Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ഡ്രൈവിങ് ടെസ്റ്റില്‍ പത്തിലധികം തവണ തോറ്റാല്‍ ആറുമാസത്തെ വിലക്ക് ഏര്‍പ്പെടുത്തി

12 MAY 2017 07:46 AM IST
മലയാളി വാര്‍ത്ത

More Stories...

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

എമിറേറ്റില്‍ പത്തിലധികം െ്രെഡവിങ് ടെസ്റ്റുകളില്‍ തോല്‍ക്കുന്നവര്‍ക്ക് ആറുമാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയതായി അധികൃതര്‍. ടെസ്റ്റില്‍ തോല്‍ക്കുന്നത് പതിവായവരുടെ അപേക്ഷകള്‍ ആറുമാസം കഴിഞ്ഞു മാത്രമായിരിക്കും ആര്‍ടിഎ സ്വീകരിക്കുക. അഞ്ചുതവണയില്‍ കൂടുതല്‍ ടെസ്റ്റില്‍ തോല്‍ക്കുന്നവര്‍ക്കു കഴിഞ്ഞവര്‍ഷം മുതല്‍ ആവിഷ്‌കരിച്ച പരിശീലന സംവിധാനം നിലനിര്‍ത്തിക്കൊണ്ടായിരിക്കും പുതിയ നിയമം നടപ്പാക്കുകയെന്നു റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ലൈസന്‍സ് വകുപ്പ് തലവന്‍ അഹ്മദ് ഹാഷിം ബഹ്‌റൂസിയാന്‍ അറിയിച്ചു.

ഡ്രൈവിങ് ടെസ്റ്റിലെ തുടര്‍ച്ചയായ പരാജയം പഠിതാക്കളുടെ ഉള്‍ഭയവും വെപ്രാളവും കൊണ്ടാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതുമൂലം പൂര്‍ണശ്രദ്ധ ഡ്രൈവിങ്ങില്‍ കേന്ദ്രീകരിക്കാന്‍ അവര്‍ക്കാകുന്നില്ല.

ഇത്തരക്കാര്‍ക്ക് ആറുമാസം ഡ്രൈവിങ് ക്ലാസുകളോ പരീക്ഷകളോ ഇല്ലാതെ പരിപൂര്‍ണ 'വിശ്രമം' നല്‍കുകയെന്നതാണു പുതിയ ചട്ടം. ഇതിനായി ഈമാസം മുതല്‍ ഡ്രൈവിങ് സ്‌കൂളുകളും അപേക്ഷകനും തമ്മിലുള്ള കരാറില്‍ ഈ വ്യവസ്ഥ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മാനസിക സമ്മര്‍ദം മൂലമാണു പലര്‍ക്കും വിജയിക്കാന്‍ സാധിക്കാത്തത്.
അതുകൊണ്ട് മാനസിക പിരിമുറുക്കം നീങ്ങുന്നതുവരെ ടെസ്റ്റ് നിര്‍ത്തി വയ്ക്കുന്നതാണ് ഉചിതം. വിശ്രമത്തിനു ശേഷം ടെസ്റ്റ് അഭിമുഖീകരിക്കുന്നത് വിജയം സുനിശ്ചിതമാക്കുമെന്നും ബഹ്‌റൂസിയാന്‍ അഭിപ്രായപ്പെട്ടു.

അഞ്ചിലേറെ ടെസ്റ്റുകളില്‍ തോല്‍ക്കുന്നവര്‍ കഴിഞ്ഞവര്‍ഷം വരെ മൊത്തം അപേക്ഷകരില്‍ മൂന്നുശതമാനം മാത്രമായിരുന്നു. പരാജയം പതിവാക്കുന്നവരെ മികച്ച പരിശീലകരിലൂടെ വിജയത്തിലേക്കു കൊണ്ടുവരാനുള്ള പദ്ധതികള്‍ കഴിഞ്ഞ ജൂലൈ മുതല്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കൂടുതല്‍ തവണ തോല്‍ക്കുന്നവര്‍ക്കു കൂടുതല്‍ പരിശീലനം എന്ന സംവിധാനം നിലവില്‍ വന്നു മൂന്നു മാസം കൊണ്ട് തോല്‍ക്കുന്നവരുടെ തോത് 1368 ല്‍ നിന്നും 768 ആക്കി ചുരുക്കാന്‍ സാധിച്ചിട്ടുണ്ട്.

മാനസിക സമ്മര്‍ദത്തോടെ ടെസ്റ്റിന് എത്തുന്നവര്‍ക്കു മനോധൈര്യം നല്‍കുന്ന വിധമാണു പരിശീലകര്‍ ഇടപെടുന്നത്. ടെസ്റ്റിനു മുന്‍പു തന്നെ ടെന്‍ഷന്‍ കുറച്ചുകൊണ്ടുവരാന്‍ ശ്രമിക്കാറുണ്ടെന്നും ഡ്രൈവിങ് സ്‌കൂളിലെ പരിശീലകര്‍ സൂചിപ്പിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (2 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (2 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (3 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (4 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (4 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (4 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (4 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (4 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (4 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (7 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (8 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (8 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (8 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (8 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (9 hours ago)

Malayali Vartha Recommends