Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

03 MAY 2024 04:53 PM ISTമലയാളി വാര്‍ത്ത
ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു മലയാളി കമ്പനി ഒരുക്കിയത്. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മികച്...

ഒക്ടോബര്‍ നാല് മുതല്‍ ഉംറ പുനരാരംഭിക്കുന്നത്തിന്റെ ഭാഗമായി കൊവിഡ് 19 പ്രോട്ടോകോള്‍ പാലിച്ച് തീര്‍ഥാടകരെ വരവേല്‍ക്കാന്‍ മുഴുവന്‍ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായി

03 October 2020

ഒക്ടോബര്‍ നാല് മുതല്‍ ഉംറ പുനരാരംഭിക്കുന്നത്തിന്റെ ഭാഗമായി കൊവിഡ് 19 പ്രോട്ടോകോള്‍ പാലിച്ച് തീര്‍ഥാടകരെ വരവേല്‍ക്കാന്‍ മുഴുവന്‍ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി ഇരുഹറം കാര്യമന്ത്രാലയം അറിയിച്ചു. ആദ...

പ്രവാസികള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ലെവി അടുത്ത വര്‍ഷവും; മാറ്റമില്ലാതെ മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ച മൂല്യ വര്‍ധിത നികുതി, പ്രവാസികൾക്ക് സൗദിയുടെ ഇരട്ടത്താപ്പ്, ലക്ഷ്യം സാമ്പത്തിക വളർച്ച

02 October 2020

സൌദിയിലെ പ്രവാസികള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ലെവി അടുത്ത വര്‍ഷവും തുടരും. മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ച മൂല്യ വര്‍ധിത നികുതിയിലും മാറ്റമുണ്ടാകില്ല. കോവിഡ് കാരണം ബജറ്റ് കമ്മി കുത്തനെ കൂടിയ സാഹചര്യത...

പ്രവാസികളുടെ അവസ്ഥ വളരെ ദയനീയം; സൗദിയിൽ 3 മാസത്തിനിടെ ജോലി നഷ്ടപ്പെട്ടത് 4 ലക്ഷം പേർക്ക്, പ്രവാസികളുടെ അവസ്ഥ വളരെ ദയനീയം, ശമ്പളം വെട്ടിക്കുറച്ചത് ഉൾപ്പെടെ വിവിധ കാരണത്താൽ 60,000 വിദേശികളും 53,000 സ്വദേശികളും ജോലി രാജിവച്ചു

02 October 2020

കോവിഡ് 19 ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെടുന്ന നിരവധി ആളുകളും ഉണ്ട്. പ്രത്യേകിച്ച് പ്രവാസികളുടെ അവസ്ഥ വളരെ ദയനീയം ആണ്.കോവിഡ് പ്രതിസ...

പ്രവാസികളുടെ പ്രാർത്ഥനകൾ സഫലം; അവസാനം കാലം കാത്തുവച്ച ആ കാവ്യനീതി പ്രവാസികൾക്കുതന്നെ, പ്ര​തി​സ​ന്ധി​യി​ൽ യാ​ത്ര ചെ​യ്യാ​നാ​വാ​തെ വിമാനടിക്കെറ്റ് ബുക്ക് ചെയ്തവർക്ക് ആശ്വാസം, മുഴുവൻ തുകയും തിരികെ നൽകണമെന്ന് കോടതി

02 October 2020

ഏറെ നാളുകളായി പ്ര‌വാസികൾ പ്രാർത്ഥനയോടെ കാത്തിരുന്നതാണ്. ആ കണ്ണുനീർ കണ്ടില്ലെന്ന് വയ്ക്കാനാകുകില്ല. അവസാനം കാലം കാത്തുവച്ച ആ കാവ്യനീതി പ്രവാസികൾക്കുതന്നെ. കൊറോണ വ്യാപനത്തിന് മുന്നേ തന്നെ വിമാനടിക്കെറ്റ...

ഇന്ത്യക്കും ഒമാനും ഇടയില്‍ എയര്‍ ബബ്ള്‍ കരാര്‍ നലവിൽ; ഇരു രാഷ്ട്രങ്ങളിലെയും വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താൻ കഴിയും, ഒമാനിലെത്തുന്നവരും രാജ്യത്തെ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം

02 October 2020

ഇന്ത്യക്കും ഒമാനും ഇടയില്‍ എയര്‍ ബബ്ള്‍ കരാര്‍ ഇന്നലെ മുതൽ നലവില്‍ വന്നു. ഇതുവഴി ഇരു രാഷ്ട്രങ്ങളിലെയും വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താനാകുന്നതാണ്. പ്രവാസികളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കുന്നതാകു...

ഉംറക്ക് തീയതി ബുക്ക് ചെയ്യാൻ തീർഥാടകർ 14 ദിവസം കാത്തിരിക്കേണ്ടിവരുമെന്ന് സൗദി; തീർഥാടകർക്ക് രണ്ടുതവണ ഉംറ നിർവഹിക്കാൻ അനുമതി, ഉംറ പദ്ധതി ആദ്യഘട്ടം ഒക്ടോബർ നാലിന് ആരംഭിക്കും

01 October 2020

ഒരു ഉംറ നിർവഹിച്ച ശേഷം മറ്റൊരു ഉംറക്ക് തീയതി ബുക്ക് ചെയ്യാൻ തീർഥാടകർ 14 ദിവസം കാത്തിരിക്കേണ്ടിവരുമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. തീർഥാടകർക്ക് രണ്ടുതവണ ഉംറ നിർവഹിക്കാൻ അനുമതിയുണ്ട്. എന്നാൽ, രണ്ടാമത്...

വിദേശികളായ നഴ്സുമാർക്കും വിദ്യാർഥികൾക്കും ഡ്രൈവിങ് ലൈസൻസ് നൽകുന്നത് നിർത്തി; ഇന്ത്യയില്‍ കുടുങ്ങിയ 116 ഇന്ത്യന്‍ നഴ്‌സുമാരെ കുവൈത്തില്‍ മടക്കി കൊണ്ടു വന്നു, വരുംദിവസങ്ങളില്‍ കൂടുതല്‍ നഴ്‌സുമാരെ മടക്കി കൊണ്ടു വരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു

01 October 2020

വിദേശികളായ നഴ്സുമാർക്കും വിദ്യാർഥികൾക്കും ഡ്രൈവിങ് ലൈസൻസ് നൽകുന്നത് നിർത്തിവച്ചു. അത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാ‍ലയത്തിലെ ഗതാഗത-ഓപ്പറേഷൻസ് വിഭാഗം അസി.അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയാഗ് നിർദേശം...

പ്രവാസലോകത്ത് വ്യാപക പ്രതിഷേധം; ബാബരി മസ്ജിദ് തകർത്ത കേസിൽ പ്രതികളെ വെറുതെവിട്ടതിൽ പ്രതിഷേധിച്ച് പ്രവാസികൾ, ഇന്ത്യൻ മതേതരത്വത്തിനും നീതിന്യായ വ്യവസ്ഥക്കും അപമാനകരമായ വിധിയെന്ന് പ്രതിഷേധക്കാർ

01 October 2020

ബാബരി മസ്ജിദ് തകർത്ത കേസിൽ പ്രതികളെ വെറുതെവിട്ടതിൽ പ്രവാസലോകത്ത് വ്യാപക പ്രതിഷേധം.വിവിധ സംഘടനകളും വ്യക്തികളും പ്രതിഷേധം വ്യക്തമാക്കി. ഇന്ത്യൻ മതേതരത്വത്തിനും നീതിന്യായ വ്യവസ്ഥക്കും അപമാനകരമായ വിധിയെന...

ഒമാനില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ ഇന്ന് മുതൽ; 12 രാഷ്ട്രങ്ങളിലെ 18 നഗരങ്ങളിലേക്കും നാളെ മുതല്‍ സര്‍വീസുകളുണ്ട്, കോവിഡ് വ്യാപന തോത് കണക്കിലെടുത്താകും സര്‍വീസുകള്‍! യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

01 October 2020

ഒമാനില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ ഇന്ന് മുതൽ പുനരാരംഭിക്കും. മാര്‍ച്ച് പകുതിയോടെ നിര്‍ത്തിവെച്ച സര്‍വീസുകളാണ് വീണ്ടും ആരംഭിക്കുന്നത്. മസ്‌കത്ത് വിമാനത്താവളം മാത്രമാണ് രാജ്യാന്തര സര്‍വീസുകള്‍ക്കായ...

ഇന്ത്യയിലേക്കുള്ള റെഗുലർ വിമാന സർവിസ് പുനരാരംഭിക്കുന്നത് വൈകുമെന്ന് സൗദി; ഇന്ത്യയിലേക്ക് വന്ദേഭാരത് മിഷന് കീഴിലെ വിമാനങ്ങളും ചാർേട്ടഡ് വിമാനങ്ങളും നടത്തുന്ന സർവിസുകൾ തുടരും, സൗദിയിലേക്ക് തിരിച്ചെത്താൻ പ്രവാസികൾക്ക് അല്പം കടുക്കും

01 October 2020

കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്കും സൗദി അറേബ്യക്കുമിടയിൽ നിർത്തിവെച്ച റെഗുലർ വിമാന സർവിസ് പുനരാരംഭിക്കുന്നത് വൈകുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സൗദിയിലേക്ക് മടക്കയാത്രയ്ക്കായി കാത്തിരിക്കുന്ന...

യുഎഇയിൽ മൂടൽ മഞ്ഞിന് പിന്നാലെ ശ്കതമായ മഴ; കനത്ത ജാഗ്രതാ നിർദ്ദേശം, വടക്കൻ എമിറേറ്റുകളിലെ വിവിധ മേഖലകളിൽ ആലിപ്പഴവർഷത്തോടെ കനത്ത മഴ, മോശം കാലാവസ്ഥയിൽ വാദികൾക്കു സമീപമോ മലനിരകളിലോ പോകരുതെന്ന് പൊലീസ് മുന്നറിയിപ്പ്

01 October 2020

കനത്ത മൂടൽ മഞ്ഞിന് പിന്നാലെ യുഎഇയിൽ വടക്കൻ എമിറേറ്റുകളിലെ വിവിധ മേഖലകളിൽ ആലിപ്പഴവർഷത്തോടെ ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇതേതുടർന്ന് കനത്ത ജാഗ്രത നിർദ്ദേശം പുറപ്പെടുവിക്കുകയുണ്ടായി. ഷാർജയിലെ ചില പ്രദേശങ...

പ്രവാസികളുടെ ആ പ്രാർത്ഥന ഫലിച്ചു; വിമാനത്താവളങ്ങൾ രാജ്യാന്തര സർവിസുകൾക്കായി തുറക്കുന്നു, സലാല, ദുകം, സുഹാര്‍ വിമാനത്താവളങ്ങള്‍ ആഭ്യന്തര സര്‍വീസുകള്‍ക്കായി, ഗൾഫ് രാഷ്ട്രങ്ങളിൽ പലവഴികളിൽ യാത്ര ചെയ്യാം

01 October 2020

ഒമാനില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ നാളെ പുനരാരംഭിക്കുന്നതോടുകൂടി പ്രവാസികൾക്ക് ഗൾഫ് രാഷ്ട്രങ്ങളിലേക്ക് യാത്രതിരിച്ച വഴിയൊരുങ്ങുകയാണ്. അതായത് കുവൈറ്റ് സൗദി ഉൾപ്പടെയുള്ള രാഷ്ട്രങ്ങളിൽ സർവീസുകൾ റദ്ധാ...

പ്രവാസികളുടെ സ്വപ്നങ്ങൾക്ക് വഴിതുറന്ന് യുഎഇ; തിരിച്ചെത്തിയത് 60,000 ഇന്ത്യക്കാർ, കൺസ്ട്രക്‌ഷൻ, റീട്ടെയ്ൽ സെക്ടർ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ പേരും, ഇളവു വരുത്തിയതോടെ പ്രവർത്തനം വീണ്ടെടുത്ത കമ്പനികളാണ് തിരിച്ചു വിളിക്കുന്നു

01 October 2020

പ്രവാസികളുടെ സ്വപ്നങ്ങൾക്ക് വഴിതുറന്ന് അറബ് രാഷ്ട്രങ്ങൾ. എന്നും മുന്നിൽ യുഎഇ തന്നെയാണ്. ഇത്തരത്തിൽ കോവി‍ഡിന്റെ അലയൊലികളിൽ ജോലി നഷ്ടപ്പെട്ടും വീസ കാലാവധി കഴിഞ്ഞും മറ്റും യുഎഇയിൽനിന്ന് മടങ്ങിയ 4.3 ലക്ഷം...

റാസൽഖൈമയിൽ തൊഴിലാളികളുടെ താമസ സ്ഥലത്ത് വൻ അഗ്നിബാധ;44 തൊഴിലാളികളെ സിവിൽ ഡിഫൻസ് അതി സാഹസികമായി രക്ഷപ്പെടുത്തി, ഒട്ടുമിക്കവരും പ്രവാസികളാണ് എന്നാണ് സൂചന

30 September 2020

യുഎഇ റാസൽഖൈമയിൽ തൊഴിലാളികളുടെ താമസ സ്ഥലത്ത് വൻ അഗ്നിബാധ. 44 തൊഴിലാളികളെ സിവിൽ ഡിഫൻസ് അതി സാഹസികമായി രക്ഷപ്പെടുത്തി. ആർക്കും പരുക്കില്ല എന്നാണ് ലഭ്യമാകുന്ന വിവരം. ഇവരുടെ പേരുവിവരങ്ങൾ ഒന്നും പുറത്തുവന്ന...

ലോകത്തിന്റെ നെറുകയിൽ യുഎഇ; നേട്ടം കയ്യടക്കാൻ ഇനി നിമിഷങ്ങൾ മാത്രം, അറബ് രാജ്യങ്ങൾക്കുമുന്നിൽ ഉയര്ന്നുപൊങ്ങാനുള്ള കാത്തിരിപ്പിൽ, 00 ശതമാനവും ഇമറാത്തി നിർമിത ലൂണാർ റോവർ 'റാഷിദ്' എന്ന പേരിൽ

30 September 2020

പ്രവാസികളോടുള്ള കാരുണ്യവും കരുതലും മാത്രമല്ല ഒരു മുഴം മുന്നേ ചിന്തിച്ചുകൊണ്ട് എന്തും വിജയത്തിലേക്ക് എത്തിക്കുന്നതിൽ മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങളെ മുൻനിർത്തി യുഎഇ തന്നെയാണ് മുന്നിൽ. ആയതിനാൽ തന്നെയാണ് യുഎഇ...

Malayali Vartha Recommends