Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

പഴങ്ങളും പച്ചക്കറികളും കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ആരോഗ്യമന്ത്രാലയം

28 APRIL 2017 02:20 PM IST
മലയാളി വാര്‍ത്ത

More Stories...

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ലബനന്‍, ഒമാന്‍, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളുമാണ് കൂടുതല്‍ പരിശോധനയ്ക്കു വിധേയമാക്കുന്നത്. അമിതമായ അളവില്‍ കീടനാശിനി ഉപയോഗിക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണിത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി യുഎഇ നിരോധിച്ചിരുന്നു. ഇറക്കുമതി നിരോധിക്കുന്നില്ലെങ്കിലും പകരം കൂടുതല്‍ പരിശോധനയ്ക്കു വിധേയമാക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയാണു ലക്ഷ്യം. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രാലയം തുറമുഖത്തെ അധികൃതര്‍ക്കു സര്‍ക്കുലര്‍ അയച്ചു. പരിശോധന കഴി!ഞ്ഞ ശേഷം മാത്രം ഉല്‍പന്നങ്ങള്‍ പുറത്തുവിട്ടാല്‍ മതിയെന്നാണു നിര്‍ദേശം.

ഈജിപ്തില്‍ നിന്നുള്ള വിവിധയിനം മുളക്, ജോര്‍ദാനില്‍ നിന്നുള്ള മുളക്, കാബേജ്, കോളിഫ്‌ളവര്‍, ലെറ്റൂസ്, സ്‌ക്വാഷ്, ബീന്‍സ്, എഗ്പ്‌ളാന്റ്, ലബനനില്‍ നിന്നുള്ള ആപ്പിള്‍, ഒമാനില്‍ നിന്നുള്ള സ്വീറ്റ് മെലണ്‍, കാരറ്റ്, റോക്കറ്റ് സലാഡ് തുടങ്ങിയവയാണു പരിശോധന പട്ടികയിലുള്ളതെന്നു ദ് പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള പൂര്‍ണനടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

നഗരസഭ പരിസ്ഥിതി മന്ത്രാലയം ഉള്‍പ്പെടെ ജോയിന്റ് ഫുഡ് കണ്‍ട്രോള്‍ കമ്മിറ്റിയിലെ എല്ലാ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഇതു നടപ്പാക്കുന്നത്. കഴിഞ്ഞ മൂന്നു മാസം 510 പഴം, പച്ചക്കറി സാംപിളുകള്‍ കീടനാശിനി പരിശോധനയ്ക്കു വിധേയമാക്കിയെന്നും കീടനാശിനി സാന്നിധ്യം കണ്ടെത്തിയ 67 ഉല്‍പന്നങ്ങളുടെ വിപണനം നിരോധിച്ചെന്നും മന്ത്രാലയം അറിയിച്ചു. ഏറ്റവും ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചാണു പരിശോധനയെന്നും കീടനാശിനിയുടെ നേരിയ സാന്നിധ്യം പോലും കണ്ടെത്താനാകുമെന്നും മന്ത്രാലയം അവകാശപ്പെട്ടു.

പരിശോധന കര്‍ശനമാക്കുന്നതോടെ പഴം, പച്ചക്കറികളുടെ നേരിയ കുറവ് വിപണിയില്‍ പ്രതിഫലിച്ചേക്കുമെന്നാണു വ്യാപാരികളുടെ ആശങ്ക. ഇതു നേരിയ വിലക്കയറ്റത്തിനും വഴിവച്ചേക്കും. ജോര്‍ദാനില്‍ നിന്നുള്ള ലെറ്റൂസാണു ഖത്തര്‍ വിപണിയില്‍ കൂടുതല്‍. അതിനാല്‍ ഇവയുടെ പരിശോധന ലെറ്റൂസിന്റെ വിതരണത്തെ ബാധിച്ചേക്കും. യുഎഇ വഴി ഒട്ടേറെ ഭക്ഷ്യസാധനങ്ങള്‍ ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. അവിടെ നിരോധനം വന്നതോടെ ഈ ഉല്‍പന്നങ്ങളുടെ ഇറക്കുമതിയെയും ബാധിച്ചേക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (2 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (2 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (3 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (4 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (4 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (4 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (4 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (4 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (4 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (7 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (8 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (8 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (8 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (8 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (9 hours ago)

Malayali Vartha Recommends