Widgets Magazine
25
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.. മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...


ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ? ചോദ്യവുമായി സുപ്രീം കോടതി...പങ്കജ് ഭണ്ഡാരിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി..


വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.. കൊലപ്പെടുത്തിയ ട്രാക്കില്‍ തള്ളിയതാണെന്ന് പോലീസ്..സിസി ടിവി ദൃശ്യങ്ങളും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി..


പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി മകൻ..പിതാവിനെ വെടിവച്ചു കൊന്നു, മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിൽ ഒളിപ്പിച്ചു..ഒഴിഞ്ഞമുറിയിലെ ബാരലിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു...

കൂടുതൽ ഇളവുകൾ അനുവദിച്ച് ഒമാൻ ഭരണകൂടം; മാത്ര മൽസ്യ മാര്‍ക്കറ്റിലേക്കുള്ള പ്രധാന കവാടങ്ങള്‍ തുറന്നു, പ്രവാസികൾക്ക് ആശ്വാസം! നിയന്ത്രങ്ങൾ ഒന്നൊന്നായി നീക്കിക്കൊണ്ട് ഉണരുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ

07 NOVEMBER 2021 04:01 PM IST
മലയാളി വാര്‍ത്ത

More Stories...

പുണ്യപുരാതനമായ മസ്ജിദുൽ ഹറാമിൽ ആദ്യ തറാവീഹ് നമസ്കാരം ഭക്തിസാന്ദ്രമായി... വിശുദ്ധ മാസത്തിലെ ഈ ആദ്യ നമസ്കാരത്തിനായി ഹറം ശരീഫിൽ ഒത്തുചേർന്നത് ആയിരക്കണക്കിന് ഉംറ തീർഥാടകരും വിശ്വാസികളും...

ഇന്ത്യ സൂപ്പർ പവർ ഡാ ..!! ഈ 56 രാജ്യങ്ങളിലേക്ക് പറക്കാൻ ഇനി വിസ വേണ്ട!! നേട്ടം ഖത്തർ പ്രവാസികൾക്ക്

വിജയ രഹസ്യം പൊട്ടിച്ച് എം എ യൂസഫല..! അമ്പോ കൈയ്യടിച്ച് പ്രവാസികൾ റെക്കോർഡ് അടിച്ച് LULU

യുഎസിൽ പൊലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിയുടെ കുടുംബത്തിന് 29 മില്യൻ ഡോളർ നഷ്ടപരിഹാരം

പ്രവാസികൾക്ക് സന്തോഷം ദിവസം നാലര മണിക്കൂര്‍ ജോലി ഇഷ്ടമുള്ളപ്പോള്‍ വരാം..... പുതിയ ജോലി സമയം ഇങ്ങനെ

കാത്തിരുന്ന പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി ഒമാൻ ഭരണകൂടം. നിയന്ത്രങ്ങൾ ഒന്നൊന്നായി നീക്കിക്കൊണ്ട് ഉണരുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. കൊവിഡ് മുന്‍കരുതലിന്‍റെ ഭാഗമായി ഒമാനിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയിരിക്കുകയാണ്. മാത്ര മൽസ്യ മാര്‍ക്കറ്റിലേക്കുള്ള പ്രധാന കവാടങ്ങള്‍ എല്ലാം തന്നെ അടച്ചിരുന്നു. കഴിഞ്ഞ ദിവസം ആണ് കവാടങ്ങള്‍ എല്ലാം തുറന്നത്. കൊവിഡ് വര്‍ധിച്ച സമയത്ത് ഒരു ഭാഗത്ത് കൂടി മാത്രമായിരുന്നു മാര്‍ക്കറ്റിലേക്കുള്ള പ്രവേശനം അനുവദിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ മാര്‍ക്കറ്റിലേക്കുള്ള എല്ലാ കവാടങ്ങളും തുറക്കുകയും ചെയ്തിരുന്നു.

മാര്‍ക്കറ്റ് വലിയ രീതിയില്‍ പുതുക്കി പണിതിരുന്നു. ഇത് കഴിഞ്ഞ് ഒരു മാസമായപ്പോഴേക്കും കൊവി‍ഡ് കാരണം അടച്ചു. സാധാരണ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ മാര്‍ക്കറ്റില്‍ വിലയ തിരക്കാണ്. മലയാളികളും സ്വദേശികളുമാണ് മാര്‍ക്കറ്റിലെ പ്രധാന ഉപഭോക്താക്കള്‍. ഈ ദിവസങ്ങളില്‍ മാര്‍ക്കറ്റില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഒമാനിലെ പല പ്രദേശത്ത് നിന്നും നിരവധി പേര്‍ ഇവിടെ മത്സ്യം വാങ്ങിക്കാന്‍ വേണ്ടി എത്താറുണ്ട്. ടൂറിസ്റ്റുകള്‍ വന്നിറങ്ങുന്ന പോര്‍ട്ടിനോട് ചേര്‍ന്നാണ് മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. മത്സ്യത്തിന്‍റെ ചിറകിന്‍റെ ആകൃതിയിലാണ് മാര്‍ക്കറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്‍റെ പലിപാലത്തിന് വലിയ പ്രാധാന്യം ആണ് അധികൃതര്‍ നല്‍ക്കുന്നത്.

അതോടൊപ്പം തന്നെ പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് ഇവിടത്തെ കച്ചവടക്കാര്‍. സ്വദേശികളെ കൂടാതെ വിദേശികളും ഇവിടെ കച്ചവടം നടത്തുന്നുണ്ട്. ഇവിടെ സ്വദേശിവത്കരണം വന്നതോടെയാണ് വിദേശികള്‍ പോയത്. മത്സ്യം വൃത്തിയാക്കി നല്‍കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒമാന്‍ കടലില്‍ നിന്നും പിടിച്ച മത്സ്യങ്ങള്‍ ആണ് പ്രധാനമായും മാര്‍ക്കറ്റില്‍ എത്തുന്നത്. രാത്രി പിടിച്ച മീനുകള്‍ പുലര്‍ച്ചെയാണ് ഈ മാര്‍ക്കറ്റില്‍ എത്തുന്നത്. മലയാളികളുടെ അയലയും മത്തിയുമൊക്കെ രാവിലെ ഇവിടെ വന്നാല്‍ കിട്ടും.

കൂടാതെ രാവിലെ മാര്‍ക്കറ്റില്‍ എത്തിയാല്‍ ബോട്ടില്‍ നിന്നും നേരിട്ട് മത്സ്യം വാങ്ങാനും സാധിക്കുന്നതാണ്. തണുപ്പ് കാലം ആയാല്‍ ധാരാളം മത്സ്യങ്ങള്‍ മാര്‍ക്കറ്റില്‍ എത്തുകയും ചെയ്യും. അയക്കൂറ, ആവോലി ഒക്കെ ധാരാളമായി പലപ്പോഴും മാര്‍ക്കറ്റില്‍ എത്താറുണ്ട്. വലിയ വിലകുറവില്‍ ആണ് ഈ സമയത്ത് മാര്‍ക്കറ്റില്‍ മത്സ്യങ്ങള്‍ വില്‍ക്കുന്നത്.ഇതോടുകൂടി വിപണിയും തിരിച്ചെത്തുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി  (1 hour ago)

മദ്ധ്യപ്രദേശില്‍ സെക്‌സ് റാക്കറ്റ് നടത്തിയ സഹോദരിമാര്‍ അറസ്റ്റില്‍  (1 hour ago)

ഉദയനാപുരത്ത് അമ്മയെയും മകനെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

മലപ്പുറത്ത് കഞ്ചാവും എംഡിഎംഎയും കടത്തിയ യുവാവ് പിടിയില്‍  (2 hours ago)

അജിത് പവാറിന്റെ മരണത്തില്‍ വി എസ് ആര്‍ വെഞ്ച്വേഴ്‌സിനെതിരെ DGCA നടപടി  (2 hours ago)

വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ മേയറുടെ വസതിയിലേക്ക് യുഡിഎഫ് നൈറ്റ് മാര്‍ച്ച്  (2 hours ago)

മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി മോഹന്‍ലാല്‍; 'ഇരുവര്‍' അഭിമുഖത്തിന്റെ ടീസര്‍ പുറത്ത്  (2 hours ago)

വൈറ്റിലയില്‍ വീട്ടമ്മയുടെ കൊലപാതകം: റെയില്‍വേ ട്രാക്കില്‍ എത്തിച്ചത് ബന്ധം വീട്ടില്‍പ്പറയുമെന്ന ഭീഷണിയില്‍, സുധയുടെ മൃതശരീരം റെയില്‍വേ ട്രാക്കിലേക്ക് വലിച്ചിട്ടെങ്കിലും ഉപയോഗിക്കാതെ കിടന്ന ട്രാക്കാണ്  (3 hours ago)

വാട്‌സാപ്പ് വഴി മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ യുവാവിനെതിരെ കേസ്  (3 hours ago)

കൊച്ചി കായലില്‍ കണ്ടെത്തിയത് നവജാത ശിശുവിന്റെ മൃതദേഹം  (4 hours ago)

പ്രതിരോധ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് ഇന്ത്യയും ഇസ്രായേലും  (4 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുടിവെള്ളം കിട്ടാതെ രോഗികള്‍ പ്രതിസന്ധിയില്‍  (4 hours ago)

വൈറ്റില സുധാ ബേബിയുടെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്  (5 hours ago)

സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി  (5 hours ago)

പി.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തി  (6 hours ago)

Malayali Vartha Recommends