Widgets Magazine 

10
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കുട്ടിയുടെ നിഷ്കളങ്ക വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു; കണ്ടത് 11,000 പേർ, പ്രവാസി യുവതിക്ക് ഒരു മാസം തടവും നാടുകടത്തലും! യുഎഇയിൽ കുട്ടികളുടെ സ്വകാര്യത ലംഘിച്ചാൽ കടുത്ത നടപടി


സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം; വിലക്കയറ്റത്തിന് ബ്രേക്ക്, പവന് 360 രൂപ കുറഞ്ഞു, ഇന്നത്തെ നിരക്ക് 1,05,680 രൂപ


ഉറ്റസുഹൃത്തുക്കൾ മരണത്തിലും വേർപിരിഞ്ഞില്ല..ബൈക്കപകടത്തിൽ രണ്ടു ചെറുപ്പക്കാരുടെ മരണം..മറ്റൊരു സുഹൃത്ത് ഗുരുതരാവസ്ഥയിൽ..


കാലടി സംസ്കൃത സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾ..എം.ബി. രാജേഷ് സഖാവിന്റെ ഭാര്യയും പെട്ടു..ഞെട്ടിക്കുന്ന റിപ്പോർട്ട്..19 അധ്യാപകരുടെ നിയമനങ്ങൾ തെറിക്കും..


ഹൃദയാഘാത നാടകം പൊളിഞ്ഞു... ഭർത്താവിന്റെ മരണം ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം! ഒടുവിൽ കുടുങ്ങി ഭാര്യയും കാമുകനും; ബെംഗളൂരുവിലെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കുട്ടിയുടെ നിഷ്കളങ്ക വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു; കണ്ടത് 11,000 പേർ, പ്രവാസി യുവതിക്ക് ഒരു മാസം തടവും നാടുകടത്തലും! യുഎഇയിൽ കുട്ടികളുടെ സ്വകാര്യത ലംഘിച്ചാൽ കടുത്ത നടപടി

10 NOVEMBER 2026 12:25 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസികൾ ഇന്നും നാളെയും സൂക്ഷിക്കണം; യുഎഇയിൽ കാലാവസ്ഥയിൽ അപ്രതീക്ഷിത മാറ്റം, മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണം

കരളലിയും വേദനയോടെ ബന്ധുക്കൾ... ടയർ പഞ്ചറായി കാറിൽനിന്നിറങ്ങി, അച്ഛനെ വിളിച്ചു; നിമിഷങ്ങൾക്കകം ദാരുണാന്ത്യം! ദുബായിൽ മലയാളി വിദ്യാർഥിനിക്ക് സംഭവിച്ചതെന്ത്?

മലയാളി നഴ്‌സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; കൈയറ്റു,11 പേർ ആശുപത്രിയിൽ UAE-യിൽ ജനുവരിമുതൽ ഈ മാറ്റം

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങാനാവാതെ തിരുവനന്തപുരം വെറ്റിനാട് സ്വദേശി യാത്രയായി..

ഹോർമുസിൽ ഏഴ് കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം, ഒരുകപ്പലിൽ 21 ഇന്ത്യക്കാർ

ഒരു ചെറിയ തമാശ വീഡിയോ... അതിന് പിന്നാലെ ഒരു മാസം തടവും നാടുകടത്തലും! യുഎഇയിൽ പ്രവാസി യുവതിക്ക് ലഭിച്ച ശിക്ഷ ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ വലിയ മുന്നറിയിപ്പാവുകയാണ്.

ദുബായിലാണ് സംഭവം. കുടുംബത്തിലെ ഒരു ചടങ്ങിനിടെ ബന്ധുവായ അഞ്ച് വയസ്സുകാരിയുടെ വീഡിയോയാണ് യുവതി മൊബൈലിൽ പകർത്തിയത്. ഭക്ഷണത്തിന്റെ പേര് പറയുന്നതിനിടെ കുട്ടി അത് തെറ്റായി ഉച്ചരിക്കുന്നതും ഇതുകേട്ട് ചുറ്റുമുള്ളവർ ചിരിക്കുന്നതുമായിരുന്നു വീഡിയോയിലെ രംഗം. ഈ ദൃശ്യങ്ങൾ യുവതി തന്റെ പൊതുവായ സ്നാപ്ചാറ്റ് അക്കൗണ്ടിൽ പങ്കുവച്ചു. പിന്നാലെ 11,000ത്തിലധികം പേർ വീഡിയോ കാണുകയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കും ദൃശ്യങ്ങൾ വ്യാപിക്കുകയും ചെയ്തു.

എന്നാൽ മകളുടെ വീഡിയോ ശ്രദ്ധയിൽപ്പെട്ട പിതാവ് ഇതിനെതിരെ രംഗത്തെത്തി. തന്റെ അനുമതിയില്ലാതെ കുട്ടിയുടെ ദൃശ്യങ്ങൾ പരസ്യപ്പെടുത്തിയെന്നും കുട്ടിയുടെ സ്വകാര്യതയെയും മാനസിക ക്ഷേമത്തെയും ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി അധികൃതർക്ക് പരാതി നൽകി. തുടർന്നാണ് യുവതിക്കെതിരെ നിയമനടപടി ഉണ്ടായത്.

യുഎഇയിലെ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള 2021ലെ നിയമവും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന വദീമ നിയമവും പ്രകാരമാണ് കേസ്. കോടതി യുവതിക്ക് ഒരു മാസത്തെ തടവുശിക്ഷയും തുടർന്ന് രാജ്യത്തുനിന്ന് നാടുകടത്താനും ഉത്തരവിട്ടു.

കുടുംബത്തിലെ തമാശയോ നിഷ്കളങ്കമായൊരു വീഡിയോയോ ആണെന്ന് കരുതി കുട്ടികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുമ്പോൾ ശ്രദ്ധിക്കണം. മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും പരസ്യപ്പെടുത്തുന്നത് യുഎഇയിൽ ഗുരുതരമായ നിയമപ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്ന മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടിയുടെ നിഷ്കളങ്ക വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു; കണ്ടത് 11,000 പേർ, പ്രവാസി യുവതിക്ക് ഒരു മാസം തടവും നാടുകടത്തലും! യുഎഇയിൽ കുട്ടികളുടെ സ്വകാര്യത ലംഘിച്ചാൽ കടുത്ത നടപടി  (14 minutes ago)

  ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സംഭവവികാസങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ ആത്മകഥ വിപണിയിൽ  (17 minutes ago)

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സസ്പെൻഡ് ചെയ്യപ്പെട്ട 16 വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്ന തീയതി ഹൈക്കോടതി സിംഗിൾ ബെഞ്ച് നാളെ തീരുമാനി  (24 minutes ago)

ഇനി മറന്നു പോയെന്ന പേടി വേണ്ട... പാസ്‌പോർട്ടില്ലാതെ ഇനി വിദേശയാത്ര! അഞ്ച് വർഷത്തിനുള്ളിൽ അച്ചടിച്ച പാസ്‌പോർട്ടുകൾക്ക് വിട? മുഖം മാത്രം കാണിച്ചാൽ യാത്ര ചെയ്യാം; ലോകയാത്രയുടെ രീതിതന്നെ മാറ്റാൻ ഒരുങ്ങി പ  (32 minutes ago)

സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം; വിലക്കയറ്റത്തിന് ബ്രേക്ക്, പവന് 360 രൂപ കുറഞ്ഞു, ഇന്നത്തെ നിരക്ക് 1,05,680 രൂപ  (1 hour ago)

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ കേരള ടീമിന്റെ നായകസ്ഥാനത്തേക്ക് വീണ്ടും എത്തുന്നു.. മുഷ്താഖ് അലി ട്രോഫിയിൽ നയിക്കും  (1 hour ago)

ഇന്ന് ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ്... പീഡനവിവരം ഒതുക്കിത്തീർക്കാൻ ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് ഡോ. ജോൺസൺ; പണം നിരസിച്ചതോടെ മർദനപരാതിയെന്ന് നടിയുടെ മൊഴി, കൊച്ചിയിലെ കേസിൽ ഇന്ന് ഫ്ലാറ്റിലെത്തിച്ച് തെ  (1 hour ago)

Balussery ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം  (1 hour ago)

Kalady Sanskrit University കാലടി സര്‍വ്വകലാശാലയിൽ ഗംഭീര ട്വിസ്റ്റ്..  (1 hour ago)

പാലക്കാട് താലൂക്ക് പരിധിയിലുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നവംബർ 16-ന് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

ഹൃദയാഘാത നാടകം പൊളിഞ്ഞു... ഭർത്താവിന്റെ മരണം ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം! ഒടുവിൽ കുടുങ്ങി ഭാര്യയും കാമുകനും; ബെംഗളൂരുവിലെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് ... പവന് 360 രൂപയുടെ കുറവ്  (1 hour ago)

മോഹൻലാലിനെ അവസാനമായി വീഡിയോ കോൾ ചെയ്തു; ഷാജികുമാറിന്റെ അവസാന നിമിഷങ്ങൾ ഓർത്തെടുത്ത് സുഹൃത്തുക്കൾ.  (2 hours ago)

ഒരു വർഷം മുൻപേ അറിഞ്ഞ രഹസ്യം... എഐ മേധാവിയുടെ രഹസ്യബന്ധം; ജെൻസന് ട്രംപിന്റെ കട്ട പിന്തുണ; അമേരിക്കയെ ഇളക്കിമറിച്ച ഈ സുന്ദരി ആരാണ്? ഒരു വർഷം മുൻപേ അറിഞ്ഞ രഹസ്യം!  (2 hours ago)

തിരുവനന്തപുരം നഗരസഭാ പരിധിയിൽ നാളെ പ്രാ​ദേശിക അവധി... പൊതുപരീക്ഷകള്‍ക്കു മാറ്റമില്ല  (2 hours ago)

Malayali Vartha Recommends