Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

തൊഴിൽ മന്ത്രാലയം നൽകുന്ന വിസകൾ വിൽക്കുന്നവർ കുടുങ്ങും; ഇങ്ങനെ ചെയ്താൽ ഒരു വിസയ്ക്ക് 50,000 റിയാൽ വീതം പിഴ ചുമത്തും

01 FEBRUARY 2018 10:51 AM IST
മലയാളി വാര്‍ത്ത

തൊഴിൽ മന്ത്രാലയം നൽകുന്ന വിസകൾ അനധികൃതമായി വിൽക്കുന്നവർ സൂക്ഷിച്ചോളൂ. വില്പന നടത്തുന്ന ഓരോ വിസയ്ക്കും 50,000 റിയാൽ പിഴ അടയേക്കേണ്ടി വരും. തൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ തൊഴിൽ മന്ത്രാലയം നൽകുന്ന വിസകൾ അനധികൃതമായി വില്പ്പന നടത്തുന്നവർക്ക് വിസ ഒന്നിന് 50,000 റിയാൽ വീതം പിഴ ചുമത്തുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. വിസ കച്ചവടത്തിന് ഇടനിലക്കാരായി പ്രവർത്തിക്കുന്നവർക്കും ഇതുതന്നെയാണ് ശിക്ഷ. വിദേശ തൊഴിലാളികളുടെ പാസ്‌പോർട്ട്, ഇഖാമ, മെഡിക്കൽ ഇൻഷുറൻസ് കാർഡ് തുടങ്ങിയവ തൊഴിലാളിയുടെ അനുവാദമില്ലാതെ സൂക്ഷിക്കുന്ന തൊഴിലുടമയില്‍ നിന്ന് ഓരോ തൊഴിലാളിക്കും 2000 റിയാൽ വീതമാണ് പിഴ ഈടാക്കുന്നത്.

ആശ്രിത വിസയിലുള്ളവരെ ജോലിക്കു വെയ്ക്കുന്ന സ്ഥാപനത്തിന് 25,000 റിയാലാണ് പിഴ. അതുപോലെതന്നെ തൊഴിൽ മന്ത്രാലയത്തിന്റെ അനുവാദമില്ലാതെ, ആശ്രിത വിസയിലുള്ളവരെ ജോലിക്കു വെയ്ക്കൽ, വ്യാജ വിവരങ്ങൾ നൽകി തൊഴിൽ മന്ത്രാലയ സേവനങ്ങൾ പ്രയോജനപ്പെടുത്തൽ തുടങ്ങിയ നിയമ ലംഘനങ്ങൾക്കു 25, 000 റിയാലാണ് പിഴ. സ്വദേശി വനിതകൾക്കായി പരിമിതപ്പെടുത്തിയ തൊഴിലുകളിൽ പുരുഷന്മാരെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് 10,000 റിയാലാണ് പിഴ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (18 minutes ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (35 minutes ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (47 minutes ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (52 minutes ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (58 minutes ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (1 hour ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (1 hour ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (1 hour ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (1 hour ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (1 hour ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (1 hour ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (3 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (3 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (3 hours ago)

Malayali Vartha Recommends