Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..


ആ മോഹം നടന്നില്ല... അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!

സൗദിയിൽ ഒമിക്രോണ്‍ ഭീതി; ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള ശക്തമായ നടപടികളിലേക്ക് രാജ്യം പോവില്ലെന്ന് അധികൃതർ, കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ മറ്റു നടപടികള്‍ ശക്തമാക്കുമെന്നും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി

04 JANUARY 2022 04:54 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയിൽ ഒമിക്രോണ്‍ വ്യാപനം ശക്തമാകുണ്ണ കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. കടുത്ത നടപടികളിലേക്ക് അധികൃതർ കടക്കുമ്പോൾ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള ശക്തമായ നടപടികളിലേക്ക് രാജ്യം പോവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആരോഗ്യ മന്ത്രാലയം. അതോടൊപ്പം തന്നെ കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ മറ്റു നടപടികള്‍ ശക്തമാക്കുമെന്നും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി അറിയിക്കുകയുണ്ടായി. കൂടാതെ 2020ന്റെ ആരംഭിത്തില്‍ ഉണ്ടായിട്ടുള്ളതു പോലുള്ള ഒരു വ്യാപനത്തിന് ഇനി സാധ്യതയില്ലെന്നും അതിനാല്‍ ലോക്ക് ഡൗണ്‍ പോലുള്ള കടുത്ത നടപടികളുടെ ആവശ്യമുണ്ടാവില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.

അതോടൊപ്പം തന്നെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്തിലെ മിക്ക ആളുകളും കോവിഡിനെതിരായ പ്രതിരോധ ശേഷി ആര്‍ജിച്ചുവെന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ കരുത്ത് എന്നത്. ഒമിക്രോണ്‍ വകഭേദത്തിന് വ്യാപന ശേഷി കൂടുതലായതിനാല്‍ തന്നെ അടുത്ത ദിവസങ്ങളില്‍ പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവിന് സാധ്യതയുണ്ട് എന്നും അധികൃതർ ചൂണ്ടടിക്കാണിച്ചു. എന്നാല്‍ പൂര്‍ണമായും വാക്‌സിന്‍ എടുത്തവരില്‍ അത് ബാധിക്കാനുള്ള സാധ്യതയും ബാധിച്ചാല്‍ തന്നെ രോഗം സങ്കീര്‍ണമാവാനുള്ള സാധ്യതയും വളരെ കുറവാണ്.

കൂടാതെ തീരെ വാക്‌സിന്‍ എടുക്കാത്തവരിലും രണ്ട് ഡോസ് എടുത്ത് ആറു മാസം കഴിഞ്ഞ ശേഷവും ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരിലുമാണ് ഒമിക്രോണ്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. അതിനാല്‍ വാക്‌സിന്‍ എടുക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ബൂസ്റ്റര്‍ ഡോസ് വിതരണം ശക്തിപ്പെടുകയും കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നതോടെ ഒമിക്രോണ്‍ വ്യാപനം പിടിച്ചുനിര്‍ത്താനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

രാജ്യത്തെ വാക്‌സിന്‍ എടുക്കാന്‍ അര്‍ഹതയുള്ള പ്രായപരിധിയില്‍ പെട്ടവരില്‍ 95 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു കഴിഞ്ഞതായും ആരോഗ്യമന്ത്രാലയം വക്താവ് വ്യക്തമാക്കി.

 

അതേസമയം, മൊത്തം ജനസംഖ്യയുടെ 70 മുതല്‍ 75 ശതമാനം പേര്‍ മാത്രമേ വാക്‌സിന്‍ എടുത്തതായി കണക്കാക്കാൻ സാധിക്കുകയുള്ളു. രാജ്യത്ത് മുഴുവന്‍ ആളുകള്‍ക്കും നല്‍കാന്‍ മാത്രമുള്ള വാക്‌സിന്‍ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ സമയമായവര്‍ക്ക് അത് ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായും അദ്ദേഹം അറിയിക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (7 minutes ago)

വിയറ്റ്‌നാം ബോട്ടപകടം.. മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്...  (13 minutes ago)

ലോകകപ്പിന്റെ രണ്ടാം സെമിയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീന മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും...  (17 minutes ago)

ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു... അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ അപകടം... ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (32 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്....  (41 minutes ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ  (51 minutes ago)

ഇറാനിൽ താണ്ഡവം 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു..! തിരിച്ചടി IRGC താങ്ങില്ല ! ഇറാനെ വിറപ്പിച്ച് ജയശങ്കര്‍ ഇറങ്ങും..!  (1 hour ago)

കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു  (1 hour ago)

അമ്മായിയമ്മയ്ക്ക് മരുമകളെ കണ്ണിന് കണ്ടൂടാ..പട്ടിണിക്കിട്ട് കൊന്ന് കെട്ടി തൂക്കി..!ഭർത്താവ് എല്ലാം കണ്ട് നിന്ന്.. മലയിൻകീഴ് വീട്ടിൽ  (1 hour ago)

ഷെഹാനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കണ്ട് ഞെട്ടി..!രക്തം ഒഴുകിയത് സ്റ്റെയര്‍കേസില്‍ നിന്ന് ഷോൾ കഴുത്തിൽ കുരുക്കി ചാടി  (1 hour ago)

അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ  (1 hour ago)

ഇന്നലെ 3 മണിക്കൂർ..! പിണറായിയുടെ നെഞ്ചത്ത് റീത്തുവെച്ച് സ്വപ്ന..! ഉന്നം കമല..?! ശിവശങ്കറിനെ ചോദ്യം ചെയ്യും..?!!  (1 hour ago)

കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി വലിയ വിജയമെന്ന് ഗതാഗതമന്ത്രി  (1 hour ago)

അസമിൽ കനത്ത മഴ... പ്രളയക്കെടുതി രൂക്ഷം... മരണസംഖ്യ നാലായി ഉയർന്നു  (1 hour ago)

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (2 hours ago)

Malayali Vartha Recommends