Widgets Magazine
19
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുത്തല്‍കുന്ന് മുസ്ലീം പള്ളിക്ക് സമീപം പിക്കപ്പ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം


തൊഴിൽ വിജയവും സമ്പത്ത് വർദ്ധനവും! മകരം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!


ഡോ.വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ഇന്ന് ശിക്ഷ വിധിക്കും... അപൂർവങ്ങളിൽ അപൂർവമായ കേസായി കണ്ട് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ്റെ ആവശ്യം


നിയമസഭാ തെരഞ്ഞെടുപ്പ്... കെ സുധാകരൻ എംപിക്ക് കണ്ണൂരിൽ സീറ്റില്ല, എംപിമാർക്ക് ആർക്കും സീറ്റ് നൽകേണ്ടെന്ന് മാരത്തോൺ ചർച്ചയ്ക്കൊടുവിൽ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം, രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും


വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്; സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും

സ്‌പെഷ്യല്‍ ക്ലാസ്സിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ തനിച്ചാക്കി ചുംബിച്ച മലയാളിയായ യുവഅധ്യാപകന്‍ ദുബായിയില്‍ അറസ്റ്റില്‍

08 DECEMBER 2015 02:42 PM IST
മലയാളി വാര്‍ത്ത.

സ്‌പെഷ്യല്‍ ക്ലാസ്സിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ തനിച്ചാക്കി ചുംബിക്കുകയും അതിന്റെ സെല്‍ഫി ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത മലയാളിയായ യുവഅധ്യാപകനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.പതിനേഴുകാരി കാനഡ വംശജയോടാണ് അധ്യാപകന്‍ അതിരുവിട്ട് പെരുമാറിയത്.സ്‌പെഷ്യല്‍ കഌസിന്റെ പേരിലാണ് അധ്യാപകന്‍ സ്‌കൂള്‍ സമയം കഴിഞ്ഞും വിദ്യാര്‍ഥിനിയെ പിടിച്ചിരുത്തിയത്. ഇതിനിടെ മറ്റ് പെണ്‍കുട്ടികള്‍ക്കൊപ്പമുള്ള ഫോട്ടോ അധ്യാപകന്‍ കാട്ടി. ഇത് പോലെ ഫോട്ടോ എടുക്കണമെന്ന ആവശ്യത്തിന് വിദ്യാര്‍ഥിനി വഴങ്ങി.
ഇതിനിടെ വിദ്യാര്‍ഥിനിയെ കടന്നു പിടിച്ച അധ്യാപകന്‍ ചുംബിക്കുകയും ചെയ്തു. സംഭവം പുറത്ത് പറയരുതെന്ന് അധ്യാപകന്‍ നിര്‍ദ്ദേശിച്ചെങ്കിലും പെണ്‍കുട്ടി അമ്മയോട് പറഞ്ഞു. തുടര്‍ന്ന് സ്‌കൂളില്‍ വിവരം പറയുകയും അധ്യാപകന്‍ പിടിയിലാവുകയുമായിരുന്നു.പെണ്‍കുട്ടി പുറത്തേക്ക് പേകാന്‍ ശ്രമിക്കുന്നതിനിടെയും ഇയാള്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു. സ്‌കൂളിലെ പതിവ് ക്ലാസിന് ശേഷമാണ് ഇയാള്‍ പെണ്‍കുട്ടിക്ക് സെപ്ഷ്യല്‍ ക്ലാസ് നല്‍കിയത്. സംഭവം പുറത്തു പറയരുതെന്ന് ഇയാള്‍ പറഞ്ഞെങ്കിലും പെണ്‍കുട്ടി അമ്മയോട് വിവരം പറയുകയും സ്‌കൂളില്‍ അറിയിക്കുകയുമായിരുന്നു. കേസില്‍ അധ്യാപകനെതിരെ വിചാരണ തുടങ്ങിയിട്ടുണ്ട്. ദുബായ് ഫാഖ്‌സ് എന്ന പ്രാദേശിക പത്രമാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിയ്ക്കുന്നത്. പ്രതിയായ മലയാളി പ്രവാസി യുവാവിന്റെയോ സ്‌കൂളിന്റേയോ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. സ്‌പെഷ്യല്‍ ക്ലാസില്‍ സ്‌പെഷ്യല്‍ ചുംമ്പനം ഇതിനുമുമ്പും ഇയാള്‍ കുട്ടികള്‍ക്ക് നല്‍കിയിട്ടുണ്ടത്രെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിക്കപ്പ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (11 minutes ago)

നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇനി മൂന്ന് പ്രവൃത്തിദിവസം മാത്രം...  (22 minutes ago)

ഈദുൽഫിത്തർ സംബന്ധിച്ച് ഏകീകൃത തീരുമാനമെടുക്കുന്നതിന് ജമാഅത്തുകളിലെ ഇമാമുമാരുടെയും മഹല്ല് ഭാരവാഹികളുടെയും യോഗം ഇന്ന്  (40 minutes ago)

ധർമ്മടം നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും...  (46 minutes ago)

കുടുംബത്തിൽ അഭിവൃദ്ധിയും ദാമ്പത്യ സൗഖ്യവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!  (1 hour ago)

ഡോ.വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ഇന്ന് ശിക്ഷ വിധിക്കും  (1 hour ago)

രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന  (1 hour ago)

പെരുമ്പാവൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ല  (8 hours ago)

ഇറാനിലെ പ്രകൃതിവാതക കേന്ദ്രത്തിനുനേരെ ഇസ്രയേല്‍ ആക്രമണം  (8 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  (8 hours ago)

നേപ്പാളില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് അപകടം  (9 hours ago)

വിഎസിന്റെ മകന്‍ അരുണ്‍കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി  (9 hours ago)

അൽ നഹ്യാന്റെ പ്രഖ്യാപനം..! സൗദിയിൽ വമ്പൻ നീക്കം പ്രവാസികൾക്ക് അറിയിപ്പ് ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും  (10 hours ago)

മലപ്പുറത്തെ കിനാവിന്റെ രാജകുമാരനെ തൂക്കി പോലീസ്...താടി നല്ല ഷെയ്പ്പ് ചെയ്ത് ഹാഫ് ഫെയ്‌ഡ്‌ മുടി വെട്ടിയൊരു മൊഞ്ചൻ  (10 hours ago)

യുദ്ധത്തിനിടെ ഇന്ത്യയുടെ മാനുഷിക സഹായം ഇറാന് മരുന്നുകൾ നൽകി....  (10 hours ago)

Malayali Vartha Recommends