Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു

21 APRIL 2024 06:33 AM ISTമലയാളി വാര്‍ത്ത
ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു.ദിവസങ്ങള്‍ക്കുമുമ്പേ ടിക്കറ്റെടുത്ത നിരവധിപേര്‍ക്ക് എന്ന് യാത്ര സാധ്യമാകുമെന്ന കാര്യത്തില്‍ വിമാനക്കമ്പനികള്‍ ഉറപ്പുനല്‍കുന്നില്ല. എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈ വഴി പോകാനായി ടിക്കറ്റെടുത...

കോടികളുടെ ഭാഗ്യം ഇക്കുറി തേടിയെത്തിയത് മൂവാറ്റുപുഴ സ്വദേശിയെ.... ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനെയര്‍ ആന്‍ഡ് ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ ജോര്‍ജിന് ലഭിച്ചത് ഏഴ് കോടി

08 April 2021

കോടികളുടെ ഭാഗ്യം ഇക്കുറി തേടിയെത്തിയത് മൂവാറ്റുപുഴ സ്വദേശിയെ.... ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനെയര്‍ ആന്‍ഡ് ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ ജോര്‍ജിന് ലഭിച്ചത് ഏഴ് കോടി.മൂവാറ്റുപുഴ ആരക്കു...

പ്രവാസികൾക്കായുള്ള വഴികൾ അടയുന്നു; വിസിറ്റ് വിസ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഒരുങ്ങി ഒമാൻ, നാളെ ഉ​ച്ച മു​ത​ല്‍ ഒ​മാ​നി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സ്വ​ദേ​ശി​ക​ള്‍, താ​മ​സ​വി​സ​യു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍​ക്ക്​ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി

07 April 2021

വിസിറ്റ് വിസ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഒരുങ്ങി ഒമാൻ. ഇതിനുപിന്നാലെ സ്വ​ദേ​ശി​ക​ള്‍​ക്ക്​ നി​ര്‍​ബ​ന്ധി​ത ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ഷ​ന​ല്‍ ക്വാ​റ​ന്‍​റീ​ന്‍ ഒ​ഴി​വാ​ക്കാ​ന്‍ സു​പ്രീം ക​മ്മി​റ്റി തീ​ര...

പ്രതിസന്ധിയിലേക്ക് സൗദി അറേബ്യ; കോവിഡ് രോഗികളുടെ എണ്ണം കുതിച്ചതോടെ രാജ്യത്ത് ഇന്ധന വില്പന കുറയുമെന്ന ആശങ്കയോടെ സൗദിഅറേബ്യ, ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ അടുത്ത മാസം വാങ്ങുന്ന അസംസ്‌കൃത എണ്ണയുടെ തോത് മൂന്നില്‍ രണ്ടായി കുറയാനാണ് സാധ്യത

07 April 2021

കൊറോണ വ്യാപനതോത് ഗൾഫ് രാഷ്ട്രങ്ങളിൽ വീണ്ടും ഉയരുകയാണ്. എന്നാൽ വീണ്ടും സാമ്പത്തികസ്ഥിതിയെ അശങ്കയിലാഴ്ത്തുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. കോവിഡ് രോഗികളുടെ എണ്ണം കുതിച്ചതോടെ രാജ്യത്ത് ഇന്ധന വില്പന കുറയ...

ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ പൂര്‍ണ്ണനഗ്‌നരായി നില്‍ക്കുന്ന 15 യുവതികൾ; വീഡീയോ ദൃശ്യങ്ങള്‍ വൈറലായി; കലിപൂണ്ട് യുഎഇ അധികൃതർ, അശ്ലീല ഫോട്ടോഷൂട്ട് വീഡിയോയില്‍ ഉള്‍പ്പെട്ട എല്ലാവരെയും യുഎഇയില്‍ നിന്ന് നാടുകടത്തുമെന്ന് നിർദ്ദേശം

07 April 2021

കഴിഞ്ഞ ദിവസം യുഎഇയെ അമ്പരപ്പിലാഴ്ത്തി സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ച അശ്ലീല ഫോട്ടോഷൂട്ട് വീഡിയോയില്‍ ഉള്‍പ്പെട്ട എല്ലാവരെയും യുഎഇയില്‍ നിന്ന് നാടുകടത്തുമെന്ന് അധികൃതർ. ദുബൈ അറ്റോര്‍ണി ജ...

മുഖ്യമന്ത്രിക്കെതിരെ ഗൾഫിൽ നിന്ന് വധഭീഷണി മുഴക്കി; മദ്യ ലഹരിയില്‍ പിണറായി വിജയനെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതിനെ തുടര്‍ന്ന് അവിടെയുള്ള ചിലര്‍ ഇദ്ദേഹത്തിന്റെ ജോലി കളയിച്ചു നാട്ടിലേക്ക് കയറ്റിവിട്ടു, ഇപ്പോള്‍ എല്‍ഡിഎഫില്‍ ചേര്‍ന്ന് പ്രവര്‍ത്തനം

07 April 2021

മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കി ഫേസ്‌ബുക്കില്‍ ലൈവിട്ട കൃഷ്ണകുമാറിന്റെ ഇപ്പോഴത്തെ ജീവിതം ഏറെ അമ്പരപ്പിക്കുന്നതാണ്. ഗള്‍ഫില്‍ വെച്ച്‌ മദ്യ ലഹരിയില്‍ പിണറായി വിജയനെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുക...

കുഞ്ഞനിന്റെ ജനനം ആഘോഷിക്കാൻ അച്ഛന്റെ വെടിക്കെട്ട്; കത്തിനശിച്ചത് ആറ് കാറുകൾ, പരിസരത്തെ ആറ് വീടുകളുടെ ചില ഭാഗങ്ങള്‍ തകര്‍ന്നുവീണു, പ്രദേശത്ത് സ്‍ഫോടനമുണ്ടായതായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘവും ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് വിഭാഗങ്ങളും കുതിച്ചെത്തി

06 April 2021

കുഞ്ഞിന്റെ ജനനം ആഘോഷിക്കാന്‍ അച്ഛന്‍ വെടിക്കെട്ടും കരിമരുന്ന് പ്രയോവും നടത്തി. പിന്നാലെ ഏറ്റുവാങ്ങേണ്ടി വന്നത് വന്‍ നാശനഷ്ടം. ഇതിനുപിന്നാലെ യുവാവിനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്‍തു. ആഘോഷം അതിരുവിട്ടപ്പോള...

സന്ദർശന വിസക്കാർക്ക്​ പ്രവേശന വിലക്കേർപ്പെടുത്തി ഒമാൻ​; കൊറോണ വ്യാപനം വീണ്ടും ഉയരുന്ന പശ്ചാത്തലത്തിൽ കടുത്ത തീരുമാനങ്ങളുമായി ഗൾഫ് രാഷ്ട്രങ്ങൾ, ഏപ്രിൽ എട്ട്​ വ്യാഴാഴ്​ച ഉച്ചക്ക്​ 12 മണി മുതലായിരിക്കും വിലക്ക്​ പ്രാബല്ല്യത്തിൽ വരുന്നത്

06 April 2021

കൊറോണ വ്യാപനം വീണ്ടും ഉയരുന്ന പശ്ചാത്തലത്തിൽ കടുത്ത തീരുമാനങ്ങളുമായി ഗൾഫ് രാഷ്ട്രങ്ങൾ രംഗത്ത്. അതിൽ ഏറ്റവും പ്രധാനം എന്നത് ഒമാൻ കൈകൊണ്ട തീരുമാനം തന്നെയാണ്. സന്ദർശന വിസക്കാർക്ക്​ പ്രവേശന വിലക്ക്​ ഏർപ്പ...

പരസ്പരം സംഘര്‍ഷത്തിലായിരുന്ന, പല ഷെയ്ഖുമാരുടെ കീഴില്‍ ചിതറിക്കിടന്നിരുന്ന 6 നാടുകൾ ഐക്യത്തോടെ വികസനത്തിലേക്കുള്ള യാത്ര തുടങ്ങി; ഒരു മേഖലകൂടി ചേര്‍ന്നതോടെ 7 എമിറേറ്റുകള്‍ ചേര്‍ന്ന ഇന്നത്തെ യുഎഇ പിറന്നു, ഇന്ത്യക്കാരുടെ രണ്ടാം വീടായ യുഎഇ ഇന്ന് 50ന്റെ നിറവിൽ

06 April 2021

യുഎഇയുടെ കരുതൽ തന്നെയാണ് ഇന്ന് ലോകത്തിന്റെ നെറുകയിൽ എത്തിച്ചിരിക്കുന്നത്. ഇന്ന് ലോകത്തിന്റെ ഉയരമായി തീർന്നിരിക്കുകയാണ് യുഎഇ. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ നാട്. ചൊവ്വയില്‍ സാന്നിധ്യമറിയിച്ച...

ജോലി മതിയാക്കി പ്രവാസികൾ ഫൈനൽ എക്സിറ്റിലേക്ക്; കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയിലെ തൊഴില്‍ കമ്പോളത്തില്‍ നിന്ന് ജോലി മതിയാക്കി ഫൈനല്‍ എക്സിറ്റ് വിസയില്‍ നാടുകളിലേക്ക് മടങ്ങിയത് 129,000 പ്രവാസികൾ

06 April 2021

കൊറോണ വ്യാപനത്തിന് പിന്നാലെ തകർന്ന സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ കഠിനപരിശ്രമത്തിലാണ് ഗൾഫ് രാഷ്ട്രങ്ങൾ. എന്നാൽ ഏറ്റവും കൂടുതൽ തിരിച്ചടി ലഭിക്കുന്നത് പ്രവാസികൾക്കും. സ്വദേശിവത്കരണത്തിലൂടെ പ്രവാസികള...

ഖത്തറിൽ കോവിഡ് വ്യാപനം ഉയരുന്നു; 876 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു, സമ്പർക്കത്തിലൂടെ രോഗം പകർന്നത് 707 പേർക്ക്, നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങി അധികൃതർ

06 April 2021

ഖത്തറിൽ കോവിഡ് ബാധ കൂടുന്നതായി റിപ്പോർട്ട്. കൊറോണ ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണം 303 ആയി ഉയരുകയുണ്ടായി. 876 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ കൂടുത്തപേര്ക്ക് സമ്പർക്കത്തിലൂട...

അബുദാബിയുടെ ആ പട്ടിക പുറത്ത്; ഇന്ത്യ ആ പട്ടികയിൽ ഇല്ല; ദുഃഖത്തോടെ പ്രവാസികൾ

06 April 2021

ഗ്രീൻ പട്ടിക വീണ്ടും അബുദാബി പുതുക്കി. എന്നാൽ ഇത്തവണയും ആ പട്ടികയിൽ ഇന്ത്യയില്ലക്വാറന്റീനിൽ ഇളവ് നൽകുന്ന ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പുതുക്കിയത് സാംസ്കാരിക വിനോദസഞ്ചാരവകുപ്പ് ആണ്. ഓസ്ട്രേലിയ, ഭൂട്ടാൻ, ബ...

ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെ മുന്നറിയിപ്പ്; തൊഴിൽ തട്ടിപ്പിനെതിരെ കരുതിയിരിക്കണം, രേഖകൾ പൂർണമായും ഉറപ്പു വരുത്താതെ തട്ടിപ്പുസംഘത്തിന്റെ മോഹന വാഗ്ദാനങ്ങളിൽ വീഴരുത്, തൊഴിൽ തട്ടിപ്പിന് ഇരയാകുന്നത് മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ ധാരാളം പേർ

05 April 2021

കൊറോണ വ്യാപനം മൂലം തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് എത്തിച്ചേർന്നവർ ഒട്ടനവധി പ്രവാസികളാണ്. എന്നാൽ ഇവരെ കാത്തിരിക്കുന്നത് വമ്പൻ ചതിക്കുഴികളാണ്. ഇത്തരം തൊഴിൽ തട്ടിപ്പിനെതിരെ കരുതിയിരിക്കണമെന്ന് ദുബൈ ഇന്ത...

യാത്രയ്‌ക്കൊരുങ്ങുന്ന പ്രവാസികൾ ജാഗ്രതൈ; ലഗേജില്‍ കൊണ്ടു പോവാനും കൊണ്ടുവരാനും അനുവദിക്കപ്പെട്ടതും നിരോധിക്കപ്പെട്ടതുമായ വസ്തുക്കള്‍ അനവധി, പ്രവാസികൾക്ക് മുന്നറിയിപ്പുമായി യുഎഇ അധികൃതർ

05 April 2021

യാത്രക്കാര്‍ക്ക് തങ്ങളുടെ ലഗേജില്‍ കൊണ്ടു പോവാനും കൊണ്ടുവരാനും അനുവദിക്കപ്പെട്ടതും നിരോധിക്കപ്പെട്ടതുമായ വസ്തുക്കള്‍ അനവധിയാണ്. ഇത് മുൻനിർത്തിയാണ് കഴിഞ്ഞ ദിവസം യാത്രക്കാർക്കായി കൂടുതൽ നിർദ്ദേശങ്ങൾ പങ്...

Malayali Vartha Recommends