Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ മോഹം നടന്നില്ല... അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം

യുഎഇയുടെ ചരക്കുകപ്പൽ തട്ടിയെടുത്ത് ഹൂത്തികൾ; യുഎഇക്കെതിരായ ഹൂത്തികളുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി സൗദിയും ജോര്‍ദാനും, യുഎഇ ചരക്കുകപ്പൽ ഉടൻ വിട്ടുനൽകണമെന്നും ഈ മുന്നറിയിപ്പ് അവഗണിച്ചാൽ സൈനിക നടപടികൾ നേരിടേണ്ടിവരുമെന്നും അറബ് സൈനിക സഖ്യം വക്താവ് തുർക്കി അൽമാലികി! ഗള്‍ഫ് മേഖലയില്‍ വീണ്ടും ആശങ്ക

06 JANUARY 2022 01:39 PM IST
മലയാളി വാര്‍ത്ത

ഗള്‍ഫ് മേഖലയില്‍ വീണ്ടും ആശങ്കയുടെ കരിനിഴല്‍ ഉത്ഭവിച്ചിരിക്കുന്നത്. വീണ്ടും സംഘര്‍ഷ സാഹചര്യമൊരുക്കി നീക്കങ്ങൾ റിപ്പോർട്ട് ചെയ്യ്തിരിക്കുകയാണ്. യുഎഇയുടെ കപ്പല്‍ യമനിലെ ഹൂത്തികള്‍ പിടിച്ചെടുത്തു. എന്നാൽ ആയുധങ്ങളുമായെത്തിയ കപ്പലാണ് പിടിച്ചതെന്നും അതല്ല, മരുന്നുകളുമായി എത്തിയ കപ്പലാണ് പിടിച്ചതെന്നും രണ്ടുതരം വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുകയാണ്.

അതോടൊപ്പം തന്നെ യുഎഇക്കെതിരായ ഹൂത്തികളുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി സൗദിയും ജോര്‍ദാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തുവന്നിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ യുഎഇ പുതിയ നീക്കത്തിലേക്ക് കടക്കുകയാണ്.

അതായത് ഹൂത്തി തീവ്രവാദികൾ തട്ടിയെടുത്ത യുഎഇ ചരക്കുകപ്പൽ ഉടൻ വിട്ടുനൽകണമെന്നും ഈ മുന്നറിയിപ്പ് അവഗണിച്ചാൽ സൈനിക നടപടികൾ നേരിടേണ്ടിവരുമെന്നും അറബ് സൈനിക സഖ്യം വക്താവ് തുർക്കി അൽമാലികി വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. യെമനിലെ സൊകോത്ര ദ്വീപിലെ തെരുവ് ആശുപത്രിയിലേക്കുള്ള മെഡിക്കൽ സാമഗ്രികളുമായി സൗദി നഗരമായ ജിസാനിലേക്ക് പോകുകയായിരുന്ന യുഎഇ പതാക വഹിച്ച 'റവാബി' എന്ന ചരക്കുകപ്പലാണ് തട്ടിയെടുത്തത്. അൽ ഹൊദൈദ തീരത്തേക്ക് അടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഹൂത്തി തീവ്രവാദികൾ ഇത്തരത്തിൽ തട്ടിയെടുത്തത്.

ഇത് കടുത്ത ക്രിമിനൽ നടപടിയും യുദ്ധക്കുറ്റവുമാണ്. സമുദ്ര നിയമങ്ങൾ ലംഘിക്കുന്നതിനെതിരെയും ജലപാതകളുടെ സുരക്ഷയെ ദുർബലപ്പെടുത്തുകയും സമുദ്ര സഞ്ചാരത്തെയും ആഗോള വ്യാപാരത്തെയും നേരിട്ട് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് തീവ്രവാദ പ്രവർത്തനമാണെന്ന് അൽമാലികി ചൂണ്ടിക്കാണിച്ചു. ചരക്കുകളടങ്ങുന്ന കപ്പൽ ഉടൻ മോചിപ്പിച്ചില്ലെങ്കിൽ ബലപ്രയോഗം ഉൾപ്പെടെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

അതോടൊപ്പം തന്നെ സൊകോത്ര ദ്വീപിലെ ആയിരക്കണക്കിന് യെമനികളുടെ ആരോഗ്യ സംരക്ഷണത്തിന് മെഡിക്കൽ സേവനം നൽകുകയെന്ന മാനുഷിക ദൗത്യം പൂർത്തിയാക്കുന്നതിന്, സൗദി ഫീൽഡ് ഹോസ്പിറ്റൽ പ്രവർത്തിപ്പിക്കാനുള്ള മെഡിക്കൽ ഉപകരണങ്ങൾ വഹിച്ചിരുന്ന ചരക്കു കപ്പലാണ് ഹൂത്തി വിമതർ ഇത്തരത്തിൽ തട്ടിയെടുത്തിരിക്കുന്നത്.

 

രാജ്യാന്തര മനുഷ്യാവകാശ നിയമം, കടലിലെ സായുധ സംഘട്ടനങ്ങളെക്കുറിച്ചുള്ള സാൻ റെമോ ചട്ടം, കടലിലും ജല പാതകളിലും സ്വാതന്ത്ര്യവും വ്യാപാരവും ഉറപ്പുനൽകുന്ന വിവിധ യുഎൻ സമ്മേളന ഉറപ്പുകൾ ഇവയെല്ലാം ലംഘിക്കുന്ന നടപടി രാജ്യാന്തര വ്യാപാരത്തിനും കടൽ സഞ്ചാര സ്വാതന്ത്ര്യത്തിനും നേരെയുള്ള നേരിട്ടുള്ള ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ഗുരുതരമായ നടപടി 2018 ലെ സ്റ്റോക്ക്‌ഹോം കരാറിന്റെ വ്യവസ്ഥകൾക്കും കീഴ്‌വഴക്കത്തിനും വിരുദ്ധമാണെന്നും അൽമാലികി അഭിപ്രായപ്പെടുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (1 minute ago)

വിയറ്റ്‌നാം ബോട്ടപകടം.. മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്...  (7 minutes ago)

ലോകകപ്പിന്റെ രണ്ടാം സെമിയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീന മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും...  (11 minutes ago)

ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു... അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ അപകടം... ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (26 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്....  (35 minutes ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ  (45 minutes ago)

ഇറാനിൽ താണ്ഡവം 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു..! തിരിച്ചടി IRGC താങ്ങില്ല ! ഇറാനെ വിറപ്പിച്ച് ജയശങ്കര്‍ ഇറങ്ങും..!  (54 minutes ago)

കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു  (57 minutes ago)

അമ്മായിയമ്മയ്ക്ക് മരുമകളെ കണ്ണിന് കണ്ടൂടാ..പട്ടിണിക്കിട്ട് കൊന്ന് കെട്ടി തൂക്കി..!ഭർത്താവ് എല്ലാം കണ്ട് നിന്ന്.. മലയിൻകീഴ് വീട്ടിൽ  (59 minutes ago)

ഷെഹാനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കണ്ട് ഞെട്ടി..!രക്തം ഒഴുകിയത് സ്റ്റെയര്‍കേസില്‍ നിന്ന് ഷോൾ കഴുത്തിൽ കുരുക്കി ചാടി  (1 hour ago)

അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ  (1 hour ago)

ഇന്നലെ 3 മണിക്കൂർ..! പിണറായിയുടെ നെഞ്ചത്ത് റീത്തുവെച്ച് സ്വപ്ന..! ഉന്നം കമല..?! ശിവശങ്കറിനെ ചോദ്യം ചെയ്യും..?!!  (1 hour ago)

കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി വലിയ വിജയമെന്ന് ഗതാഗതമന്ത്രി  (1 hour ago)

അസമിൽ കനത്ത മഴ... പ്രളയക്കെടുതി രൂക്ഷം... മരണസംഖ്യ നാലായി ഉയർന്നു  (1 hour ago)

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (2 hours ago)

Malayali Vartha Recommends