Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

രാത്രിയിൽ ടിവിയുടെ ശബ്ദം കൂട്ടി സഹവാസിയുടെ അക്രമം; സഹികെട്ട ഏഷ്യക്കാരൻ ചെയ്തതിങ്ങനെ...

16 APRIL 2018 04:21 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

രാത്രി സിനിമ കാണുന്നതിനായി ടിവിയുടെ ശബ്ദം കൂട്ടിയതിന് കൂടെ താമസിക്കുന്നയാളെ കുത്തിക്കൊന്ന കേസിൽ ഏഷ്യാക്കാരനെതിരെ കോടതി നടപടികൾ പുരോഗമിക്കുന്നു. അബുദാബിയിലെ ഏഷ്യക്കാരനായ തൊഴിലാളിയാണു സഹവാസിയെ കുത്തിക്കൊന്ന കുറ്റത്തിനു അബുദാബി ക്രിമിനൽ കോടതിയിൽ നടപടി നേരിടുന്നത്.

പ്രതിയുൾപ്പെടെ മൂന്നു പേരാണ് അബുദാബിയിലെ മുറിയിൽ താമസിച്ചിരുന്നത്. രാത്രി സിനിമ കാണുന്നതിനായി ടിവിയുടെ ശബ്ദം കൂട്ടിയതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.

ജോലി കഴിഞ്ഞ് റൂമില്‍ എത്തിയവര്‍ വിശ്രമിക്കുന്നതിനിടെ പ്രതി ടിവി വെയ്ക്കുകയും അമിതമായ ശബ്ദം വെച്ചത് സഹവാസിയെ പ്രകോപിപ്പിക്കുകയായിരുന്നു. ടിവി കാണുകയായിരുന്ന ഏഷ്യക്കാരനുമായി യുവാവ് ആദ്യം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. എന്നാൽ വഴങ്ങാതായതോടെ അടുക്കളയില്‍ നിന്നു കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു.

രണ്ടു തവണ വയറ്റിലാണ് ഇയാൾ കുത്തിയത്. മുറിയിലുണ്ടായിരുന്ന മൂന്നാമത്തെയാളാണു കേസിലെ ദൃക്‌‍സാക്ഷി. അബുദാബി നഗരത്തിലെ മുറിയിൽ രാത്രി സമയത്തായിരുന്നു അക്രമം നടന്നതെന്നു ദൃക്‌സാക്ഷി പറഞ്ഞു.

ഞാനും സുഹൃത്തും ഉറങ്ങാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ടിവിയുടെ ശബ്ദം കൂട്ടുന്നത്. ജോലി കഴിഞ്ഞു വന്നതാണെന്നും ഉറങ്ങണമെന്നും പറഞ്ഞു. തർക്കം ഉണ്ടായിട്ടും ടിവിയുടെ ശബ്ദം കുറയ്ക്കാൻ അയാൾ തയ്യാറായില്ല. തുടർന്നാണു അക്രമമുണ്ടായത്– ദൃക്‌സാക്ഷി പറഞ്ഞു.

കൊല്ലപ്പെട്ടയാളെ അക്രമിച്ചതായും കത്തിയെടുത്തു കുത്തിയതായും പൊലീസിനു മുന്നിൽ പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ കോടതിയിലെത്തിയപ്പോൾ കുറ്റം നിഷേധിച്ചു. പ്രതിഭാഗത്തിനു അഭിഭാഷകനെ ഏര്‍പ്പാടാക്കുന്നതിനായി കേസിലെ വാദം മേയ് മാസത്തിലേക്ക് മാറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (4 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (5 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (6 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (11 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (11 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (11 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (11 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (11 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (11 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (12 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (12 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (12 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (12 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (15 hours ago)

Malayali Vartha Recommends