Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

03 MAY 2024 04:53 PM ISTമലയാളി വാര്‍ത്ത
ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു മലയാളി കമ്പനി ഒരുക്കിയത്. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മികച്...

സൗദി അറേബ്യയിൽ വാഹനാപകടം; സുഹൃത്തുക്കളായ മൂന്ന്​ മലയാളി യുവാക്കള്‍ തല്‍ക്ഷണം മരിച്ചു, ഓടിച്ചിരുന്ന കാര് നിയന്തണം വിട്ട്​ ഡി​ൈവഡറില്‍ ഇടിച്ചു മറിയുകയായിരുന്നു

24 September 2020

പ്രവാസികളെ ഞെട്ടലിലാഴ്ത്തി വാഹനാപകടം. ഇന്ന്​ പുലര്‍ച്ചെ സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ സുഹൃത്തുക്കളായ മൂന്ന്​ മലയാളി യുവാക്കള്‍ തല്‍ക്ഷണം മരിച്ചതായി റിപ്പോർട്ട് . മലപ്പുറം, താനൂര്‍, കുന്നുംപുറം ...

ഉംറ തീർഥാടനം പുനരാരംഭിക്കാൻ പദ്ധതി; നിയന്ത്രണങ്ങളോടെ മൂന്ന് ഘട്ടങ്ങളായിട്ടാണ് പ്രവേശനം, ആദ്യ ഘട്ടത്തിൽ സൗദി പൗരന്മാർക്കും രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്കും അനുമതി

24 September 2020

നിർത്തിവച്ചിരുന്ന ഉംറ തീർഥാടനം പുനരാരംഭിക്കാൻ പദ്ധതി. സൗദിഅറേബ്യയിൽ കോവിഡ് വ്യാപനത്തെതുടർന്ന് നിർത്തിവച്ചിരുന്ന ഉംറ തീർഥാടനം പുനരാരംഭിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. നിയന്ത്രണങ്ങളോടെ മൂന്ന് ഘട്ടങ...

യുഎഇയിൽ വിവിധ മേഖലകളിൽ ശക്തമായ മൂടൽമഞ്ഞ് തുടരുന്നു; ദൂരക്കാഴ്ച കുറഞ്ഞത് വാഹന ഗതാഗതത്തെ സാരമായി ബാധിച്ചു. പലയിടങ്ങളിലും അപകടമുണ്ടായി ആളപായമില്ല

24 September 2020

യുഎഇയുടെ വിവിധ മേഖലകളിൽ കനത്തമൂടൽമഞ്ഞ്. ഇതിലൂടെ ദൂരക്കാഴ്ച കുറഞ്ഞത് വാഹന ഗതാഗതത്തെ സാരമായി ബാധിച്ചു. അർധരാത്രിയോടെ തുടങ്ങുന്ന മൂടൽമഞ്ഞ് പുലർച്ചെ ശക്തമാകുന്നതാണ്. രാവിലെ 9 വരെ മൂടിക്കെട്ടിയ നിലയിലാണ് അ...

കോവിഡ് പരിശോധനക്ക് വ്യാജവിലാസം നല്‍കിയെന്ന പരാതിയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെതിരെ കേസെടുത്തു

24 September 2020

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെതിരെ കേസെടുത്തു. കോവിഡ് പരിശോധനക്ക് വ്യാജവിലാസം നല്‍കിയെന്ന പരാതിയിലാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെതിരെ കേസെടുത്തത് . ആള്‍മാറാട്ടം, പ...

ഇ​ന്ത്യ​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ അ​നു​മ​തി നി​ഷേ​ധി​ക്കുന്നു; എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​​ അധികൃതരുടെ നടപടിയിൽ വലഞ്ഞ് പ്രവാസികൾ, പ​ല​രും എ​യ​ർ അ​റേ​ബ്യ, ​​ൈഫ്ല ​ദു​ബൈ അ​ട​ക്ക​മു​ള്ള വി​മാ​ന​ങ്ങ​ളി​ൽ വീ​ണ്ടും ടി​ക്ക​റ്റെ​ടു​ത്ത്​ യാ​ത്ര തുടരുന്നു

24 September 2020

യാത്രചെയ്യാൻ വിമാനത്താവളത്തിൽ എത്തുന്ന പ്രവാസികൾക്ക് യാത്ര നിഷേധിക്കുന്നതായി റിപ്പോർട്ട്. ഇത്തരത്തിൽ പു​തു​ക്കി​യ പാ​സ്​​പോ​ർ​ട്ടു​മാ​യി യു.​എ.​ഇ​യി​ലേ​ക്ക്​ യാ​ത്ര ചെ​യ്യാ​ൻ എ​ത്തു​ന്ന​വ​ർക്കാണ്​ ഇ​...

നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഷാർജ; വിമാനത്താവളം വഴിയുള്ള യാത്രകൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു, ഷാർജ വിമാനത്താവളം വഴി ഏത് രാജ്യത്തേക്കും യാത്ര ചെയ്യാം

24 September 2020

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഷാർജ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രകൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതായി ഷാർജയുടെ വിമാനകമ്പനിയായ എയർ അറേബ്യ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുണ്ടായി. ...

സൗദിയുടെ വിലക്ക് വന്ദേഭാരത് സര്‍വീസുകളെ ബാധിക്കില്ല; പ്രവാസികൾക്ക് ആശ്വാസമായി ആ തീരുമാനം, സാധാരണഗതിയിലാകാൻ ഇനിയും സമയം വേണ്ടിവരും, മാറിമറിയുന്ന നയങ്ങൾ, സൗദിയിലെത്താൻ കഴിയാതെ പ്രവാസികൾ

24 September 2020

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നസാഹചര്യത്തിലാണ് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിക് ഏവിയേഷന്‍ ഇന്നലെ മുതൽ ഇന്ത്യയിലേക്ക് യാത്ര നിരോധനം ഏര്‍പ്പെടുത്തിയത്. ഇതു സംബന്ധിച്ച് വിമാനകമ്പനികള്‍ക്ക് സൗദി ജന...

കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു; നാട്ടിലേക്കുള്ള വിമാനങ്ങളുടെ ലഭ്യത കൂടിയതും നിരക്കു കുറയാൻ കാരണമായി, പ്രവാസികൾക്ക് വമ്പൻ ഓഫാറുകൾ നൽകി വിമാനക്കമ്പനികൾ

23 September 2020

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അനുവദിച്ച സര്വീസുകളിലൂടെ വിമാനക്കമ്പനികൾ പ്രവാസികളെ പിഴിയുന്നു എന്ന വാർത്തകൾക്ക് പിന്നാലെ പിന്നാലെ ഇതാ സന്തോഷ വാർത്ത. യുഎഇയിൽനിന്നു കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ...

വിമാനസർവീസുകൾ റദ്ദാക്കി സൗദി; ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്ര സൗദി അറേബ്യ നിർത്തി, ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സർവീസുകൾ ഉണ്ടാകില്ല

23 September 2020

പ്രവാസികൾക്ക് കനത്ത തിരിച്ചടി നൽകി സൗദിയുടെ തീരുമാനം. ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്ര സൗദി അറേബ്യ നിർത്തി വെച്ചതായി റിപ്പോർട്ട്. സൗദി വ്യോമയാന അതോറിറ്റി വിമാനക്കമ്പനികൾ...

ധോണിയുടെ കലക്കൻ സിക്സറുകൾ; പ്രതാപകാലം ഓർമപ്പെടുത്തി തുടരെ തുടരെ മൂന്ന് സിക്‌സറുകൾ, ഒരു സിക്​സർ പറന്നിറങ്ങിയത്​ ഷാർജ റോഡിലേക്ക്, റാഡിൽ നിന്നും കിട്ടിയ പന്തുമായി പോകുന്ന മധ്യവയസ്​ക​െൻറ വിഡിയോയും വൈറലാകുന്നു

23 September 2020

സീസണിലെ തങ്ങളുടെ ആദ്യമത്സരത്തിൽ തന്നെ ചെന്നൈ സൂപ്പർ കിങ്സിനെ 16 റൺസിനു കീഴടക്കിയാണ് രാജസ്ഥാൻ റോയൽസ് മിന്നും വിജയം കരസ്ഥമാക്കിയത്. 217 റണ്‍സ് പിന്തുടർന്ന ചെന്നൈയുടെ ഇന്നിങ്സ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത...

ബഹ്‌റൈൻ രാജവിനോപ്പം കൊവിഡ് 19 വാക്സിന്‍ ടെസ്റ്റ് ഡോസ് സ്വീകരിച്ച് മലയാളി; തൃക്കരിപ്പൂര്‍ എടാട്ടുമ്മല്‍ സ്വദേശി ഗംഗന്‍ തൃക്കരിപ്പൂരിന് പ്രമുഖരുടെ അഭിനന്ദനപ്രവാഹം, സ്വീകരിച്ചത് രണ്ട് ദിവസം മുൻപ്

23 September 2020

ഗൾഫ് രാഷ്ട്രങ്ങളിൽ പി[രവാസി മലയാളികൾക്ക് പ്രത്യേക സ്ഥാനം തന്നെ ഉണ്ട് എന്നതിൽ സംശയമില്ല. എന്തിനും ഏതിനും മലയാളികൾ മുന്നിൽ തന്നെ ഉണ്ടാകും. ഇപ്പോഴിതാ ബഹ്റിന്‍ സര്‍ക്കാരിന്റെ കൊവിഡ് 19 വാക്സിന്‍ ടെസ്റ്റ് ...

ഒക്ടോബർ ഒന്നുമുതൽ രാജ്യാന്തര വിമാന സര്‍വീസ്‌; പ്രവാസികൾക്ക് ആശ്വാസം നൽകുന്ന തീരുമാനവുമായി ഒമാൻ, പ്രവാസികളുടെ കാത്തിരിപ്പുകൾക്ക് വിട, ഒമാനിലെ വിമാനത്താവളങ്ങൾ തുറക്കുന്നു

23 September 2020

കൊറോണ വ്യാപനത്തിന്റെ ആശങ്കകൾ പിന്നിട്ട് പ്രവാസികൾക്ക് ആശ്വാസം നൽകുന്ന തീരുമാനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഒമാൻ ഭരണകൂടം. ഒക്ടോബർ ഒന്നു മുതൽ കാലാവധിയുള്ള റസിഡൻറ് കാർഡ് ഉള്ള വിദേശികൾക്ക് ഒമാനിലേക്ക...

ദുബായിൽ നിന്ന് കേരളത്തിലേക്ക് സർവീസുകൾ; കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് എയർ ഇന്ത്യയുടെ ടിക്കറ്റുകൾ ലഭ്യമാണ്, അടുത്ത മാസം നാലു മുതൽ സർവീസുകൾ തുടങ്ങും, നാടണയാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് സന്തോഷവാർത്ത

23 September 2020

പ്രവാസികളക്ക് ഒരു സന്തോഷവാർത്ത. ദുബായിൽ നിന്ന് കേരളത്തിലേക്ക് സർവീസുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് എയർ ഇന്ത്യ. അടുത്ത മാസം നാലു മുതൽ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് എയർ ഇന്ത്യയുടെ ടിക്കറ്റുകൾ ലഭ്...

സന്ദർശകർക്കായി വീണ്ടും മൂന്ന് മാസം; അറബ് രാഷ്ട്രത്തിന്റെ തീരുമാനം ആശ്വാസകരം, വിസയുടെ കാലാവധി കഴിഞ്ഞാലും മൂന്ന് മാസം വരെ പുതിയ തൊഴിലിലേക്ക് മാറാന്‍ അനുമതി

22 September 2020

കൊറോണ വ്യാപനത്തിന്റെ പ്രതിസന്ധിയിൽ നിൽക്കുന്ന പ്രവാസികൾക്ക് സന്തോഷവാർത്തയുമായി ഖത്തർ അധികൃതർ. ഖത്തറില്‍ നിലവിലുള്ള വിസയുടെ കാലാവധി കഴിഞ്ഞാലും മൂന്ന് മാസം വരെ പുതിയ തൊഴിലിലേക്ക് മാറാന്‍ അനുമതി. ഒഴിവുവര...

തി​രി​ച്ചു​വ​രാ​ൻ സാ​ധി​ക്കാ​ത്ത പ്ര​വാ​സി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആരംഭിച്ചു; കു​വൈ​ത്തി​ൽ​നി​ന്ന്​ അ​വ​ധി​ക്കു​പോ​യി തി​രി​ച്ചു​വ​രാ​ൻ സാ​ധി​ക്കാ​ത്ത പ്ര​വാ​സി​കൾക്കായി സന്തോഷ വാർത്ത, പ്ര​ത്യേ​ക വെ​ബ്‌​സൈ​റ്റ് വൈ​കാ​തെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​മെ​ന്ന് സ​ർ​ക്കാ​ർ

22 September 2020

കുവൈറ്റിൽ നിന്ന് നാട്ടിലെത്തി കുടുങ്ങിയ പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത. കു​വൈ​ത്തി​ൽ​നി​ന്ന്​ അ​വ​ധി​ക്കു​പോ​യി തി​രി​ച്ചു​വ​രാ​ൻ സാ​ധി​ക്കാ​ത്ത പ്ര​വാ​സി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ന് വേ​ണ്ടി പ്ര​ത്യേ​ക ...

Malayali Vartha Recommends