Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

GULF

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

11 OCTOBER 2026 06:23 AM ISTമലയാളി വാര്‍ത്ത
ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു. ആക്രമണത്തിൽ 309 പേർക്ക് പരിക്കേൽക്കുകയുണ്ടായി. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഇന്നലെയാണ് ആക്രമണം നടന്നത്. പശ്ചിമേഷ്യയിൽ ഇറാനുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ യുദ്ധം തുടങ്ങിയ ശേ...

എല്ലാത്തരം വീസകളും റദ്ദായി; കുവൈത്തിൽ ഇനി എത്താനുള്ളവർ പുതിയ വീസയ്ക്ക് അപേക്ഷിക്കണം, പ്രവാസികൾക്ക് കുടുക്കിട്ട് അറബ് രാഷ്ട്രം, ഇനി ചെയ്യേണ്ടത്...

07 August 2020

മാർച്ച് 13ന് മുൻപ് ഇഷ്യു ചെയ്ത എല്ലാത്തരം വീസകളും റദ്ദായതായി കണക്കാക്കുമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. കുവൈത്തിൽ ഇനി എത്താനുള്ളവർ പുതിയ വീസയ്ക്ക് അപേക്ഷിക്കണം എന്നതാണ് പുതുതായി മുന്നോ...

യുഎഇയിൽ ആ​ദ്യം എ​ത്തും എ​ന്ന്​ പ്ര​ഖ്യാ​പിച്ച്​ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്​​സ്; നി​രാ​ശ തീ​ർ​ക്കാ​ൻ ട്വി​റ്റ​റി​ലൂ​ടെ താ​ര​ങ്ങ​ളെ പ​ര​മ്പ​രാ​ഗ​ത ഇ​മാ​റാ​ത്തി ശി​രോ​വ​സ്​​ത്രം ​ അ​ണി​യി​ച്ചി​രി​ക്കു​ക​യാ​ണ്​ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സ്​ മാ​നേ​ജ്​​മെൻറ്

07 August 2020

കൊറോണ വ്യാപനത്തെ തുടച്ചുനീക്കുന്നതിൽ മുന്നിൽ തന്നെ നിൽക്കുന്ന യുഎഇയിൽ ഐ.​പി.​എ​ൽ സെ​പ്​​റ്റം​ബ​റി​ൽ തു​ട​ങ്ങുകയാണ്. ഇതേതുടർന്ന് ഇതിൽ പ​​ങ്കെ​ടു​ക്കാ​ൻ യു.​എ.​ഇ​യി​ലേ​ക്ക്​ ആ​ദ്യം തന്നെ എ​ത്തുമെന്ന്​ പ...

പ്രവാസലോകവും ഭരണാധികാരികളും; ദുബായ് നഗരത്തില്‍ സൈക്കിളില്‍ ചുറ്റിയടിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

07 August 2020

ലാളിത്യവും എളിമയും യുഎഇ ഭരണാധികാരികളുടെ മുതൽക്കൂട്ടാണ് എന്നത് ഏവർക്കും അറിയാക്കഥയല്ല. പ്രത്യേകിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം...

ഒന്നുമില്ല, കുറച്ചു കമ്പിയും ചാരവും മാത്രം... അജ്മാനിൽ ബുധനാഴ്ചയുണ്ടായ തീപ്പിടിത്തത്തിൽ എല്ലാം നഷ്ടപെട്ട പ്രവാസി മലയാളികൾ, പൊട്ടിക്കരയാനാകാതെ നോക്കി നിൽക്കേണ്ടി വന്നു

07 August 2020

അജ്മാനിൽ ബുധനാഴ്ചയുണ്ടായ തീപ്പിടിത്തത്തിൽ പ്രവാസികൾക്ക് സംഭവിച്ചത് ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ. വെൽഡിങ് നടത്തിയ ഭാഗത്തു നിന്ന് തീപ്പൊരി ചിതറി മെത്തകളിലേക്ക് വീണതാണെന്നാണ് ലഭ്യമാകുന്ന വിവരം. ചൂടു കാലമായതും...

കുവൈത്തിൽ കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു

07 August 2020

കുവൈത്തിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. എറണാകുളം ഞാറയ്ക്കൽ സ്വദേശി റീഷ്‍കോവ് വാഴപ്പിള്ളി (43) ആണ് മരിച്ചത്​. കുവൈത്ത്​ ഓട്ടോവൺ കമ്പനി ജീവനക്കാരനായിരുന്നു. മൃതദേഹം കൊവിഡ്‌ പ്രോട്ടോകോൾ പ്രകാ...

സൗദിയ്ക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം: ഹൂതികളുടെ ആക്രമണം തകർത്തെറിഞ്ഞ് സൗദി സഖ്യസേന

07 August 2020

സൗദിയ്ക്ക് നേരെ യമനിലെ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തെ സൗദി സഖ്യസേന തകർത്തു. വ്യാഴാഴ്ച രാവിലെ ആയുധങ്ങൾ നിറച്ച ഡ്രോണുകളാണ് ഹൂതികൾ അയച്ചത്. എന്നാൽ സഖ്യസേന ശ്രമം പരാജയപ്പെടുത്തുകയും ഡ്രോണുകൾ തകർക്കുകയ...

യാത്രികരെ പരിശോധിക്കാനായി പല തരത്തിലുള്ള കോവിഡ് ടെസ്റ്റ്; വമ്പൻ നവീകരണത്തിലേക്ക് ദുബായ് എയർപോർട്ട്, സഞ്ചാരികൾക്കായി ഒരുങ്ങിക്കഴിഞ്ഞു

06 August 2020

കൊറോണ വ്യാപനം നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ ലോക്‌ഡൗണിനു ലോകർഷ്ട്രങ്ങൾ ശേഷം നിയന്ത്രണങ്ങളും വിലക്കുകളും ഭാഗികമായി നീക്കി. ഇതേതുടർന്ന് സഞ്ചാരികളെ സ്വാഗതം ചെയ്യാനുള്ള ഒരുക്കത്തിലാണ് പല രാജ്യങ്ങളും. അതോടൊപ...

ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു പ്രവാസിമലയാളി കൂടി മരിച്ചു; കാസർകോട് കാഞ്ഞങ്ങാട് സ്വദേശി അഭീഷ് ആണ് മസ്‍കത്തില്‍ വെച്ച് മരിച്ചത്

06 August 2020

ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് അജാനൂർ അശോകന്റെ മകൻ അഭീഷ് ആണ് മസ്‍കത്തില്‍ വെച്ച് മരിച്ചത്. 36 വയസ്സാണ്. മസ്‌കത്തിലെ സുൽത്താൻ ഖാബൂസ് സർവകലാശാലാ ആശുപത്രിയ...

യുഎഇയിലേക്ക് പറക്കാനുള്ള കാത്തിരിപ്പിൽ പ്രവാസികൾ; സന്ദർശക വീസയിൽ മടങ്ങാൻ ഇന്ത്യൻ അധികൃതർ അനുവാദം നൽകിയില്ല, കോവിഡ് 19 പ്രതിരോധ നടപടികളെല്ലാം പൂർത്തിയാക്കിയിട്ടും നടപടിയില്ല

06 August 2020

കൊറോണ വ്യാപനത്തിന്റെ ആദ്യനാളുകളിൽ നിർത്തിവച്ചിരുന്ന സന്ദർശക വിസയ്ക്ക് യുഎഇ അനുമതി നൽകിയിരിക്കുകയാണ്. എന്നാൽ സന്ദർശക വീസയിൽ ഇന്ത്യക്കാർക്ക് യുഎഇയിലേയ്ക്ക് വരാൻ ഇന്ത്യൻ അധികൃതർ അനുവാദം നൽകിയില്ലെന്ന് പര...

ഇന്ത്യക്കാർക്ക് മടങ്ങാൻ വഴി തെളിയുന്നു; കുവൈറ്റിലേക്കുള്ള പ്രവാസികളുടെ ആശങ്കകൾ ഒഴിയുന്നു, വഴിയൊരുക്കി അധികൃതർ, ഇരു രാജ്യത്തെയും വിമാനക്കമ്പനികൾക്ക്​ പ്രതിദിനം 500 സീറ്റുകൾ വീതം അനുവദിക്കും

06 August 2020

ഓരോ ഗൾഫ് രാഷ്ട്രങ്ങളും പ്രവാസികൾക്കായി വാതിലുകൾ തുറന്നപ്പോഴും ഏക ആശങ്ക കുവൈറ്റ് ആയിരുന്നു. പ്രവാസികൾക്ക് അനുമതി നൽകിയിട്ടും ഇന്ത്യ ഉൾപ്പടെയുള്ള 70 രാജ്യങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. പാറാവ്‌സി മല...

പ്രവാസികൾക്ക് ആശ്വാസമാകുന്ന പുതിയ പഠനം; ഗൾഫ് രാഷ്ട്രങ്ങളിൽ കനത്ത ചൂട്, കനത്ത ചൂടും ഹ്യൂമിഡിറ്റിയും വൈറസിനെ ദുർബലമാക്കുമെന്ന് പുതിയ പഠനം

06 August 2020

ഗൾഫ് രാഷ്ട്രങ്ങളിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അത്തരം ഒരു സാഹചര്യത്തിൽപ്പോലും പ്രവാസികൾക്ക് ആശ്വാസമാകുന്ന ഒരു പഠനം കൂടി പുറത്തേക്ക് വരുകയാണ്. അതായത് കാലാവസ്ഥയിലുണ്ടാകുന്ന ഇത്തരത്തിലുള്ള മാറ്റം കൊറ...

യുഎഇയെ ഞെട്ടിച്ച് വമ്പൻ തീഗോളം; നിരവധി മലയാളികൾ ജോലിചെയ്ത അജ്‌മാൻ മാർക്കറ്റിലാണ് തീപിടിത്തം, കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചുമാസമായി മാര്‍ക്കറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു

06 August 2020

ലെബനന്റെ ഹൃദയഭാഗമായ ബെയ്‌റൂട്ടിൽ അതിഭീകരമായ രണ്ട് സ്ഫോടനമാണ് നടന്നത്. ഇന്നലെകളിൽ പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്നെല്ലാം വ്യക്തമാകുന്നതും അതുതന്നെയായിരുന്നു. അത്തരം ദൃശ്യങ്ങൾക്ക് സമാനമായാണ് ഇന്നലെ യുഎഇയില...

നാട്ടിലെത്തിയാൽ പ്രവാസികൾ കരുതിയിരിക്കുക...ഈ ​മാ​സം എ​ട്ടു​മു​ത​ൽ ഇ​ന്ത്യ​യി​ലേ​ക്ക് പോ​കു​ന്നവർക്കായി പുതിയ മാർഗ്ഗനിർദ്ദേശം, ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി കാ​ര്യാ​ല​യം ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ യു.​എ.​ഇ​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ൾ​ക്ക് കൈ​മാ​റി

05 August 2020

പ്രവാസലോകത്ത് നിന്ന് ഈ ​മാ​സം എ​ട്ടു​മു​ത​ൽ ഇ​ന്ത്യ​യി​ലേ​ക്ക് പോ​കു​ന്ന അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ക്കാ​ർ എല്ലാവരും തന്നെ പാ​ലി​ക്കേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​​െൻറ ആ​രോ​ഗ്യ കു​ടു...

കനത്ത ചൂടും പേമാരിയും; അടുത്ത ഒരാഴ്ച കൂടി ഇവിടങ്ങളില്‍ പേമാരിക്ക് സാധ്യത, ജാഗ്രതാ മുന്നറിയിപ്പുമായി ഗൾഫ് രാഷ്ട്രങ്ങൾ

05 August 2020

ഗൾഫ് രാഷ്ട്രങ്ങളിൽ കനത്ത ചൂടാണ് രേഖപ്പെടുത്തുന്നത്. കുവൈറ്റിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 50 ഡിഗ്രിയോടടുപ്പിച്ചുള്ള ചൂടാണ്. അതോടൊപ്പം തന്നെ ബിർജലീകരണവും രേഖപ്പെടുത്തി. സമാനമായി തന്നെ സൗദിയില്‍ വേനല്...

സന്ദർശക വീസ; ഇന്ത്യക്കാരിൽ ആശങ്ക തുടരുന്നു, യുഎഇയിലേയ്ക്ക് വരാൻ നിലവിൽ സാധിക്കുമോ എന്ന കാര്യത്തിൽ അവ്യക്തത, വ്യക്തത വരും വരെ യാത്ര സാധ്യമല്ലെന്ന് ഇന്ത്യൻ സ്ഥാനപതി

05 August 2020

ജോലി തിരഞ്ഞെത്തുന്ന ഏറ്റവും കൂടുതൽ പ്രവാസികളും ആശ്രയിക്കുന്നത് സന്ദർശക വിസയാണ്. കൊറോണ വ്യാപനത്തിന്റെ നാളുകളിൽ തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ സന്ദർശക വിസയിൽ എത്തിയ നിരവധിപേർ കുടുങ്ങിയിരുന്നു. എന്ന...

Malayali Vartha Recommends