Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

സന്ദര്‍ശകര്‍ക്ക് നേരിട്ട് അപേക്ഷിക്കാന്‍ കഴിയുന്ന പുതിയ ഇ-വിസ സംവിധാനത്തിന് തുടക്കമായി

24 JUNE 2017 11:29 AM IST
മലയാളി വാര്‍ത്ത

More Stories...

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ടൂറിസ്റ്റ് വിസകള്‍ക്കായി സന്ദര്‍ശകര്‍ക്ക് നേരിട്ട് അപേക്ഷിക്കാന്‍ സാധിക്കും വിധത്തിലുള്ള ഇ-വിസ സംവിധാനത്തിന് ആഭ്യന്തരമന്ത്രാലയം, ഖത്തര്‍ എയര്‍വേയ്‌സ്, ഖത്തര്‍ ടൂറിസം അതോറിറ്റി എന്നിവര്‍ ചേര്‍ന്ന് തുടക്കം കുറിച്ചു. ഇതോടെ ടൂറിസ്റ്റ് വിസ അപേക്ഷ പ്രക്രിയ പുതിയ സംവിധാനം വഴിയാകും പൂര്‍ത്തിയാകുക. നിലവില്‍ പ്രാരംഭ ഘട്ടത്തിലുള്ള ഇ-വിസ സംവിധാനം  www.qatarvisaservice.com എന്ന വെബ്‌സൈറ്റിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പുതിയ ഇ-വിസ നിലവില്‍ വന്നതോടെ സന്ദര്‍ശകര്‍ക്ക് ഖത്തറിലേക്ക് എത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് എളുപ്പമാകും. കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമായ വിസ സേവനം, ന്യായമായ ഫീസുമാണ് ഈടാക്കുന്നത്. ഖത്തര്‍ കേന്ദ്രീകരിച്ചുള്ള അംഗീകൃത ഹോട്ടലുകള്‍ വഴിയോ ടൂര്‍ ഓപറേറ്റര്‍മാര്‍ വഴിയോ ആയിരുന്നു നേരത്തെ ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാന്‍ സാധിച്ചിരുന്നത്.

എന്നാല്‍ പുതിയ രീതിയില്‍ നേരിട്ട് അപേക്ഷിക്കാന്‍ സാധിക്കുന്നതിന് പുറമേ, വിസയുടെ സ്റ്റാറ്റസും ട്രാക്കിംഗും ഓണ്‍ലൈന്‍ വഴി സന്ദര്‍ശകര്‍ക്ക് അറിയാനും സാധിക്കും. സര്‍വീസ് ചാര്‍ജ്ജടക്കം 42 ഡോളറാണ് വിസയുടെ ചാര്‍ജ്ജ്. വിസ കാര്‍ഡോ മാസ്റ്റര്‍കാര്‍ഡോ ഉപയോഗിച്ച് വിസക്ക് പെയ്മന്റ് നടത്താവുന്നതാണ്. പാസ്‌പോര്‍ട്ടിന്റെ സ്‌കാന്‍ കോപ്പി, ഫോട്ടോ, യാത്രക്കാരന്റ വിമാനടിക്കറ്റ്, ഖത്തറില്‍ താമസിക്കുന്ന സ്ഥലത്തെ അഡ്രസ് എന്നിവ വിസക്ക് അപേക്ഷിക്കുന്ന സമയത്ത് അപേക്ഷാ ഫോറത്തോടൊപ്പം നല്‍കണം.

ഖത്തര്‍ എയര്‍വേയ്‌സ് വഴിയുള്ള യാത്രക്കാരാണെങ്കില്‍ ഓട്ടോമാറ്റിക് ടിക്കറ്റ് വാലിഡേഷന്‍ സൗകര്യമുണ്ട്. വിസക്ക് അപേക്ഷിച്ചതിന് ശേഷം പ്രതികരണം 48 മണിക്കൂറിനുള്ളില്‍ അറിയാനും സാധിക്കും. അപേക്ഷകന്റെ വിസ അപേക്ഷ സ്വീകരിച്ച് കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഉപഭോക്താവിന്റെ സ്വകാര്യ മെയില്‍ അഡ്രസിലേക്ക് വിസയുടെ കോപ്പി എത്തിച്ചേരും.

സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സര്‍വീസ് ആരംഭിച്ചിരിക്കുന്നതും വിസ നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കിയിട്ടുള്ളതും. ഇത് കൂടാതെ സൗജന്യമായി ഖത്തര്‍ എയര്‍വേയ്‌സിന്റെ നാല് ദിവസത്തെ ട്രാന്‍സിറ്റ് സംവിധാനവും നിലവിലുണ്ട്. ഖത്തര്‍ ടൂറിസം അതോറിറ്റി, ഖത്തര്‍ എയര്‍വേയ്‌സ്, ആഭ്യന്തരമന്ത്രാലയം എന്നിവയുടെ സംയുക്ത സഹകരണത്തിന്റെ ഫലമാണ് പുതിയ ഇ-വിസ സംവിധാനം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഇത് സംബന്ധിച്ച് കരാറില്‍ എത്തിച്ചേരുന്നത്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (1 hour ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (1 hour ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (1 hour ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (2 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (2 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (2 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (2 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (2 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (3 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (5 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (6 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (6 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (6 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (6 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (7 hours ago)

Malayali Vartha Recommends