Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

കൂടെയുണ്ടെന്ന് സൗദി അറേബ്യ; കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ജനങ്ങളെയും സ്ഥാപനങ്ങളെയും സഹായിക്കാൻ പുതിയ തീരുമാനം, സൗദി പ്രാദേശിക വിപണിയില്‍ എണ്ണ വില വര്‍ധിക്കുന്നത് തടയാന്‍ നടപടി

12 JULY 2021 04:52 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾ മുൻനിർത്തി ആശ്വാസ നടപടിയുമായി സൗദി അറേബ്യ. സൗദിയിൽ ഇന്ധന വില പ്രതിമാസം പുതുക്കി നിശ്ചയിച്ചിരുന്നത് തുടരുമെങ്കിലും പെട്രോൾ വില വർധനവിന് പരിധി നിശ്ചയിച്ച് ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിറക്കി. പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ ആശ്വാസമാകുകയാണ് ഈ തീരുമാനം...

കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ജനങ്ങളെയും സ്ഥാപനങ്ങളെയും സഹായിക്കുന്നതിന്റെ ഭാഗമായി സൗദി പ്രാദേശിക വിപണിയില്‍ എണ്ണ വില വര്‍ധിക്കുന്നത് തടയാന്‍ നടപടി സ്വീകരിച്ചിരിക്കുകയാണ്. സല്‍മാന്‍ രാജാവിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം കൈകൊണ്ടത്. തങ്ങളുടെ ജനങ്ങളിൽ അമിത ഭാരം ചുമത്താതെ എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക കാഴ്ചപ്പാടിൽ ഉറച്ചു നിന്നുള്ള സമീപനമാണ് ഭരണാധികാരിയും കിരീടാവകാശിയും കൈകൊണ്ടിരിക്കുന്നത്. ഇതു പ്രകാരം അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിന്റെ വില വര്‍ധിക്കുന്നതിനനുസൃതമായി സൗദിയില്‍ അതിന്റെ വില കൂടില്ല എന്നതാണ്. പകരം ജൂണിലെ വിലയിലാണ് വരും മാസങ്ങളിലും സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരു പോലെ പെട്രോള്‍ ലഭ്യമാക്കുക.

ഇതുവഴി പെട്രോള്‍ പമ്പ് ഉടമകള്‍ക്കുണ്ടാവുന്ന നഷ്ടം സര്‍ക്കാര്‍ വഹിക്കുമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് രാജ്യത്തെ പെട്രോള്‍ വില വര്‍ധനവ് നിയന്ത്രിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യാന്തര കയറ്റുമതിയ്ക്കനുസരിച്ച് ഓരോ മാസവും അരാംകോയുടെ നേതൃത്വത്തിൽ ഇന്ധന വില പുനർ നിർണയിക്കുന്ന രീതി വന്നതോടെയാണ് ഇന്ധന വില കൂടാൻ ഇടയായത്. ഇത് കണക്കിലെടുത്താണ് ജൂലായ് 10ലെ ചില്ലറ വിൽപന വിലയേക്കാൾ ഉപയോക്താക്കളിൽ നിന്ന് ഈടാക്കേണ്ടതില്ലെന്ന് രാജ്യം തീരുമാനം കൈകൊണ്ടത്. അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിലക്കനുസരിച്ച് രാജ്യത്തെയും വില പുതുക്കി നിശ്ചയിക്കുന്ന രീതിയാണ് നിലവില്‍ തുടര്‍ന്നു വരുന്നത്. എല്ലാ മാസവും പതിനൊന്നാം തീയതിയാണ് പുതിയ വിലനിര്‍ണം നടക്കുക. ഇനിയും വില നിര്‍ണയും നടക്കുമെങ്കിലും അതിലെ വര്‍ധനവ് ജനങ്ങളെ ബാധിക്കില്ല എന്നതാണ് ഏറെ ആശ്വാസം.

അതോടൊപ്പം തന്നെ പുതിയ വിജ്ഞാപനം അനുസരിച്ച് ജൂലൈയില്‍ പെട്രോള്‍ വിലയില്‍ വര്‍ധനവുണ്ടാകില്ല. ജൂണ്‍ മാസത്തെ വില തന്നെ തുടരുന്നതാണ്. 91 ഇനം പെട്രോളിന് 2.18 റിയാലും 95 ഇനം പെട്രോളിന് 2.33 റിയാലായിരുന്നു ജൂണിലെ വില എന്നത്. ഇത് ജൂലൈയിലും വരും മാസങ്ങളിലും തുടരുന്നതാണ്. മുന്‍ മാസങ്ങളിലെ ശരാശരി വര്‍ധനവ് പ്രകാരം ജൂലൈയില്‍ 91 ഇനം പെട്രോളിന് 2.28 റിയാലും, 95 ഇനം പെട്രോളിന് 2.44 റിയാലുമായിരുന്നു പുതുക്കി നിശ്ചയിക്കേണ്ടിയിരുന്നത്. പുതിയ രാജ വിജ്ഞാപനത്തോടെ ഈ വര്‍ധനവ് ഒഴിവാക്കിയിരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇനി മുതല്‍ എല്ലാ മാസവും പെട്രോള്‍ വില ജൂണ്‍ മാസത്തേക്കാള്‍ കൂടുകയാണെങ്കില്‍ ആ അധിക തുക സര്‍ക്കാര്‍ തന്നെ വഹിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (13 minutes ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (37 minutes ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (49 minutes ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (1 hour ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (1 hour ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (3 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (4 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (4 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (4 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (4 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (4 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (4 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (4 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (4 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (4 hours ago)

Malayali Vartha Recommends