Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

രണ്ടുദിവസത്തെ സന്ദർശനത്തിന് കുവൈറ്റിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മള സ്വീകരണം...

07 NOVEMBER 2025 07:59 AM ISTമലയാളി വാര്‍ത്ത
രണ്ടുദിവസത്തെ സന്ദർശനത്തിന് കുവൈറ്റിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മള സ്വീകരണം നൽകി. കുവൈറ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹാദ് യൂസഫ് സൗദ് അൽസബാഹ് മുഖ്യമന്ത്രിയെ അൽ ബയാൻ പാലസിൽ സ്വീകരിച്ചു. കുവൈറ്റ് ധനകാര്യ മന്ത്രിയും ഇൻവെസ്റ്റ്‌മെന്റ് അതോറിട്ടി ചെയർമാനുമായ ഡോ. സബീഹ് അൽ മുഖ...

യാത്ര വിലക്കിന്റെ കാര്യത്തിൽ ഇതുവരെ സ്ഥിരതയുള്ള ഒരു തീരുമാനം കൈക്കൊണ്ടിട്ടില്ല; പ്രവാസികളെ വലച്ച് വീണ്ടും കുവൈറ്റ്; കുവൈത്തിലേക്കുള്ള വിദേശികളുടെ യാത്ര വിലക്ക് വീണ്ടും അനിശ്ചിതകാലത്തേക്ക് നീട്ടി

06 March 2021

വിദേശികൾക്കു ഏർപ്പെടുത്തിയ യാത്ര വിലക്ക് തുടരുമെന്ന് കുവൈത്ത് സർക്കാർ വക്താവ് താരിഖ് അൽ മുസ്രം അറിയിച്ചു.ഈ തീരുമാനം പ്രവാസികൾക്ക് വമ്പൻ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ദുബായ് തുടങ്ങിയ രാജ്യങ്ങൾ ഇടത്ത...

പ്രവാസികൾ ഇനിയും കാത്തിരിക്കരുത്; ന്യായമായ കാരണങ്ങളൊന്നുമില്ലാതെ വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിക്കുന്ന ജീവനക്കാര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടാവുന്ന സ്ഥിതിയുണ്ടായാല്‍ ശമ്പളം കട്ട് ചെയ്യുമെന്ന് അധികൃതർ

05 March 2021

കൊറോണ വ്യാപനത്തെ തുടർന്ന് കടുത്ത നിബന്ധനകളാണ് പ്രവാസലോകം നൽകിവരുന്നത്. ഇപ്പോഴിതാ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സ്‌കൂള്‍ ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം രംഗത്ത...

യുഎഇയില്‍ 3,072 പേര്‍ക്ക് കൂടി കൊവിഡ്, 10 മരണം; ചികിത്സയിലായിരുന്ന 2,026 പേരാണ് രോഗമുക്തരായി

05 March 2021

യുഎഇയില്‍ ഇന്ന് 3,072 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 2,026 പേരാണ് രോഗമുക്തി നേടി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിട...

പ്രവാസികൾക്ക് അത് സാധ്യമാക്കി ദുബായ്; ദു​ബാ​യ് പൊ​ലീ​സ് ന​ൽ​കി​വ​രു​ന്ന ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​നി വെ​റും അ​ഞ്ചു മി​നി​റ്റി​നു​ള്ളി​ൽ, . ഉ​പ​ഭോ​ക്തൃ സം​തൃ​പ്തി സ​ൽ​വേ​യി​ൽ ഒ​ന്നാം​സ്ഥാ​ന​ത്തു​ള്ള ദു​ബാ​യ് പൊ​ലീ​സി​ന്‍റെ സ്മാ​ർ​ട്ട് സേ​വ​ന​ങ്ങ​ളി​ലൊന്ന്

05 March 2021

ഗൾഫ് രാഷ്ട്രങ്ങളിൽ വച്ച് പ്രവാസികൾ ഏറ്റവും കൂടുതൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നത് യുഎഇ തന്നെയാണ്. സുതാര്യവും വളരെ ലളിതവുമായ ഭരണരീതിയും അതോടൊപ്പം കർക്കശമായ നിയമങ്ങളും മാനുഷിക പരിഗണന നൽകുന്ന അധികാരികളും തന...

കൊറോണ വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ കടുത്ത നടപടികളിലേക്ക് ഗൾഫ് രാഷ്ട്രങ്ങൾ; കുവൈത്തില്‍ മാര്‍ച്ച് ഏഴ് മുതല്‍ ഒരു മാസത്തേക്ക് ഭാഗിക കര്‍ഫ്യൂ പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി, വൈകിട്ട് അഞ്ചു മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ

05 March 2021

കൊറോണ വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ കടുത്ത നടപടികളിലേക്കാണ് ഗൾഫ് രാഷ്ട്രങ്ങൾ കടക്കുന്നത്. കുവൈത്തില്‍ മാര്‍ച്ച് ഏഴ്(ഞായറാഴ്ച) മുതല്‍ ഒരു മാസത്തേക്ക് ഭാഗിക കര്‍ഫ്യൂ പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവ...

വമ്പൻ തൊഴിലവസരം കാത്തിരിക്കുന്നു; കൊറോണ വ്യാപനത്തിലും തളരാതെ പ്രവാസികൾക്ക് നിരവധി ഒഴിവുകൾ, ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രസ്സ് അസിസ്റ്റന്റിന്റെ ഒഴിവ്, ശമ്പളം 1.68 ലക്ഷം രൂപ

05 March 2021

പുത്തൻ അവസരങ്ങളുമായി ദുബായ് കാത്തിരിക്കുന്നു. കൊറോണ വ്യാപനത്തിലും തളരാതെ പ്രവാസികൾക്ക് നിരവധി ഒഴിവുകൾ. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രസ്സ് അസിസ്റ്റന്റിന്റെ ഒഴിവ്. ശമ്പളം 8500 ദിര്‍ഹം- അഥവാ 1.68 ...

ഡ്രൈവറുടെ അശ്രദ്ധ വരുത്തിയത് വമ്പൻ അപകടം; ദുബായിൽ ബസ് മറിഞ്ഞ് 10 തൊഴിലാളികൾക്ക് പരിക്ക്

05 March 2021

തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപെട്ട് 10 പേർക്ക്‌ പരിക്കേൽക്കുകയായിരുന്നു. ദുബായ് ഉമ്മുൽസുഖീം റോഡിൽ വ്യാഴാഴ്ചരാവിലെ ആറ് മണിക്കായിരുന്നു അപകടം നടന്നത്. ഇത്രയും വലിയ അപകടം നടന്നിട്ടും ആളപായമില്...

പിതാവിന്റെ അശ്രദ്ധ ദുബായില്‍ വാഹനത്തില്‍ കുടുങ്ങിയ 4 വയസുകാരി ശ്വാസം മുട്ടി മരിച്ചു; വേനല്‍ക്കാലത്ത് ഒരു കാരണവശാലും അവരെ വാഹനത്തിനുള്ളില്‍ ഗ്ലാസ് മുഴുവന്‍ അടച്ചിട്ട് ഉപേക്ഷിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ദുബായ് അധികൃതർ

04 March 2021

ഒരു ചെറിയ അശ്രദ്ധ പലപ്പോഴും ദാരുണമായ കാഴ്ചകൾ കാണിച്ചുതരും. എത്രതന്നെ മുന്നറിയിപ്പുകൾ നൽകിയാലും ചിലതൊക്കെ ആവർത്തിക്കുക തന്നെ ചെയ്യും എന്ന വിധത്തിലാണ് പല വാർത്തകളും നമുക്ക് മുന്നിൽ എത്തുന്നത്. പിതാവിന്റ...

പ്രവാസികളാക്കായി യുഎഇയുടെ കൈത്താങ്ങ്; ദുബൈക്ക് പിന്നാലെ അബൂദബി, ഷാർജ എന്നീ എമിറേറ്റുകൾ അനുവദിച്ച വിസിറ്റ്, ടൂറിസ്റ്റ് വിസകളുടെയും കാലാവധി നീട്ടി, 2020 സെപ്തംബർ 10ന് ശേഷം അനുവദിച്ചതോ കാലഹരണപ്പെട്ടതോ ആയ വിസകൾക്ക് പുതിയ തീരുമാനം ബാധകം

04 March 2021

ദുബൈക്ക് പിന്നാലെ അബൂദബി, ഷാർജ എന്നീ എമിറേറ്റുകൾ അനുവദിച്ച വിസിറ്റ്, ടൂറിസ്റ്റ് വിസകളുടെയും കാലാവധി നീട്ടിയതായി റിപ്പോർട്ട്. മാർച്ച് 31 വരെയാണ് വിസയുടെ കാലാവധി നീട്ടി നൽകിയിരിക്കുന്നത്. 2020 സെപ്തംബർ ...

ജനങ്ങളുടെ സംശയനിവാരണത്തിനും സഹായങ്ങള്‍ക്കുമായി പുതിയ വാട്ട്സാപ്പ് സേവനവുമായി ഖത്തര്‍; ഖത്തറിലെ തൊഴില്‍ നിയമങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ച എല്ലാ വിവരണങ്ങളും ഉടനെ ലഭിക്കും, അറബിക്, ഇംഗ്ലീഷ്, മലയാളം, ഉറുദു, ഹിന്ദി, നേപ്പാളി എന്നിങ്ങനെ ആറ് ഭാഷകളിലായി സേവനം ലഭ്യമാണ്

04 March 2021

പ്രവാസികൾക്ക് കൈത്താങ്ങായി ഖത്തറിന്റെ പുതിയ സംവിധാനം. ഖത്തറിലെ തൊഴില്‍ നിയമങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ച് ജനങ്ങളുടെ സംശയനിവാരണത്തിനും സഹായങ്ങള്‍ക്കുമായി പുതിയ വാട്ട്സാപ്പ് സേവനവുമായി ഖത്തര്‍ ഗവണ്‍...

പ്രവാസികൾക്ക് അത് സാധ്യമാക്കി യുഎഇ; ഇതുവരെ 36 ലക്ഷത്തിലേറെ പേർ കോവിഡ് വാക്സീൻ സ്വീകരിച്ചതായും 3.1 കോടിയിലേറെ കോവിഡ് പരിശോധന നടത്തിയതായും യുഎഇ ആരോഗ്യ മന്ത്രാലയം

04 March 2021

ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ അപൂർവ നേട്ടം കൈവരിച്ച് യുഎഇ. ഇതുവരെ 36 ലക്ഷത്തിലേറെ പേർ കോവിഡ് വാക്സീൻ സ്വീകരിച്ചതായും 3.1 കോടിയിലേറെ കോവിഡ് പരിശോധന നടത്തിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 3...

കുവൈത്തിലേക്ക് വരുന്ന യാത്രക്കാർ നിര്‍ബന്ധമായും ഹോട്ടല്‍ ക്വാറന്റൈനില്‍ ഇരിക്കണ്ട;പുതിയ തീരുമാനവുമായി കുവൈറ്റ്

04 March 2021

കുവൈത്തിലേക്ക് വരുന്ന യാത്രക്കാരെ നിര്‍ബന്ധമായും ഹോട്ടല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പ്രവാസികൾക്ക് ആശ്വാസമായി ഒരു തീരുമാനം ഇപ്പോൾ കൈ കൊണ്ടിരിക്കുകയാണ്. നിർബന്ധിത ഹോട്ടൽ ക്വാറന്റൈനിൽ ...

ദമ്മാമില്‍ പിക്കപ്പ് വാൻ മറിഞ്ഞ്​ അപകടം; കോഴിക്കോട് സ്വദേ​ശിക്ക് ദാരുണാന്ത്യം

03 March 2021

ദമ്മാമില്‍ നിന്ന് റിയാദിലേക്ക് വരികയായിരുന്ന പിക്കപ്പ് മറിഞ്ഞ്​ ഒരാള്‍ മരിച്ചു. കോഴിക്കോട് മാവൂര്‍ ചെറൂപ്പയിലെ വൈത്തല കുന്നുമ്മല്‍ അഫ്സല്‍ (33) ആണ് മരിച്ചത്. ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി ഇര്‍ഷാദിനെ ...

Malayali Vartha Recommends