Widgets Magazine
19
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുത്തല്‍കുന്ന് മുസ്ലീം പള്ളിക്ക് സമീപം പിക്കപ്പ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം


തൊഴിൽ വിജയവും സമ്പത്ത് വർദ്ധനവും! മകരം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!


ഡോ.വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ഇന്ന് ശിക്ഷ വിധിക്കും... അപൂർവങ്ങളിൽ അപൂർവമായ കേസായി കണ്ട് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ്റെ ആവശ്യം


നിയമസഭാ തെരഞ്ഞെടുപ്പ്... കെ സുധാകരൻ എംപിക്ക് കണ്ണൂരിൽ സീറ്റില്ല, എംപിമാർക്ക് ആർക്കും സീറ്റ് നൽകേണ്ടെന്ന് മാരത്തോൺ ചർച്ചയ്ക്കൊടുവിൽ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം, രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും


വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്; സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും

സൗദി സ്‌കൂളുകള്‍ക്കുള്ളില്‍ ഇനി ഫോട്ടോയെടുക്കാന്‍ പാടില്ല, ഉത്തരവ് പാലിക്കാത്തവര്‍ പിഴയൊടുക്കേണ്ടിവരുമെന്ന് വിദ്യാഭ്യാസമന്ത്രാലയം

28 NOVEMBER 2015 12:34 PM IST
മലയാളി വാര്‍ത്ത.

സൗദിയിലെ സ്‌കൂളുകള്‍ക്കുള്ളില്‍ ഫോട്ടോയെടുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകള്‍ക്കും നഴ്‌സറികള്‍ക്കും ഇത് ബാധകമാണ്. സ്‌കൂളുകളുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഫോട്ടോകളും വീഡിയോ ചിത്രീകരണമോ നടത്തണമെങ്കില്‍ അധികൃതരുടെ മുന്‍കൂര്‍ അനുമതി നേടിയിരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഉത്തരവ് പാലിക്കാത്തവര്‍ പിഴയൊടുക്കേണ്ടിവരുമെന്നും സൗദി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂളില്‍ കുട്ടികളെ ശാരീരികമായി മര്‍ദ്ദിച്ച് ശിക്ഷിക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം നിരോധിച്ചിട്ടും ഇത്തരത്തിലുള്ള നിരവധി ഫോട്ടോകളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂളില്‍ വീഡിയോകളും ഫോട്ടോകളും എടുക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ ഏറെ പ്രചാരത്തില്‍ വന്ന സമയത്തു തന്നെ മന്ത്രാലയം ഈ നിയന്ത്രണങ്ങളുടെ കരട് തയ്യാറാക്കിയിരുന്നു. എന്നാല്‍ നിരോധനത്തോട് സ്‌കൂളുകളും അധ്യാപകരും സഹകരിച്ചിരുന്നില്ല. സ്‌കൂള്‍ പരിപാടികളും മറ്റ് ചിത്രീകരിക്കുന്നതിനും അത് ഔദ്യോഗിക രേഖകളായി സൂക്ഷിക്കുന്നതിനും സ്‌കൂള്‍ അധികൃതര്‍ ഏറെ താല്‍പര്യം കാണിച്ചിരുന്നു.

മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ ഏറെ പ്രചാരത്തില്‍ വന്ന സമയത്തു തന്നെ മന്ത്രാലയം ഈ നിയന്ത്രണങ്ങളുടെ കരട് തയ്യാറാക്കിയിരുന്നു. എന്നാല്‍ നിരോധനത്തോട് സ്‌കൂളുകളും അധ്യാപകരും സഹകരിച്ചിരുന്നില്ല. സ്‌കൂള്‍ പരിപാടികളും മറ്റ് ചിത്രീകരിക്കുന്നതിനും അത് ഔദ്യോഗിക രേഖകളായി സൂക്ഷിക്കുന്നതിനും സ്‌കൂള്‍ അധികൃതര്‍ ഏറെ താല്‍പര്യം കാണിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിക്കപ്പ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (11 minutes ago)

നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇനി മൂന്ന് പ്രവൃത്തിദിവസം മാത്രം...  (22 minutes ago)

ഈദുൽഫിത്തർ സംബന്ധിച്ച് ഏകീകൃത തീരുമാനമെടുക്കുന്നതിന് ജമാഅത്തുകളിലെ ഇമാമുമാരുടെയും മഹല്ല് ഭാരവാഹികളുടെയും യോഗം ഇന്ന്  (40 minutes ago)

ധർമ്മടം നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും...  (46 minutes ago)

കുടുംബത്തിൽ അഭിവൃദ്ധിയും ദാമ്പത്യ സൗഖ്യവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!  (1 hour ago)

ഡോ.വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ഇന്ന് ശിക്ഷ വിധിക്കും  (1 hour ago)

രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന  (1 hour ago)

പെരുമ്പാവൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ല  (8 hours ago)

ഇറാനിലെ പ്രകൃതിവാതക കേന്ദ്രത്തിനുനേരെ ഇസ്രയേല്‍ ആക്രമണം  (8 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  (8 hours ago)

നേപ്പാളില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് അപകടം  (9 hours ago)

വിഎസിന്റെ മകന്‍ അരുണ്‍കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി  (9 hours ago)

അൽ നഹ്യാന്റെ പ്രഖ്യാപനം..! സൗദിയിൽ വമ്പൻ നീക്കം പ്രവാസികൾക്ക് അറിയിപ്പ് ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും  (10 hours ago)

മലപ്പുറത്തെ കിനാവിന്റെ രാജകുമാരനെ തൂക്കി പോലീസ്...താടി നല്ല ഷെയ്പ്പ് ചെയ്ത് ഹാഫ് ഫെയ്‌ഡ്‌ മുടി വെട്ടിയൊരു മൊഞ്ചൻ  (10 hours ago)

യുദ്ധത്തിനിടെ ഇന്ത്യയുടെ മാനുഷിക സഹായം ഇറാന് മരുന്നുകൾ നൽകി....  (10 hours ago)

Malayali Vartha Recommends