Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ഗൾഫിൽ നിന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വി​സു​ക​ള്‍​ക്ക് ഈ​ടാ​ക്കു​ന്ന ഉ​യ​ര്‍​ന്ന നി​ര​ക്ക് കു​റ​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെന്ന് എ​ന്‍.​സി.​പി ഓ​വ​ര്‍​സീ​സ് സെ​ല്‍

10 MAY 2022 05:45 PM IST
മലയാളി വാര്‍ത്ത

രണ്ടര വർഷത്തെ കാത്തിരിപ്പിന് ശേഷം എത്തിയ പെരുന്നാൾ അവധിയോട് അനുബന്ധിച്ച് ഗൾഫിൽ നിന്നും നാട്ടിലേക്ക് നിരവധിപേരാണ് വരാൻ കാത്തിരുന്നത്. എന്നാൽ ഈ അവസരം മുതലെടുത്ത് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് മൂന്നിരട്ടി വരെ വർധിക്കുകയാണ് ചെയ്തത്. ഇതേത്തുടന്ന് ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വി​സു​ക​ള്‍​ക്ക് ഈ​ടാ​ക്കു​ന്ന ഉ​യ​ര്‍​ന്ന നി​ര​ക്ക് കു​റ​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ, വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ്ശ​ങ്ക​ര്‍ എ​ന്നി​വ​ര്‍​ക്ക് എ​ന്‍.​സി.​പി ഓ​വ​ര്‍​സീ​സ് സെ​ല്‍ ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ബാ​ബു ഫ്രാ​ന്‍​സി​സ് നി​വേ​ദ​നം സ​മ​ര്‍​പ്പി​ക്കുകയുണ്ടായി.

അങ്ങനെ ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളി​ല്‍ കോ​വി​ഡ് മ​ഹാ​മാ​രി​മൂ​ലം ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ന്‍ പ്ര​വാ​സി​ക​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും നാ​ട്ടി​ലേ​ക്കു പോ​കാ​ന്‍ ക​ഴി​യാ​തെ വി​ദേ​ശ​ത്ത് തു​ട​രു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ള്‍ ക​ര്‍ശ​ന യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ല അ​ത്യാ​വ​ശ്യ​ങ്ങ​ള്‍ക്കു​മാ​യി നാ​ട്ടി​ലേ​ക്കു പോ​കാ​നൊ​രു​ങ്ങു​ന്ന​വ​ര്‍ക്ക് മു​ന്‍​വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ വ​ള​രെ ഭീ​മ​മാ​യ തു​ക​യാ​ണ് ഗ​ള്‍​ഫ് മേ​ഖ​ല​യി​ലേ​ക്കു​ള്ള വി​മാ​ന​ക്ക​മ്പ​നി​ക​ള്‍ ഈ​ടാ​ക്കു​ന്ന​ത് തന്നെ.

കൂടാതെ കോ​വി​ഡ് മ​ഹാ​മാ​രി കാ​ര​ണം തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട് വ​രു​മാ​നം നി​ല​യ്ക്കു​ക​യും കു​റ​യു​ക​യും ചെ​യ്ത സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ള്‍ വ​ര്‍​ഷ​ങ്ങ​ളാ​യി നാ​ട്ടി​ലേ​ക്ക് കു​ടും​ബ​ത്തോ​ടൊ​പ്പം മ​ട​ങ്ങാ​ന്‍ ക​ഴി​യാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ് ചെയ്യുന്നത്. ഭീ​മ​മാ​യ ടി​ക്ക​റ്റ് ചാ​ര്‍​ജ് താ​ങ്ങാ​ന്‍ പ​റ്റു​ന്ന അ​വ​സ്ഥ​യ​ല്ല ഇ​ന്ന് ഇ​വ​ര്‍ക്കു​ള്ള​ത്. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ മൂ​ന്നി​ര​ട്ടി വ​രെ​യാ​ണ് പ​ല വി​മാ​ന​ക്ക​മ്പ​നി​ക​ളും ഇ​പ്പോ​ള്‍ നി​ര​ക്ക്​ ഈ​ടാ​ക്കു​ന്ന​തെ​ന്നും നി​വേ​ദ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടുകയുണ്ടായി.

അതേസമയം പ്ര​വാ​സി​ക​ളു​ടെ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള ഈ ​വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഉ​ട​ന്‍ ഇ​ട​പെ​ട​ണ​മെ​ന്ന് ബ​ഹ്റൈ​ന്‍ ഒ.​എ​ന്‍.​സി.​പി പ്ര​സി​ഡ​ന്‍റ്​ എ​ഫ്.​എം. ഫൈ​സ​ല്‍, സെ​ക്ര​ട്ട​റി ര​ജീ​ഷ് എ​ട്ടു​ക​ണ്ട​ത്തി​ല്‍, ട്ര​ഷ​റ​ര്‍ ഷൈ​ജു ക​ന്‍പ്ര​ത്ത്, വൈ​സ് ​പ്ര​സി​ഡ​ന്‍റ്​ സാ​ജി​ര്‍ ഇ​രി​വേ​രി, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ന​യീം പ​ന്‍കാ​ര്‍ക്ക​ര്‍, അ​യാ​സ് ശൈ​ഖ് (മ​ഹാ​രാ​ഷ്ട്ര) എ​ന്നി​വ​ര്‍ വാ​ര്‍​ത്ത​ക്കു​റി​പ്പി​ല്‍ ആ​വ​ശ്യ​പ്പെ​ടുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (3 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (3 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (3 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (3 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (3 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (4 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (4 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (6 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (6 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (6 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (7 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (7 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (8 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (8 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (8 hours ago)

Malayali Vartha Recommends