കുവൈറ്റില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ്
സന്ദര്‍ശക വിസയില്‍ കുവൈറ്റില്‍ എത്തുന്നവര്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് തുക ഈടാക്കാന്‍ ആലോചിക്കുന്നതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച്ച കൂടിയ പാര്‍ലമെന്റ് മീറ്റിംഗില്‍ ആണ് ഈ നിര്‍ദേശം മുന്നോട്ടു വച്ചത്.
കുവൈറ്റില്‍ സന്ദര്‍ശക വിസയില്‍ എത്തുന്ന പലരും ആശുപത്രികളിലെ സൗജന്യ സേവനം ഉപയോഗപ്പെടുത്തുന്നത് കൂടുതലായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇതു പ്രകാരം ഇന്‍ഷുറന്‍സ് തുക വിമാന ടിക്കറ്റിന്റെ കൂടെ തന്നെ അടയ്‌ക്കേണ്ടി വരുമെന്നാണ് നിര്‍ദ്ദേശം .അതല്ലെങ്കില്‍ കുവൈറ്റില്‍ ഇറങ്ങുന്ന പ്രവേശന കവാടങ്ങളില്‍ തുക അടയ്കാമെന്ന മറ്റൊരു നിര്‍ദേശവും ഉണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha