Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

കുവൈറ്റിലെ വിമാനത്താവളങ്ങൾ ഇന്ന് മുതൽ പൂർണമായും പ്രവർത്തിക്കും; 'ഓപ്പറേറ്റിംഗ് ക്വാട്ട' ഇല്ലാതെ മുഴുവന്‍ ഫ്ലൈറ്റുകളുടെയും പ്രവര്‍ത്തനം ആരംഭിക്കുമെന്ന് എയര്‍പോര്‍ട്ട് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍, അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി, സലാഹു ഫദാഗി

24 OCTOBER 2021 03:15 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ ആദ്യനാളുകൾ മുതൽ തന്നെ കടുത്ത നിബന്ധനകളാണ് ഗൾഫ് രാഷ്ട്രങ്ങൾ സ്വീകരിച്ചിരുന്നത്. നിരവധിപേർ ഇതിനോടകം തന്ന്നെ തൊഴിൽ ഉപേക്ഷിച്ച് മടങ്ങിവന്നിരുന്നു. ഒട്ടുമിക്ക ഗൾഫ് രാഷ്ട്രങ്ങൾ പ്രവാസികളെ വരവേൽക്കാൻ തുടങ്ങിയപ്പോഴും കുവൈറ്റും സൗദിയും മൗനത്തിൽ തന്നെയായിരുന്നു.

ഇപ്പോഴിതാ കുവൈറ്റില്‍ ജനജീവിതം സാധാരണ നിലയിലാക്കാൻ ഒരുങ്ങുകയാണ് അധികൃതർ. ഇതിനുവേണ്ടി കഴിഞ്ഞ മന്ത്രിസഭായോഗ തീരുമാനത്തില്‍ എടുത്ത കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഇന്ന്, മുതല്‍, 'ഓപ്പറേറ്റിംഗ് ക്വാട്ട' ഇല്ലാതെ മുഴുവന്‍ ഫ്ലൈറ്റുകളുടെയും പ്രവര്‍ത്തനം ആരംഭിക്കുമെന്ന് എയര്‍പോര്‍ട്ട് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍, അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി, സലാഹു ഫദാഗി പറഞ്ഞു.

ഇതിലൂടെ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് എയര്‍പോര്‍ട്ട് കെട്ടിടങ്ങളിലെ സേവനദാതാക്കളെയും ഓപ്പറേറ്റര്‍മാരെയും നിയോഗിച്ചിരിക്കുകയാണ്. യാത്രക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന അടുത്ത നവംബര്‍ വരെ എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ലൈനുകളില്‍ നിന്നുള്ള പ്രതിമാസ പ്രവര്‍ത്തന ഷെഡ്യൂളുകള്‍ ലഭിക്കുന്നത് വരെ, ഈ ആഴ്ചയിലെ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം മാറ്റമില്ലാതെ തന്നെയായിരിക്കുമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു.

അതോടൊപ്പം തന്നെ എയര്‍പോര്‍ട്ട് കെട്ടിടങ്ങള്‍, യാത്രക്കാരുടെ തിരക്ക് വര്‍ദ്ധിക്കുന്നതിനനുസരിച്ച്‌ സേവനങ്ങള്‍, ശുചീകരണം എന്നിവ കൈകാര്യം ചെയ്യാനും, തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുമുണ്ട്.

 

അടുത്ത നവംബര്‍ 1 വരെ എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ലൈനുകളില്‍ നിന്നുള്ള പ്രതിമാസ പ്രവര്‍ത്തന ഷെഡ്യൂളുകള്‍ ലഭിക്കുന്നത് വരെ, ഈ ആഴ്ചയിലെ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം മാറ്റമില്ലാതെ തന്നെ തുടരുമെന്ന് അല്‍-ഫദഗി പ്രസ്താവിച്ചിരിക്കുന്നത്.

കൂടാതെ പുതിയ ലക്ഷ്യസ്ഥാനങ്ങള്‍, നിരവധി ഫ്ലൈറ്റുകള്‍ ഇവയ്ക്ക് എല്ലാം ആവശ്യക്കാര്‍ ഏറെയാണ്. റിയാദ്, എക്സ്പോ ദുബായ് പരിപാടികള്‍, സൗദിയിലെ റിയാദ് സീസണ്‍ പരിപാടികള്‍ എന്നിവക്ക് കൂടുതല്‍ യാത്രക്കാര്‍ക്ക് സീറ്റുകളുടെ ലഭ്യത വരുത്തുവാനുണ്ട് എന്നിരിക്കെ കൂടുതല്‍ ഫ്ലൈറ്റുകള്‍ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (4 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (4 hours ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (4 hours ago)

മില്‍മ പാലിന് വില കൂട്ടില്ല  (4 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (5 hours ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (6 hours ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (6 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (6 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (8 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (8 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (8 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (9 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (10 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (11 hours ago)

Malayali Vartha Recommends