Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കിം കര്‍ദാഷ്യാന്റെ ഒറ്റ രാത്രിക്ക് 64 കോടി വില പറഞ്ഞ് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍

23 JUNE 2017 03:39 PM IST
മലയാളി വാര്‍ത്ത

മുഹമ്മദ് ബിന്‍ സല്‍മാനും മോഡലും ടിവി താരവും ആയ കിം കര്‍ദാഷ്യാനും തമ്മില്‍ എന്ത് ബന്ധം? അതാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാന ഗോസിപ്പ് ചര്‍ച്ച. വെറും 31 വയസ്സ് മാത്രം പ്രായമുള്ള മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇപ്പോള്‍ തന്നെ ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. സല്‍മാന്‍ രാജാവിന് ശേഷം സൗദിയുടെ രാജാവാകുക മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെ ആയിരിക്കും.

പണ്ടൊരിക്കല്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. കിം കര്‍ദാഷ്യാന്റെ ഒറ്റ രാത്രിക്ക് പറഞ്ഞ വില! എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്ല ഇങ്ങനെ പറഞ്ഞത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. അറിയപ്പെടുന്ന ഹോട്ട് മോഡലും ടെലിവിഷന്‍ താരവും ആണ് കിം കര്‍ദാഷ്യാന്‍.

ഗോസിപ്പ് കോളങ്ങളിലെ സ്ഥരം സാന്നിധ്യമാണ് കര്‍ദാഷ്യാന്‍. അമേരിക്കന്‍ റാപ്പ് സംഗീതജ്ഞനായ കേനി വെസ്റ്റ് ആണ് കിം കര്‍ദാഷ്യാന്റെ ഭര്‍ത്താവ്. കടം കയറി മുടിഞ്ഞ കേനി വെസ്റ്റ് തന്റെ ബാധ്യതകളെ കുറിച്ച് ട്വിറ്ററില്‍ തുറന്ന് പറഞ്ഞിരുന്നു. ഫെയ്‌സ്ബുക്കിന്റെ സുക്കര്‍ബര്‍ഗില്‍ നിന്നോ നിന്നോ ഗൂഗിളിന്റെ ലാറി പേജില്‍ നിന്നോ പണം കടംകൊള്ളാന്‍ താന്‍ താത്പര്യപ്പെടുന്നു എന്നും പറഞ്ഞിരുന്നു.

മാര്‍ക്ക് സുക്കര്‍ബര്‍ഗോ ലാറി പേജോ കേനി വെസ്റ്റിന്റെ ആവശ്യത്തോട് പ്രതികരിച്ചില്ല. പക്ഷേ ഒരു പത്രസമ്മേളനത്തില്‍ പ്രതികരിച്ചത് സൗദി രാജകുമാരന്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ട മുഹമ്മദ് സല്‍മാന്റെ പേരാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തനിക്ക് കേനി വെസ്റ്റിന്റെ സംഗീതത്തിനോടോ വസ്ത്രധാരണത്തിനോടോ ഒരു താത്പര്യവും ഇല്ല. പക്ഷേ കേനിന്റെ ഭാര്യ കിം കര്‍ദാഷ്യാന്‍ ഒരു നിധിയാണ് എന്നായിരുന്നത്രെ സൗദി രാജകുമാരന്‍ പറഞ്ഞത്.

എന്നാല്‍ അതിലും ഞെട്ടിക്കുന്നതായിരുന്നു പിന്നീട് പറഞ്ഞ കാര്യം എന്നാണ് റിപ്പോര്‍ട്ട്. കിം കര്‍ദാഷ്യാന്റെ ഒറ്റ രാത്രിക്ക് വേണമെങ്കില്‍ 10 മില്യണ്‍ ഡോളറോ അതില്‍ കൂടുതലോ നല്‍കാം എന്നായിരുന്നത്രെ രാജകുമാരന്‍ പറഞ്ഞത്. ഇങ്ങനെ ഒരു പ്രസ്താവന നടത്തിയാല്‍ പിന്നെ അത് വിവാദമാകും എന്ന് ഉറപ്പല്ലേ. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇത് വലിയ കോളിളക്കം ആണ് സൃഷ്ടിച്ചത്.

വലിയ സെലിബ്രിറ്റികള്‍ വരെ സൗദി രാജകുമാരനെതിരെ രംഗത്ത് വന്നു. സൗദി രാജകുമാരന്റെ പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് എന്നായിരുന്നു പരക്കെ ഉയര്‍ന്ന ആക്ഷേപം. എന്തായാലും രാജകുമാരന്‍ ഇതേപ്പറ്റി പിന്നെ ഒന്നും പറഞ്ഞതും ഇല്ല. സൗദി രാജകുമാരന്‍ ഇങ്ങനെ ഒരു കാര്യം പറഞ്ഞിട്ടും കേനി വെസ്റ്റോ കിം കര്‍ദാഷ്യാനോ ഒരക്ഷരം പോലും മറുത്ത് പറഞ്ഞില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (29 minutes ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (1 hour ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (3 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (4 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (4 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (4 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (5 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (5 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (5 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (5 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (6 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (6 hours ago)

Malayali Vartha Recommends