Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ഈദുൽ ഫിത്ർ പ്രമാണിച്ച് കുവൈത്തിൽ 5 ദിവസത്തെ അവധി, ഏപ്രിൽ 14 ഞായറാഴ്ച മുതൽ വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കും

27 MARCH 2024 04:41 PM ISTമലയാളി വാര്‍ത്ത
കുവൈത്തിൽ ഈദുൽ ഫിത്ർ പ്രമാണിച്ച് അവധി പ്രഖ്യാപിച്ചു. ഏപ്രിൽ 9 ചൊവ്വാഴ്ച മുതൽ ഏപ്രിൽ 13 ശനിയാഴ്ച വരെ 5 ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. എന്നാല്‍ അ...

ഗൾഫ് രാഷ്ട്രങ്ങൾ അടയുന്നു; കൊറോണ വൈറസിന്റെ വ്യാപനം മുന്നിൽ കണ്ട് ഗൾഫ് രാജ്യങ്ങൾ അതിർത്തികൾ അടയ്‍ക്കുന്നു, കര, വായു, കടൽ അതിർത്തികൾ ഒരാഴ്ചത്തേക്ക് ഒമാൻ അടച്ചിടും! യൂറോപ്പിൽ നിന്നും ഡിസംബർ എട്ടിന് ശേഷം എത്തിയവർ ജാഗ്രതൈ

22 December 2020

ബ്രിട്ടനിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം മുന്നിൽ കണ്ട് ഗൾഫ് രാജ്യങ്ങൾ അതിർത്തികൾ അടയ്‍ക്കുന്നു. സൗദി അറേബ്യക്കും ഒമാനും പിന്നാലെ കുവൈത്തും അതിർത്തി അടച്ചിടാൻ തീരുമാനിച്ചതായി റിപ്പോർട്ട...

സൗദി അന്താരാഷ്ട്ര സർവീസുകൾ നിർത്തി; കര, നാവിക, വ്യോമ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം, അടിയന്തര സാഹചര്യം കണക്കിലെടുത്ത് അന്താരാഷ്ട്ര ഗതാഗതം സൗദി അറേബ്യ വീണ്ടും നിര്‍ത്തി

21 December 2020

ബ്രിട്ടനില്‍ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പടെ വിവിധ രാജ്യങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയുണ്ടായി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് അന...

സ്വദേശികൾക്കും വിദേശികൾക്കും തികച്ചും സൗജന്യമായി വാക്‌സിൻ; യാത്രക്ക്​ ഒരു മാസം മുമ്പെങ്കിലും ആവശ്യമായ പ്രീ-ട്രാവല്‍ വാക്സിനേഷനുകള്‍ എടുക്കാന്‍ പ്രോത്സാഹനവുമായി ദുബൈ, പ്രവാസികൾ അറിയാൻ

21 December 2020

യുഎഇയിൽ ഈ മാസം ആദ്യം മുതൽക്കേ തന്നെ കോവിഡ് പ്രതിരോധത്തിനായുള്ള വാക്‌സിൻ നല്കാൻ ആരംഭിച്ചിരുന്നു. സ്വദേശികൾക്കും വിദേശികൾക്കും തികച്ചും സൗജന്യമായാണ് വാക്‌സിൻ നൽകുന്നത്. ഇപ്പോഴിതാ നാട്ടിലേക്ക് തിരിക്കാനി...

കോവിഡില്‍ ജോലി നഷ്ട്ടമായ മലയാളിയെ ഭാഗ്യദേവത തേടിയെത്തി....

20 December 2020

ദുബായ് ഡ്യൂട്ടിഫ്രീയുടെ ഏഴുകോടിയിലധികം രൂപയുടെ സമ്മാനം കാസര്‍കോട് സ്വദേശിയായ നവനീത് സജീവിന്. നാലുവര്‍ഷമായി അബുദാബിയിലെ ഒരു സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുകയായിരുന്നു നവനീത്. എന്നാല്‍ കോവിഡ് മഹാമാരിയെ...

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട 13കാരിയെ പ്രവാസി പീഡിപ്പിച്ചു; മൂന്നു വര്‍ഷം തടവും അതിനു ശേഷം നാടുകടത്താൻ ദുബായ് കോടതി

20 December 2020

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട 13കാരിയെ പീഡിപ്പിച്ച പ്രവാസിക്ക് ദുബായ് കോടതി ശിക്ഷ വിധിച്ചു. മൂന്നു വര്‍ഷം തടവും അതിനു ശേഷം നാടുകടത്താനുമാണ് ദുബായ് കോടതി വിധിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ...

യുഎഇയിലെ ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; 2021–2022 വർഷത്തെ ഔദ്യോഗിക അവധി ദിനങ്ങളാണ് പ്രഖ്യാപിച്ചത്

20 December 2020

യുഎഇയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കു 2021–2022 വർഷത്തെ ഔദ്യോഗിക അവധി പ്രഖ്യാപിക്കുകയുണ്ടായി. 2021 ജനുവരി 1 പുതുവർഷം, മേയ് 11–15 ഈദുൽ ഫിത്ർ, ജൂലൈ 19 അറഫ ദിനം, ജൂലൈ 20–22 ബലിപെരുന്നാൾ, ഓഗസ്റ്റ് 12 ...

പ്രവാസികളുടെ മ​ട​ക്കം ആ​രം​ഭി​ച്ചെ​ങ്കി​ലും സ​ജീ​വ​മാ​യി​ല്ല; കു​വൈ​ത്തി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള സ​ര്‍​വി​സി​ല്‍ വീ​ട്ടു​ജോ​ലി​ക്കാ​രെ കൊ​ണ്ടു​വ​രാ​ന്‍ നി​ശ്ച​യി​ച്ചിട്ടുള്ളത്, തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വി​നോ​ട​നു​ബ​ന്ധി​ച്ച്‌​ കു​വൈ​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഒ​രു​ക്കം പൂ​ര്‍​ത്തി​യാ​ക്കി

19 December 2020

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രവാസികൾക്ക് നിരാശ നൽകി ആ വാർത്ത. കു​വൈ​ത്തി​ലേ​ക്കു​ള്ള ഗാ​ര്‍​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ തിരിച്ചുവരവ് ആ​രം​ഭി​ച്ചെ​ങ്കി​ലും സ​ജീ​വ​മാ​യി​ല്ല. ഫി​ലി​പ്പീ​ന്‍​സി​ല്‍​നി​ന...

നേരിട്ട് എത്തിച്ചേരാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് നിരാശ; ഇന്ത്യ ഉൾപ്പടെ 34 രാജ്യങ്ങളിൽനിന്ന്​ നേരിട്ട്​ കുവൈത്തിലേക്കുള്ള വിമാന വിലക്ക്​ ജനുവരിയിൽ നീക്കുമെന്ന പ്രചാരണം നിഷേധിച്ച്​ വ്യോമാന വകുപ്പ്

19 December 2020

കൊറോണ വ്യാപനത്തെ തുടർന്ന് വിലക്കേർപ്പെടുത്തിയതിനു പിന്നാലെ നേരിട്ട് എത്തിച്ചേരാൻ കാത്തിരിക്കുകയാണ് പ്രവാസികൾ. ഇപ്പോഴിതാ ഇന്ത്യ ഉൾപ്പടെ 34 രാജ്യങ്ങളിൽനിന്ന്​ നേരിട്ട്​ കുവൈത്തിലേക്കുള്ള വിമാന വിലക്ക്​ ...

മൂന്നു മലയാളികൾ അടക്കം 20 താരങ്ങളുമായി എമിറേറ്റ്​സ്​ ക്രിക്കറ്റ്​ ബോർഡ്​ ; പത്തുപേർ ഫുൾടൈം കോൺട്രാക്​ടിലും പത്തുപേർ പാർട്ട്​ ടൈം കരാറിലും ഒപ്പുവച്ചു

19 December 2020

പ്രവാസികൾക്ക് ഉന്മേഷം പകർന്ന് മൂന്നു മലയാളികൾ അടക്കം 20 താരങ്ങളുമായി എമിറേറ്റ്​സ്​ ക്രിക്കറ്റ്​ ബോർഡ്​ (ഇ.സി.ബി) ഒരുവർഷത്തെ കരാറിൽ ഒപ്പുവെച്ചതായി റിപ്പോർട്ട്. അടുത്ത സീസണിലേക്കുള്ള മത്സരങ്ങൾ ആരംഭിക്ക...

കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് അറബ് രാഷ്ട്രം; വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം കൂട്ടി, കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം

18 December 2020

കൊറോണ വ്യാപനം നൽകിയ തിരിച്ചടിയിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് ഗൾഫ് രാജ്യങ്ങൾ. കൊവിഡ് മഹാമാരിയെ ചെറുക്കാൻ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ മാസങ്ങൾ നീണ്ട് നിന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ആ...

വൻകിട പദ്ധതികൾക്ക് ബജറ്റിൽ കൂടുതൽ വിഹിതം അനുവദിച്ചതോടെ സൗദിയുടെ ബജറ്റ് പ്രവാസികള്‍ക്കും പ്രതീക്ഷ; ദേശീയ വികസന നിധി വഴി സ്വകാര്യ മേഖലക്ക് പിന്തുണ നൽകാൻ തീരുമാനിച്ചതും ഗുണം ചെയ്യും

18 December 2020

കൊറോണ വ്യാപനത്തിൽ കൂപ്പ്കുത്തിയ സാമ്പത്തിക മേഖലയെ തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ് ഗൾഫ് രാഷ്ട്രങ്ങൾ. ഓരോ ഗൾഫ് രാഷ്ട്രങ്ങളും മുന്നോട്ട് വയ്ക്കുന്ന പദ്ധതികൾ ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികൾ നോക്കുന...

ബഹ്റൈന്‍ ഭരണാധികാരി കൊവിഡ് വാക്സിന്‍ സ്വീകരിച്ചു; കൊവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു

17 December 2020

ബഹ്റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫക്ക് കൊവിഡ് വാക്സിന്‍ നല്‍കിയാതായി റിപ്പോർട്ട്. ബഹ്‌റൈൻ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്. ജനങ്ങളുടെ അവബോധവും കൊവിഡ് പ്രതിരോധത...

ബഹ്‌റൈനിലും സൗദിയിലും കോവിഡ് വാക്‌സിന്‍ വിതണം തുടങ്ങി

17 December 2020

ബഹ്‌റൈനിലനും സൗദിയിലും വ്യാഴാഴ്ച കോവിഡ് വാക്‌സിന് വിതരണം തുടങ്ങി. ബഹ്‌റൈനില് രാജാവ് ഹമദ് ബിന്‍ ഇസാ അല് ഖലീഫ കോവിഡ് വാക്‌സിന് സ്വീകരിച്ചു. സൗദിയില്‍ ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‌സബീഅ, സ്വദേശികളായ പുരു...

ബിഗ് ടിക്കറ്റിന്‍റെ വീക്കെന്‍ഡ് ബൊണാന്‍സ വീണ്ടുമെത്തുന്നു; തെരഞ്ഞെടുക്കുന്നവര്‍ക്ക് ബിഗ് ടിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക, രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കുന്നതിന് പുറമെ ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡിനും ബുഷ്രയ്ക്കുമൊപ്പം ഒരു ഉഗ്രന്‍ ഡിന്നറും

17 December 2020

ഈ വര്‍ഷം അവസാനിക്കാനൊരുങ്ങുകയാണ്. ഇപ്പോഴിതാ കൂടുതല്‍ ആകര്‍ഷകമായ സമ്മാനങ്ങളുള്‍പ്പെടെ സര്‍പ്രൈസുകളുമായി ബിഗ് ടിക്കറ്റിന്‍റെ വീക്കെന്‍ഡ് ബൊണാന്‍സ വീണ്ടുമെത്തുന്നു. അബുദാബി ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക...

ശുഭ പ്രതീക്ഷയോടെ പ്രവാസലോകം; കുവൈറ്റിന് പിന്നാലെ ഫൈസർ വാക്‌സിന് അനുമതി നൽകി ഒമാൻ, ആദ്യ ഘട്ടമായി വാക്സീന്‍ നല്‍കുന്നത് അടിയന്തര ആവശ്യങ്ങളില്‍ മാത്രമായിരിക്കും, 38,000 പേരില്‍ നടത്തിയ ക്ലിനിക്കല്‍ പഠനം സംബന്ധിച്ച വിവരങ്ങളും അവലോകനം ചെയ്തതായും അധികൃതർ

16 December 2020

കൊറോണ വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തിൽ ശുഭ പ്രതീക്ഷയുമായി ഗൾഫ് രാഷ്ട്രങ്ങൾ. ഇപ്പോഴിതാ കൊവിഡ് മഹാമാരിക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫലപ്രദമെന്ന് കണ്ടെത്തിയ ഒഫൈസര്‍ വാക്സ...

Malayali Vartha Recommends