ​സിന്റെ ല​ക്ഷ്യം എന്നത്. ഇ​രു​നൂ​റോ​ളം രാ​ജ്യ​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക നേ​ട്ട​ങ്ങ​ളും മ​റ്റും പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന എ​ക്‌​സ്‌​പോ 2020ന് ​ആ​തി​ഥ്യ​മ​രു​ളാ​ന്‍ യു.​എ.​ഇ ഈ ​മാ​സം ആ​ദ്യം പ്ര​ദ​ര്‍ശ​ന പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ബൂ​ദ​ബി പൊ​ലീ​സ് വ്യ​ത്യ​സ്​​ത റോ​ഡ് സു​ര​ക്ഷാ ഇ​ട​പെ​ട​ലു​ക​ളു​മാ​യി രം​ഗ​ത്തു എത്തിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (2 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (2 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (3 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (3 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (3 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (4 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (5 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (5 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (5 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (5 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (5 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (5 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (5 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (5 hours ago)

Malayali Vartha Recommends