Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു

21 APRIL 2024 06:33 AM ISTമലയാളി വാര്‍ത്ത
ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു.ദിവസങ്ങള്‍ക്കുമുമ്പേ ടിക്കറ്റെടുത്ത നിരവധിപേര്‍ക്ക് എന്ന് യാത്ര സാധ്യമാകുമെന്ന കാര്യത്തില്‍ വിമാനക്കമ്പനികള്‍ ഉറപ്പുനല്‍കുന്നില്ല. എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈ വഴി പോകാനായി ടിക്കറ്റെടുത...

നിർണായക നീക്കവുമായി കുവൈറ്റ്; ആദ്യഘട്ടത്തില്‍ 17 ലക്ഷത്തിലധികം ഡോസ് അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ നീക്കം, 55 ലക്ഷം ദിനാര്‍ വകയിരുത്തി

19 September 2020

കൊറോണ വ്യാപനത്തെ തുടർന്ന് കടുത്ത പ്രതിസന്ധിയിലാണ് ഗൾഫ് രാഷ്ട്രങ്ങൾ. എന്നാൽ ഏറെ നിർണായകമായ നീക്കങ്ങളിലൂടെ മുന്നേറ്റം കൈവരിക്കാൻ സാദ്ധ്യതകൾ കലിപ്പിക്കുന്നതായുള്ള ശുഭപ്രതീക്ഷ നൽകുന്ന വാർത്തകളും പുറത്തേക്...

സൗദിയിൽ ത്വാഇഫിലെ മലനിരകളിൽ തീ പടരുന്നു; സമീപ പ്രദേശങ്ങളിൽ പടരാതിരിക്കാൻ ശ്രമങ്ങൾ നടത്തി വരികയാണെന്ന് സിവിൽ ഡിഫൻസ് വിഭാഗം, അന്തരീക്ഷത്തിൽ കറുത്തപുക ഉയർന്നു

19 September 2020

സൗദിയിൽ ത്വാഇഫിലെ മലനിരകളിൽ തീ പടരുന്നതായി റിപ്പോർട്ട്. ഇതേതുടർന്ന് തീ അണക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്ന് സിവിൽ ഡിഫൻസ് വിഭാഗം അറിയിക്കുകയുണ്ടായി. എന്നാൽ ഇതുവരെ ആളപായമൊന്നും ഇത് വരെ റിപ്പോർട...

അ​ന്താ​രാ​ഷ്‌​ട്ര സ​ർ​വി​സു​ക​ൾ ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ; നിർണായക പ്രഖ്യാപനവുമായി സൗദി, വ​ള​രെ കു​റ​ച്ച് രാ​ജ്യ​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 18 വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കാ​യി​രി​ക്കുമായിരിക്കും സ​ർ​വി​സു​ക​ൾ

18 September 2020

സൗദിയിലേക്ക് യാത്രതിരിച്ച കാത്തിരിക്കുന്ന പ്രവാസികൾക്ക് സന്തോഷവാർത്ത. കൊറോണ വ്യാപനത്തെ തുടർന്ന് സൗ​ദി എ​യ​ർ​ലൈ​ൻ​സ് നി​ർ​ത്തി​വെ​ച്ച അ​ന്താ​രാ​ഷ്‌​ട്ര സ​ർ​വി​സു​ക​ൾ ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ പു​ന​രാ​രം...

നാട്ടിൽ നിന്ന് അബൂദബിയിൽ ഇറങ്ങുന്നവർക്കായി പുതിയ ക്വാറന്റീൻ നിയമങ്ങൾ; റിസ്റ്റ് ബാൻഡ് ഉൾപ്പടെയുള്ളവ പ്രാബല്യത്തിൽ, ദിവസം ക്വാറന്റയിൻ നിർബന്ധമാണ്

18 September 2020

നാട്ടിൽ നിന്ന് അബൂദബിയിലേക്ക് വരുന്ന പ്രവാസികൾക്കിയുള്ള പുതിയ ക്വാറന്റീൻ നിയമങ്ങൾ പ്രഭാലയത്തിൽ. റിസ്റ്റ് ബാൻഡ് ഉൾപ്പടെയുള്ളവയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ നാട്ടിൽ നിന്ന് വിമാ...

ഇസ്രയേലുമായി സന്ധി ചെയ്യുന്നത് അപകടം ക്ഷണിച്ചുവരുത്തമെന്ന് ഇറാന്‍; സമാധാനം മുൻനിർത്തി രണ്ടും കല്പിച്ച് സൗദി, സൗദി അറേബ്യയിൽ യുറേനിയത്തിന്റെനിക്ഷേപമെന്ന് സൂചന, അണുവായുധം നിർമിക്കാനെന്ന് റിപ്പോർട്ട്! ഇറാന് തക്ക മറുപടി നല്കാൻ ഒരുങ്ങി സൗദി

18 September 2020

സമാധാനത്തിന്റെ പാതയിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ച് അറബ് രാഷ്ട്രങ്ങൾ മുന്നോട്ട് പോകുമ്പോൾ വിലങ്ങുതടിയായി ഇറാൻ. ഇസ്രയേലും ഗള്‍ഫ് രാജ്യങ്ങളും സന്ധിയായതിന് തൊട്ടുപിന്നാലെ പശ്ചിമേഷ്യയില്‍ സംഘര്‍ഷം ഉരുവായിരുന...

എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായ് വിലക്ക് ഏർപ്പെടുത്തി; താൽക്കാലിക വിലക്കാണ് പ്രാബാല്യത്തിൽ വന്നത്, എയർ ഇന്ത്യ എക്സ്പ്രസിന്റെ സര്‍വീസുകള്‍ അധികൃതർ ഷാർജയിലേക്ക് റീ ഷെഡ്യൂൾ ചെയ്തു

18 September 2020

വന്ദേഭാരത് പദ്ധതിയിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായ് താത്കാലിക വിലക്ക് ഏർപ്പെടുത്തിയാതായി റിപ്പോർട്ട്. കൊവിഡ് രോഗിയെ യാത്ര ചെയ്യാൻ അനുവദിച്ചതിനെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത് എന്...

പ്രവാസികളുടെ കരണത്തടിച്ച് കുവൈറ്റ്; ഇഖാമ കാലാവധി കഴിഞ്ഞ 1,27,000 പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് മടങ്ങി വരാനാവില്ല, തിരിച്ചുപോകാൻ കഴിയാത്തവരും ജോലി നഷ്ടപെട്ടവർക്കും ഇത് താങ്ങാൻ കഴിയാത്ത അവസ്ഥ

18 September 2020

കുവൈറ്റ് കടുത്ത നിബന്ധനകൾ നൽകുന്നതിന് പിന്നാലെ ഇരട്ടത്താപ്പ് പ്രവാസികൾക്ക് വിലങ്ങുതടിയാകുന്നു. ഇതിനോടകം ഇഖാമ കാലാവധി കഴിഞ്ഞ 1,27,000 പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് മടങ്ങി വരാനാവില്ല എന്ന കടുത്ത തീരുമാ...

സാധാരണക്കാരായ പ്രവാസികളെ തഴഞ്ഞ് അധികൃതർ; എ​യ​ർ ബ​ബ്​​ൾ ക​രാ​ർ നി​ല​വി​ൽ​വന്നിട്ടും വീ​ണ്ടും ഉയർന്ന് വി​വാ​ദ​ങ്ങ​ളും ആ​രോ​പ​ണ​ങ്ങ​ളും, തി​രി​ച്ചു​വ​രാ​ൻ കാ​ത്തി​രി​ക്കു​ന്ന​വ​രു​ടെ ആ​ശ​ങ്ക​യും ആ​ധി​ക്യ​വും വ്യക്തം

17 September 2020

ഖത്തറിന് പിന്നാലെ ഏറെ നാളുകളായി എ​യ​ർ ബ​ബ്​​ൾ ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ വ​രാ​ൻ കാ​ത്തി​രു​ന്ന​വ​രാ​ണ്​ ബ​ഹ്​​റൈ​നി​ലെ പ്ര​വാ​സി​ക​ൾ. ഏ​റെ നാളായുള്ള ആവശ്യങ്ങൾക്കും കാ​ത്തി​രിപ്പിനും ​ശേ​ഷ​മാ​ണ്​ ഇ​ന്ത്യ...

വിരുന്ന് പോകുന്നവർ സൂക്ഷിക്കുക; പണി ഇരന്നു വാങ്ങി പ്രവാസി മലയാളികൾ, കുടുംബത്തെ കാണാൻ പോയ മലയാളികളുടെ പോക്കറ്റ് കാലിയായി, കൈവിട്ടത് ലക്ഷങ്ങൾ, അമ്പരന്ന് പ്രവാസികൾ

17 September 2020

കൊറോണ വ്യാപനം ഉരുവാക്കിയ പ്രതിസന്ധിയിലും കൃത്യമായ സുരക്ഷ ഉറപ്പുവരുത്തുകയാണ് പ്രവാസലോകം. ഭീതി വിറ്റഴിയാതെ ജാഗ്രതയോടെ മുന്നോട്ട് കുഞിത്തിക്കുന്നതോടൊപ്പം കടുത്ത നടപടികളും സ്വീകരിക്കുന്നു എന്നതിൽ സംശയമില്...

കോവിഡ് വാക്‌സിൻ സജ്ജം; അടിയന്തര സന്ദര്‍ഭങ്ങളിൽ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാം, മുന്നറിയിപ്പുമായി അധികൃതർ, വാക്സിന്‍റെ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ച് ആറാഴ്ചയ്ക്ക് ശേഷം പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഭാഗികമായി വാക്സിൻ ലഭ്യമാക്കാൻ അനുമതി നൽകി

17 September 2020

ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ഉധ്വേഗഭരിതമായ നിമിഷത്തിലേക്ക് യുഎഇ എത്തിച്ചേർന്നിരിക്കുകയാണ്. ഇതിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം പ്രകടിപ്പിക്കുകയാണ് പ്രവാസികൾ. കൊറോണ വ്യാപനത്തെ തുടർന്ന് ലോകജനത ഏറെ പ്രതീ...

അവസാനം സൗദിയുടെ സമ്മതം; സന്തോഷത്തിൽ നിറഞ്ഞ് പ്രവാസികൾ, വീസ കാലാവധി കഴിഞ്ഞും മറ്റും സൗദിയിൽ തങ്ങുന്നവർക്കും നിയമവിധേയമായി തിരിച്ചുപോകാൻ സാധിക്കും

17 September 2020

കൊറോണ വ്യാപനത്തിന്റെ നാളുകൾ പിന്നിട്ട് രാജ്യാന്തര സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചതോടെ സൗദിയിൽ കുടുങ്ങിയ വിദേശികളുടെ തിരിച്ചുപോക്ക് വർധിക്കുകയുണ്ടായി. വീസ കാലാവധി കഴിഞ്ഞും മറ്റും സൗദിയിൽ തങ്ങുന്നവർക്കു...

'ബ്ളെസി കഠിനാധ്വാനത്തിന്‍റെ മാതൃകയും യഥാർഥ പോരാളിയും' ഒമാനിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു; അനുശോചന അറിയിച്ച് ആരോഗ്യമന്ത്രാലയം

17 September 2020

ഒമാനിൽ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു. പത്തനംതിട്ട വെണ്ണിക്കുളം സ്വദേശി ബ്ളെസി തോമസാണ് ചികിത്സയിലിരിക്കെ മരിച്ചത്. 37 വയസായിരുന്നു. ഒമാൻ ആരോഗ്യമന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യവേ കോവിഡ് ബാധിച്ച് ...

ഇസ്രയേലും ഗള്‍ഫ് രാജ്യങ്ങളും സന്ധിയായതിന് തൊട്ടുപിന്നാലെ കത്തിപ്പടർന്ന് പ്രതിഷേധം; ഗാസയില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിച്ചു, പിന്നാലെ ബോംബ് വര്‍ഷിച്ച് ഇസ്രയേലിന്റെ തിരിച്ചടി, ഗൾഫ് രാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഇറാൻ

17 September 2020

ഇസ്രയേലും ഗള്‍ഫ് രാജ്യങ്ങളും സന്ധിയായതിന് തൊട്ടുപിന്നാലെ പശ്ചിമേഷ്യയില്‍ സംഘര്‍ഷം ഉരുവായിരിക്കുന്നു. സമാധാനകരാറിനോടുള്ള വിയോജിപ്പറിയിച്ച് ഗാസയില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിക്കുകയുണ്...

കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മലയാളി ടാക്​സി ഡ്രൈവർ മരിച്ചു

16 September 2020

പ്രവാസികളിൽ തീരാവേദനായി വീണ്ടും കോവിഡ് മരണം. മലയാളി ടാക്​സി ഡ്രൈവർ കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. പാലക്കാട് അമ്പലപ്പാറ സ്വദേശി വേങ്ങാശ്ശേരി മുളയ൯ ഫകുഴി വീട്ടിൽ രാധാകൃഷ്ണ൯ (41) ആണ്​ ചികിത്സയിലിര...

Malayali Vartha Recommends