പ്രവാസികൾക്ക് സന്തോഷവാർത്ത!! ശമ്പളം കുത്തനെ കൂടും, യു എ ഇയില്‍ ഈ മേഖലയിൽ ജോലിചെയ്യുന്നവർക്ക് വൻ ഭാഗ്യം
യുയിൽ ജോലിചെയ്യുന്ന പ്രവാസികൾക്ക് ഒരു സന്തോഷവാർത്ത. ചില കമ്പനികളുടെ ശമ്പളം കുത്തനെ കൂട്ടുന്നു. കോവിഡ് പ്രതിസന്ധിയിൽ സാമ്പത്തിക നല്ല രീതിയിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭാവിചിരുന്നതാണ്, .
അടുത്ത വര്‍ഷം കമ്പനികള്‍ തൊഴിലാളികളുടെ ആനുകൂല്യം വര്‍ദ്ധിപ്പിക്കുമെന്ന് സര്‍വേ ഫലം.
മെര്‍സറിന്റെ 2021 ലെ ടോട്ടല്‍ റെമ്യൂണറേഷന്‍ സര്‍വേയിലാണ് ഇക്കാര്യം എടുത്ത് പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറച്ച് കമ്ബനികള്‍ മാത്രമേ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ മരവിപ്പിക്കുകയുള്ളു.
യുഎഇയിലെ 599 കമ്ബനികളില്‍ നടത്തിയ പഠനത്തിലാണ് വരുന്ന വര്‍ഷം വിദഗ്ദ്ധ തൊഴിലാളികളെ പുതുതായി നിയമിക്കുവാനും, ജീവനക്കാരെ നിലനിര്‍ത്തുവാനും കമ്ബനികള്‍ ശമ്ബളം വര്‍ദ്ധിപ്പിക്കുമെന്ന പ്രവചനമുള്ളത്. 2020നെ അപേക്ഷിച്ച് കൂടുതല്‍ നിയമനങ്ങള്‍ 2022ലുണ്ടാവുമെന്നും കണക്കാക്കപ്പെടുന്നു.
ലൈഫ് സയന്‍സസ്, കണ്‍സ്യൂമര്‍ ഗുഡ്സ് മേഖലകളിലാവും കൂടുതല്‍ തൊഴിലവസരവും. ഈ മേഖലയിലാവും കൂടുതല്‍ ശമ്ബള വര്‍ദ്ധനവ് ഉണ്ടാവുക. സാങ്കേതിക, ഊര്‍ജ്ജ മേഖലകള്‍ ഇതിന് തൊട്ടു പിന്നാലെയാവുമെന്നും സര്‍വേ ഫലം വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha