Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

13ഡിമാന്‍ഡുകള്‍ അംഗീകരിച്ചാല്‍ ഖത്തറുമായുള്ള ബന്ധം പഴയപടിയാക്കാമെന്ന് അറബി രാജ്യങ്ങള്‍

24 JUNE 2017 12:47 PM IST
മലയാളി വാര്‍ത്ത

More Stories...

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ഖത്തറിന്റെ ഉടമസ്ഥതയിലുള്ള അല്‍-ജസീറ ടിവി ചാനല്‍ അടച്ചുപൂട്ടുക, ഇറാനുമായുള്ള നയതന്ത്രബന്ധം കുറയ്ക്കുക എന്നിവയുള്‍പ്പെടെ 13 ഡിമാന്‍ഡുകള്‍ അംഗീകരിച്ചാല്‍ ഖത്തറുമായുള്ള ബന്ധം പഴയപടിയാക്കാമെന്നു നാല് അറബി രാജ്യങ്ങള്‍ വ്യക്തമാക്കി. സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ബഹറിന്‍ എന്നീ രാജ്യങ്ങളാണ് ഖത്തര്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഡിമാന്‍ഡുകള്‍ മുന്നോട്ടുവച്ചത്.

ഖത്തര്‍ ഭീകരര്‍ക്കു ധനസഹായം നല്‍കുന്നുവെന്ന് ആരോപിച്ച് ഈ നാലുരാജ്യങ്ങള്‍ ഉള്‍പ്പെടെ ഏതാനും രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയും വ്യോമ, നാവിക ഗതാഗതം തടയുകയും ചെയ്തിരുന്നു. ഇപ്പോള്‍ മുന്നോട്ടുവച്ചിട്ടുള്ള ഡിമാന്‍ഡുകള്‍ പത്തു ദിവസത്തിനകം അംഗീകരിച്ചു നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതിനാല്‍ ഇത് ഫലത്തില്‍ ഖത്തറിനുള്ള അന്ത്യശാസനമാണ്. 

ഖത്തറിലുള്ള തുര്‍ക്കിയുടെ സൈനികത്താവളം അടയ്ക്കുക, മുസ്ലിം ബ്രദര്‍ഹുഡ്. ഐഎസ്, അല്‍ക്വയ്ദ, ഹിസ്ബുള്ള, ജബാത് ഫത്തേ അല്‍ഷാം തുടങ്ങിയ ഭീകര പ്രസ്ഥാനങ്ങള്‍ക്കുള്ള സഹായം നിര്‍ത്തുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍. ഈ നാലുരാജ്യങ്ങളുടെയും ആഭ്യന്തര, വിദേശകാര്യങ്ങളില്‍ ഖത്തര്‍ ഇടപെടരുത്. നാലു രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് ഖത്തറില്‍ പൗരത്വം നല്‍കുന്നതും നിര്‍ത്തലാക്കണം. ഖത്തറിന്റെ നയം മൂലം ഈ നാലു രാജ്യങ്ങള്‍ക്കുമുണ്ടായ നഷ്ടം നികത്തണമെന്നതാണ് മറ്റൊരു ഡിമാന്‍ഡ്.

ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിനു മധ്യസ്ഥത വഹിക്കുന്ന കുവൈറ്റ് മുഖേനയാണ് ഡിമാന്‍ഡുകള്‍ ഖത്തറിനു കൈമാറിയത്. പത്തുദിവസത്തിനകം ഡിമാന്‍ഡുകള്‍ അംഗീകരിച്ചെന്നു ഖത്തര്‍ അറിയിച്ചാല്‍ ഇവ നടപ്പാക്കുന്നതു നിരീക്ഷിക്കാനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ആദ്യവര്‍ഷം എല്ലാ മാസവും പിന്നത്തെ വര്‍ഷം മൂന്നുമാസത്തിലൊരിക്കലും തുടര്‍ന്നുള്ള പത്തുവര്‍ഷക്കാലം വര്‍ഷത്തിലൊരിക്കലും നിരീക്ഷണറിപ്പോര്‍ട്ട് തയാറാക്കും.

ഡിമാന്‍ഡുകള്‍ അംഗീകരിക്കാന്‍ ഖത്തര്‍ തയാറാവുമോ എന്ന കാര്യത്തില്‍ നിരീക്ഷകര്‍ സംശയം പ്രകടിപ്പിച്ചു. ഖത്തറിലെ സൈനികത്താവളം അടച്ചുപൂട്ടില്ലെന്നു തുര്‍ക്കി പ്രതിരോധമന്ത്രി ഫില്‍ക്രി ഇസികി പറഞ്ഞു. അങ്ങനെ ചെയ്യാന്‍ നിര്‍ദേശിക്കുന്നത് അങ്കാറയും ദോഹയും തമ്മിലുള്ള ബന്ധത്തിലുള്ള ഇടപെടലാവും. അല്‍-ജസീറ ചാനല്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിക്കുന്നത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നു ചാനല്‍ അഭിപ്രായപ്പെട്ടു. ഇതിനെതിരേ പ്രതികരിക്കാന്‍ മാധ്യമങ്ങള്‍ രംഗത്തുവരണമെന്നും ചാനല്‍ ആവശ്യപ്പെട്ടു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (1 hour ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (1 hour ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (1 hour ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (2 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (2 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (2 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (2 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (2 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (2 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (5 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (6 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (6 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (6 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (6 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (7 hours ago)

Malayali Vartha Recommends