Widgets Magazine
22
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ബ​ഹ്റൈ​നി​ൽ ന​ട​ക്കു​ന്ന മൂ​ന്നാം ഏ​ഷ്യ​ൻ യൂ​ത്ത് ഗെ​യിം​സി​ന് നാ​ളെ ഔ​ദ്യോ​ഗി​ക തു​ട​ക്കം

21 OCTOBER 2025 12:42 PM ISTമലയാളി വാര്‍ത്ത
ബ​ഹ്റൈ​നി​ൽ ന​ട​ക്കു​ന്ന മൂ​ന്നാം ഏ​ഷ്യ​ൻ യൂ​ത്ത് ഗെ​യിം​സി​ന് നാ​ളെ ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​കും. ഒ​ക്ടോ​ബ​ർ 22 മു​ത​ൽ 31 വ​രെ ബ​ഹ്‌​റൈ​നി​ലെ ഇ​സ ടൗ​ണി​ലാ​ണ് ഗെ​യിം​സ് ന​ട​ക്കു​ന്ന​ത്. ഏ​ഷ്യ​ൻ യൂ​ത്ത് ഗെ​യിം​സ് 2026ൽ ​സെ​ന​ഗ​ലി​ലെ ഡാ​ക്ക​റി​ൽ ന​ട​ക്കു​ന്ന യൂ​ത്ത് ഒ​ളി​മ്പി​ക്സി​ലേ​ക്കു​ള്ള ഒ​രു യോ​ഗ...

ആശ്വാസ പ്രഖ്യാപനവുമായി ശൈഖ് ഹംദാന്‍; സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധന മരവിപ്പിച്ച നടപടി 2023 വരെ നീട്ടി പുതിയ പ്രഖ്യാപനം, കൊവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികള്‍ക്കും സംരംഭകര്‍ക്കും ആശ്വാസകരമായ തീരുമാനം

10 March 2021

പ്രവാസികൾക്ക് ഏറെ ആശ്വാസം നക്കുന്ന പ്രഖ്യാപനവുമായി ദുബായ്. കൊറോണ വ്യാപനം സൃഷ്‌ടിച്ച പ്രതിസന്ധിയെ തുടർന്ന് ദുബൈയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധന മരവിപ്പിച്ച നടപടി 2023 വരെ നീട്ടി പുതിയ പ്...

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറുകളുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്; 10 കിലോഗ്രാംവരെ അധിക ബാഗേജ് അലവന്‍സ്, പ്രത്യേക വിമാനനിരക്കുകള്‍ എന്നിവ ഉള്‍പ്പെടെയാണ് വാഗ്ദാനം, ഇവര്‍ക്ക് ജെ.ഡബ്ല്യൂ മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലില്‍ ഒരു രാത്രി സൗജന്യമായി താമസിക്കാനും അനുമതി

10 March 2021

കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾക്കിടയിലും തളരാതെ യുഎഇ. പ്രത്യേക ഓഫറുകളുമായി യാത്രക്കാരെ കാത്തിരിക്കുകയാണ് ദുബായ്. ഇന്ത്യയില്‍ നിന്ന് ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറുകളുമായി എമിറേറ്റ്സ് ...

പ്രവാസികൾക്ക് അനുകൂല്യങ്ങളുമായി ഗൾഫ് രാഷ്ട്രങ്ങൾ; വാക്‌സിനേഷന്‍ പ്രോല്‍സാഹിപ്പിക്കുകയാണ് ലക്ഷ്യം, ഗള്‍ഫ് നാടുകളിലെ ഭരണകൂടവും മറ്റ് സ്ഥാപനങ്ങളും വിവിധ ഇളവുകളും ആനുകൂല്യങ്ങളുമായി രംഗത്തെത്തി, ലോണ്‍ ഫീസുകള്‍ ഒഴിവാക്കി നല്‍കി ബഹ്‌റൈന്‍ ബാങ്ക്

10 March 2021

കൊറോണ വ്യാപനം തടുക്കാൻ കഠിന പരിശ്രമത്തിലാണ് പ്രവാസലോകം. ഇതിനായി ജനങ്ങള്‍ക്കിടയില്‍ വാക്‌സിനേഷന്‍ പ്രോല്‍സാഹിപ്പിക്കുകയാണ് ലക്ഷ്യം. ആയതിനാൽ തന്നെ ഗള്‍ഫ് നാടുകളിലെ ഭരണകൂടവും മറ്റ് സ്ഥാപനങ്ങളും വിവിധ ഇള...

കുവൈത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കാൻ അധികൃതർ; വാരാന്ത്യ അവധി ദിനങ്ങളിൽ മുഴുവൻ സമയ കർഫ്യൂ ഏർപ്പെടുത്തുന്നമെന്നു ആരോഗ്യമന്ത്രാലയം, കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ആരോഗ്യ മന്ത്രാലയം ഇത്തരത്തിൽ പത്തിന നിർദേശങ്ങൾ ഏവർകും മുന്നിൽ സമർപ്പിച്ചു

10 March 2021

കൊറോണ വ്യാപനത്തെ തുടർന്ന് പോസിറ്റീവ് കേസുകൾ അനുദിനം വർധിച്ചു വരുന്ന സാഹചര്യത്തിൽ കുവൈത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കാൻ അധികൃതർ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. വാരാന്ത്യ അവധി ...

ഞെട്ടൽ മാറാതെ സൗദി അറേബ്യ; യമനിലെ ഹൂതികള്‍ സൗദി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി തൊടുത്തുവിട്ട 350 മിസൈലുകള്‍, 550 സായുധ ഡ്രോണുകള്‍, 62 സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബോട്ടുകള്‍ എന്നിവ തകര്‍ത്തെറിഞ്ഞു; സൗദിയെ തടുക്കാനാകില്ലെന്ന് മുന്നറിയിപ്പുമായി സേന

10 March 2021

കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾക്ക് പിന്നിലും ഞെട്ടൽ മാറാതെ സൗദി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അത്ര നല്ല വർത്തയൊന്നുമല്ല സൗദിയിൽ നിന്നും പുറത്തേക്ക് വരുന്നത്. ഹൂതികളിൽ നിന്നും സൗദിയെ രക്ഷിക്കാൻ കഠിന പര...

കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 10 പേർ മരിച്ചു; 2,373 പേർക്കു രോഗം ബാധിച്ചതായും 1,784 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം, രാജ്യത്തെ ആകെ രോഗികൾ 4,15,705

10 March 2021

കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ കോവിഡ്19 ബാധിതരായ 10 പേർ മരിച്ചു. പുതുതായി 2,373 പേർക്കു രോഗം ബാധിച്ചതായും 1,784 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്തെ ആ...

വിദേശ തൊഴിലാളികള്‍ സ്‌പോണ്‍സര്‍ മാറി ജോലി ചെയ്താല്‍ നാട് കടത്തും; കടുപ്പിച്ച് കുവൈറ്റ്‌ അമ്പരപ്പോടെ പ്രവാസികൾ

10 March 2021

അങ്ങനെ എങ്ങാനും ചെയ്താൽ പിന്നെ നാട് കടത്തും. കുവൈത്തില്‍ വിദേശ തൊഴിലാളികള്‍ സ്‌പോണ്‍സര്‍ മാറി ജോലി ചെയ്താല്‍ നാട് കടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ. നാട് കടത്തുമെന്ന് മാൻ പവർ അതോറിറ...

മാര്‍ച്ച് 20 വരെ നിയന്ത്രണങ്ങള്‍ നീട്ടി യുഎഇ; കൊവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ പ്രവേശന വിലക്ക് നീട്ടി, രണ്ട് രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് നേരിട്ടോ അല്ലാതെയോ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് പ്രവേശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി

09 March 2021

കൊവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ പ്രവേശന വിലക്ക് നീട്ടി യുഎഇ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ മ...

സൗദിയിൽ പ്രവാസികളെ കാത്തിരിക്കുന്നത്; തൊഴിൽ തേടി എത്തുന്ന പ്രവാസികൾക്ക് കടക്കാൻ കടമ്പകൾ ഏറെ, പ്രവാസികളുടെ നൈപുണ്യം കണ്ടെത്താൻ ഇനിമുതൽ പരീക്ഷ! വിദേശികളായ വിദഗ്ധ തൊഴിലാളികൾക്ക് സൗദിയിൽ ജോലി തുടരുവാൻ അവരുടെ തൊഴിൽ നൈപുണ്യം തെളിയിക്കേണ്ടിവരുന്നതാണ്

09 March 2021

ഇനിമുതൽ സൗദിയിൽ തൊഴിൽ തേടി എത്തുന്ന പ്രവാസികൾക്ക് കടക്കാൻ കടമ്പകൾ ഏറെ. തൊഴിലിനോടുള്ള പ്രവാസികളുടെ നൈപുണ്യം കണ്ടെത്താൻ ഇനിമുതൽ പരീക്ഷ. സൗദിയിൽ ജോലി ചെയ്യുന്നതിനുള്ള യോഗ്യതാ പരീക്ഷ ജൂലൈയിൽ ആരംഭിക്കുമെന്...

അബുദാബിയിൽ യാത്രാ നടപടികളില്‍ ഇളവ്; 13 ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി, ഇവര്‍ക്ക് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധന നടത്തിയാല്‍ മതി

09 March 2021

രാജ്യത്തെ യാത്രാ നടപടികളില്‍ ഇളവുകളുള്ള 13 ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി അബുദാബി സാംസ്‌കാരിക, ടൂറിസം വിഭാഗം അറിയിക്കുകയുണ്ടായി. സൗദി അറേബ്യ, ഖസാക്കിസ്ഥാന്‍, മൊറോക്കോ എന്നീ രാജ്യങ്ങളെ കൂടി പ...

സൗദി അറേബ്യയിൽ മിസൈല്‍ ആക്രമണം; കിഴക്കന്‍ പ്രവിശ്യയിലെ റാസ് തനൂറ തുറമുഖത്തെ എണ്ണ സംഭരണ ടാങ്കിനും ദഹ്‌റാനിലെ അരാംകോ റെസിഡന്‍ഷ്യല്‍ ഏരിയയ്ക്കും നേരെ ഹൂതികളുടെ ആക്രമണം, ലക്ഷ്യമിടുന്നത് സൗദി അറേബ്യയുടെ നട്ടെല്ലിനെ...

09 March 2021

സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലെ റാസ് തനൂറ തുറമുഖത്തെ എണ്ണ സംഭരണ ടാങ്കിനും ദഹ്‌റാനിലെ അരാംകോ റെസിഡന്‍ഷ്യല്‍ ഏരിയയ്ക്കും നേരെ ഹൂതികളുടെ ആക്രമണം നടന്നതായി റിപ്പോർട്ട്. ഞായറാഴ്ചയാണ് ഹൂതികളുടെ ഡ്രോ...

കോവിഡ് പ്രതിരോധങ്ങൾ പിഴയ്ക്കുന്നു ; നിയന്ത്രണങ്ങൾ ശക്തമാക്കി അബുദാബി

09 March 2021

നിയന്ത്രണങ്ങൾ ശക്തമാക്കി അബുദാബി. കോവിഡ് പ്രതിരോധങ്ങളുടെ ഭാഗമായിട്ടാണ് അബുദാബി നിയന്ത്രണങ്ങൾ ശക്തമാക്കിയിരിക്കുന്നത് . ബിസിനസ്, വിനോദ പരിപാടികളിൽ പങ്കെടുക്കുന്ന എല്ലാവർക്കും കോവിഡ് പി.സി.ആർ. പരിശോധന ന...

ലോകത്തെ ഞെട്ടിച്ച് ദുബായ് പോലീസ്; ഒരൊറ്റ മുടിനാരിൽ നിന്ന് അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദുബായ് പൊലീസ് ജീർണിച്ച മൃതദേഹത്തിന്‍റെ മുഖം സൃഷ്ടിച്ചെടുത്തു, ഇപ്പോഴിതാ അജ്ഞാതമൃതദേഹം തിരിച്ചറിയാൻ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുകയാണ്

08 March 2021

ലോകരാഷ്ട്രങ്ങളുടെ മുൻപന്തിയിൽ ദുബായ് പൊലീസിന് വേറിട്ടൊരു സ്ഥാനമാണ് ഉള്ളത്. സുരക്ഷയുടെ കാര്യത്തിലും പൊതുജനങ്ങളോടുള്ള കരുതലിലും എന്നും ഏവരുടെയും മനസിലെ ഇടംപിടിച്ചവരാണ്. ഇപ്പോഴിതാ ലോകരാഷ്ട്രങ്ങളെ ആകമാനം ...

അടിപതറി സൗദി അറേബ്യ; സൗദിക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണം തുടരുകയാണ്, സൗദിക്ക് നേരെ കഴിഞ്ഞ ദിവസം പകൽ മാത്രം ഹൂതികൾ നടത്തിയത് പത്ത് ഡ്രോൺ ആക്രമണങ്ങൾ

08 March 2021

സൗദിക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണം തുടരുകയാണ്. സൗദിക്ക് നേരെ കഴിഞ്ഞ ദിവസം പകൽ മാത്രം ഹൂതികൾ നടത്തിയത് പത്ത് ഡ്രോൺ ആക്രമണങ്ങൾ എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എല്ലാ ആക്രമണങ്ങളും സൗദി സഖ്യസേന ...

Malayali Vartha Recommends