Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

അവയവ മാറ്റ ശസ്ത്രക്രിയ, കാന്‍സര്‍ മുതലായവ മൂലം രോഗപ്രതിരോധ ശേഷി സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്ന രാജ്യത്തെ അമ്പത് വയസിന് താഴെ പ്രായമുള്ളവര്‍ക്ക് രണ്ടാം ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് സൗദി..ആദ്യ ഡോസ് ബൂസ്റ്റര്‍ കുത്തിവെപ്പെടുത്ത് എട്ട് മാസം പൂര്‍ത്തിയാക്കിയ 50 വയസിന് മുകളിലുള്ളവര്‍ക്കാണ് രണ്ടാം ഡോസ് ബൂസ്റ്റര്‍ പ്രഖ്യാപിച്ചരുന്നു...

12 MAY 2022 11:55 AM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

അമ്പത് വയസിന് താഴെ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്റെ രണ്ടാം ബൂസ്റ്റര്‍ ഡോസ് ലഭ്യമാണെന്ന് അറിയിച്ച് സൗദി.അവയവ മാറ്റ ശസ്ത്രക്രിയ, കാന്‍സര്‍ മുതലായവ മൂലം രോഗപ്രതിരോധ ശേഷി സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്ന രാജ്യത്തെ അമ്പത് വയസിന് താഴെ പ്രായമുള്ളവര്‍ക്ക് രണ്ടാം ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്നാണ് അറിയിപ്പ്.

 

രോഗപ്രതിരോധ ശേഷി സംബന്ധമായ രോഗങ്ങളുള്ളവര്‍ക്കാണ് വാക്‌സീന്‍ ലഭിക്കുക. സൗദി പ്രിവന്റീവ് ഹെല്‍ത്ത് ഡെപ്യൂട്ടി മിനിസ്റ്റര്‍ ഡോ. അബ്ദുല്ല ബിന്‍ മുഫ്രഹ് അസിരിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.നേരത്തെ അമ്പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്റെ രണ്ടാം ബൂസ്റ്റര്‍ ഡോസ് കുത്തിവെപ്പ് ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

 

2022 ഏപ്രില്‍ 26-ന് ആയിരുന്നു അറിയിപ്പ്. ആദ്യ ഡോസ് ബൂസ്റ്റര്‍ കുത്തിവെപ്പെടുത്ത് എട്ട് മാസം പൂര്‍ത്തിയാക്കിയ 50 വയസിന് മുകളിലുള്ളവര്‍ക്കാണ് രണ്ടാം ഡോസ് ബൂസ്റ്റര്‍ പ്രഖ്യാപിച്ചത്.ജയിലില്‍ കഴിയുന്ന തടവുക്കാര്‍ക്ക് നല്‍ക്കുന്ന പൊതുമാപ്പിനുള്ള വ്യവസ്ഥകള്‍ പ്രഖ്യാപിച്ച് സൗദി. 36 ഇനം കുറ്റകൃത്യങ്ങള്‍ ഒഴികെയുള്ളവയ്ക്ക് പൊതുമാപ്പിന് അര്‍ഹതയുണ്ടാകും.

 

 

ഈ പട്ടിക സൗദി ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിക്കും. കൊലപാതകം, ബലാത്സംഗം, തീവ്രവാദം ഉള്‍പ്പെടെയുള്ള കേസുകളില്‍പെട്ടവര്‍ക്ക് ഇളവുകള്‍ ലഭിക്കില്ല. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് പൊതുമാപ്പ് പ്രഖ്യാപിക്കുക.

ബലാത്സംഗം, കൊലപാതകം,ദേശസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങള്‍, രാജ്യത്തെ തകര്‍ക്കുന്ന ഭീകര പ്രവര്‍ത്തനം, ഖുര്‍ആനെ അവഹേളിച്ച കേസില്‍ പിടിയിലായവര്‍, മയക്കുമരുന്നിന്റെ ഉപയോഗം തുടങ്ങിയ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല.

 

അതേസമയം പുതിയ പട്ടികയില്‍ ഉള്‍പ്പെടാത്ത കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് പുറമെ രണ്ട് വര്‍ഷവും അതില്‍ കൂടുതല്‍ കാലം ജയിലില്‍ കഴിഞ്ഞവര്‍ക്കും ഇളവ് ലഭിക്കാന്‍ അര്‍ഹതയുണ്ട്. കൂടാതെ ശിക്ഷയുടെ നാലില്‍ ഒരുഭാഗം പൂര്‍ത്തിയാക്കിയവര്‍ക്കും ഇളവ് ലഭിക്കാം. സൗദിയിലെ ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് വര്‍ഷം തോറും പൊതുമാപ്പ് ആനൂകൂല്യം ലഭിക്കാറുണ്ട്. അതേസമയം മുപ്പത്തൊന്നാമത് ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറിനെ വരവേല്‍ക്കാനൊരുങ്ങി അബുദാബി.

 

 

മെയ് 23 മുതല്‍ അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ വെച്ചാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്. 80 രാജ്യങ്ങളില്‍ നിന്നായി ആയിരത്തോളം പ്രസാധകര്‍ പങ്കെടുത്തേക്കും. നാനൂറോളം പ്രത്യേക പരിപാടികള്‍ ഈ മേളയുടെ ഭാഗമായി അരങ്ങേറും. ഒരാഴ്ച നീണ്ടുു നില്‍ക്കുന്ന മേളയുടെ ഇത്തവണത്തെ മുഖ്യാതിഥിയായി ജര്‍മനിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.പ്രത്യേക സംവാദങ്ങള്‍, വര്‍ക്ക്‌ഷോപ്പുകള്‍, കാവ്യസന്ധ്യകള്‍, മറ്റു സാംസ്‌കാരിക പരിപാടികള്‍ മുതലായവ മേളയുടെ ഭാഗമായി സംഘടിപ്പിക്കും.

 

 

ആഗോളതലത്തില്‍ ശ്രദ്ധേയരായ സാഹിത്യകാരന്മാര്‍, നോബല്‍ സമ്മാനജേതാക്കള്‍, പണ്ഡിതര്‍ മുതലായവര്‍ പങ്കെടുക്കും. അബുദാബി ഡിപ്പാര്‍ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം, അബുദാബി അറബിക് ലാംഗ്വേജ് സെന്റര്‍ എന്നിവര്‍ സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (12 minutes ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (4 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (5 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (5 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (6 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (6 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (8 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (8 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (8 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (8 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (8 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (9 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (10 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (10 hours ago)

Malayali Vartha Recommends