Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

GULF

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

11 OCTOBER 2026 06:23 AM ISTമലയാളി വാര്‍ത്ത
ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു. ആക്രമണത്തിൽ 309 പേർക്ക് പരിക്കേൽക്കുകയുണ്ടായി. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഇന്നലെയാണ് ആക്രമണം നടന്നത്. പശ്ചിമേഷ്യയിൽ ഇറാനുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ യുദ്ധം തുടങ്ങിയ ശേ...

പ്രവാസികളെ ആഘർഷിക്കാൻ കൂടുതൽ പദ്ധതികൾ; എന്നാൽ വിമാനമില്ല, വിദേശ നിക്ഷേപകരെ ആകർഷിക്കുന്ന പ്രമുഖ കേന്ദ്രമായി കുവൈത്ത്

02 August 2020

വിദേശ നിക്ഷേപകരെ ആകർഷിക്കുന്ന പ്രമുഖ കേന്ദ്രമായി കുവൈത്ത് മാറുമെന്ന് യു‌എൻ സെക്രട്ടറി ജനറലിന്റെ പ്രതിനിധിയും കുവൈത്തിലെ റസിഡന്റ് കോ-ഓർഡിനേറ്ററുമായ ഡോ. താരീഖ് അൽ ഷെയ്ഖ് വ്യക്തമാക്കുകയുണ്ടായി. യു‌എന്നും...

പ്രവാസികളെ ആകർശിക്കാൻ കൂടുതൽ പദ്ധതികൾ; എന്നാൽ വിമാനമില്ല, വിദേശ നിക്ഷേപകരെ ആകർഷിക്കുന്ന പ്രമുഖ കേന്ദ്രമായി കുവൈത്ത്

01 August 2020

വിദേശ നിക്ഷേപകരെ ആകർഷിക്കുന്ന പ്രമുഖ കേന്ദ്രമായി കുവൈത്ത് മാറുമെന്ന് യു‌എൻ സെക്രട്ടറി ജനറലിന്റെ പ്രതിനിധിയും കുവൈത്തിലെ റസിഡന്റ് കോ-ഓർഡിനേറ്ററുമായ ഡോ. താരീഖ് അൽ ഷെയ്ഖ് രംഗത്ത് എത്തിയിരിക്കുകയാണ്. യു‌എ...

പ്രവാസികൾ ജാഗ്രതൈ; ചൂട് കൂടുന്നതായി റിപ്പോർട്ട്, കുവൈറ്റിൽ താപനില 52 ഡിഗ്രിയിലേക്ക്

01 August 2020

ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ വ്യാപനത്തെ മുൻനിർത്തി കടുത്ത നിയന്ത്രണങ്ങൾ ഉള്ള സാഹചര്യത്തിൽ വീണ്ടും പ്രവാസികളെ കടുത്ത ദുരിതത്തിലാക്കി ഉഷ്ണം കൂടുന്നു. വേനൽക്കാലം ആരംഭിച്ച സാഹചര്യത്തിൽ കുവൈത്ത് ചുട്ടുപൊള്ളുന്...

യുഎഇയുടെ ആ ധൗത്യം; അതിജീവനത്തിലും പിടിവിടാത്ത ആത്മധൈര്യം, ചൊവ്വാദൗത്യത്തിൽ ഏർപ്പെട്ട ശാസ്ത്രജ്ഞരോടൊപ്പം ഇത്തവണത്തെ പെരുന്നാൾ

01 August 2020

കൊറോണ വ്യാപനത്തിന്റെ അതിജീവനത്തിൽ ഗൾഫ് രാഷ്ട്രങ്ങൾ മുന്നിൽ തന്നെയാണ് എങ്കിലും ഇത്തവണത്തെ പെരുന്നാൾ ആഘോഷങ്ങളെല്ലാം കോവിഡ് കാരണം പഴയ നിലയിലായിരുന്നില്ല. കൂട്ടം കൂടിയുള്ള ആഘോഷങ്ങളോ ഈദ്ഗാഹുകളോ ഇല്ലാതെ വിശ...

കുവൈറ്റിലേക്കാണോ യാത്ര; നിരോധനമില്ലാത്ത രാജ്യങ്ങളിൽ നിന്നു കുവൈത്തിലേക്ക് യാത്ര ചെയ്യൂ, 14 ദിവസം തങ്ങിയതിനുശേഷം ഇങ്ങോട്ടേക്ക് പോരൂ

01 August 2020

കൊറോണ വ്യാപനത്തിന്റെ നാളുകൾ പിന്നിട്ടുകൊണ്ടിരിക്കുന്ന പ്രവാസികൾ ഏറെ നിരാശയിലാണ്. നാട്ടിലെത്തിയ പ്രവാസികൾക്ക് മാസങ്ങളായി തിരിച്ചുപോകാൻ കഴിയാത്ത അവസ്ഥയാണ് ഉരുവായിരിക്കുന്നത്. പല ഗൾഫ് രാഷ്ട്രങ്ങളും ആകാശവ...

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക്; കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും സർവീസുകൾ, വെള്ളിയാഴ്​ച മുതൽ ആഗസ്​റ്റ്​ 15 വരെ

31 July 2020

പ്രവാസികൾക്ക് ആശ്വാസകരമായ വാർത്തയാണ് പുറത്തേക്ക് വരുന്നത്. വന്ദേഭാരത് മിഷ​​െൻറ ഭാഗമായി ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് കൂടുതൽ വിമാനങ്ങൾ പ്രഖ്യാപിച്ചതായി റിപ്പോർട്ട്. അതായത് വെള്ളിയാഴ്​ച മുതൽ ആഗസ്​റ്റ്...

പുതിയ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷ ആഗസ്റ്റ് ഒന്‍പത് മുതല്‍; കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ചിരുന്ന പുതിയ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷ സ്വീകരിച്ചുതുടങ്ങി

31 July 2020

ഗൾഫ് രാഷ്ട്രങ്ങൾ കോറോണ എന്ന മഹാമാരിയെ അതിജീവിക്കുന്നതിൽ മുൻപന്തിയിൽ തന്നെയാണ് എന്നതിൽ സംശയമില്ല. പുതിയ ജീവിതം പടുത്തുയർത്തുന്നതിലേക്ക് ഓരോ രാഷ്ട്രവും അതിന്റെതായ പാതയിൽ തന്നെയാണ് നിലകൊള്ളുന്നത്. ഇപ്പോഴ...

ഇന്ത്യയടക്കം 70 രാജ്യങ്ങളിൽ നിന്നുള്ളവർ യുഎഇയിലേക്ക്; കുടുംബാംഗങ്ങളെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് തീരുമാനം ഏറെ ആശ്വാസകരം

31 July 2020

കുവൈറ്റ് പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് തട വിധിക്കുമ്പോൾ അതൊന്നും കാര്യമാക്കാതെ പ്രവാസികൾക്കായി ആകാശ വാതിലുകൾ തുറക്കുകയാണ് ദുബായ്. ഇത് പതിയെ യുഎഇയിലെ പല എമിറേറ്റുകളിലേക്കും വ്യാപിക്കും എന്നാണ് സ...

ഏവരെയും ഒപ്പം ചേർത്ത് നിർത്തി ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ബലിപെരുന്നാൾ ആശംസകൾ, കോറോണയിലും പതറാതെ അറബ് രാഷ്ട്രങ്ങൾ, അവധി ദിനങ്ങളിലെ ആഘോഷങ്ങൾ ജാഗ്രതയോടെ

31 July 2020

നമ്മുടെ ലോകം മുഴുവന്‍ കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന സാഹചര്യത്തിലാണ് ബലി പെരുന്നാള്‍ എത്തിയിരിക്കുന്നത്. ഈയൊരു സാഹചര്യത്തിലും ഏവരെയും ഒപ്പം ചേർത്ത് നിർത്തി ത്യാഗത്തിന്റെയും സമ...

പ്രതിസന്ധിയിൽ കൈവന്ന അപൂർവ ഭാഗ്യം; ആശ്ചര്യത്തിൽ പ്രവാസി മലയാളി, അവസരം ലഭിച്ചതിന് ദൈവത്തോട് നന്ദി പറഞ്ഞ് അബ്ദുൽ ഹസീബ്

30 July 2020

കൊറോണ വ്യാപനത്തെ തുടർന്ന് കൃത്യമായ മാനദണ്ഡങ്ങൾ മുൻനിർത്തി ചരിത്രത്തിൽ ഇടംപിടിക്കുന്ന ഇത്തവണത്തെ ഹജ് തീർഥാടക സംഘത്തിൽ മലയാളി സാനിധ്യം. മഞ്ചേരി മേലാക്കം സ്വദേശിയും സൗദിയിലെ ദിബ്ബയിൽ പിഎംഎ സിബിഎം ഷിപ്പിങ...

പ്രവാസിമലയാളികളുടെ അഭിമാനനിമിഷം; സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 500ൽ 492 മാർക്കു നേടി ഹിസാന, ആഘോഷമാക്കി അബുദാബി പൊലീസ്

30 July 2020

കണ്ണൂർ മാട്ടൂൽ സഫ ഇംഗ്ലിഷ് മീഡിയം സ്കൂളിൽനിന്ന് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 500ൽ 492 മാർക്കു നേടിയ ഹിസാനയുടെ വിജയം ആഘോഷമാക്കി അബുദാബി പൊലീസ് രംഗത്ത്. ആ നിറവ് കണ്ട് കണ്ണ് നിറഞ്ഞ് വിദ്യാർത്ഥി. കണ്ണ...

'ചില മരണങ്ങൾ കാണുമ്പോൾ ഹൃദയഭേദകം എന്നൊക്കെ പറയാറില്ലേ, അങ്ങനെ ഒരു കാഴ്ച ഏതൊരു മനുഷ്യൻെറ മനസ്സും ഒന്ന് പിടഞ്ഞ് പോകും. അത്തരത്തിലുളള ഒരു അവസ്ഥ ഇന്നലെ എൻെറ ജീവിതത്തിലുണ്ടായി....' ഹൃദയഭേദകമായ ഒരു കുറിപ്പ് പങ്കുവച്ച് അശ്രഫ് താമരശ്ശേരി

30 July 2020

ഓരോ മരണവും ഓരോ തീരാവേദയാണ്. എന്നാൽ ഉറ്റവർക്ക് മാത്രമാണ് എന്നതാണ്. എന്നാൽ ദിനംപ്രതി ഇത്തരത്തിൽ ഹൃദയഭേത്യകമായ കാഴ്ചകൾ കാണേണ്ടി വരുന്ന ദുബായിലെ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരിയുടെ ഹൃദയഭേദകമായ കുറി...

നാടണയാൻ കൊതിച്ച് അധികനിരക്കിൽ വലഞ്ഞ് പ്രവാസികൾ; എയർ ഇന്ത്യയുടെ പകൽക്കൊള്ളയിൽ ചങ്ക്തകർന്ന് പ്രവാസി മലയാളികൾ, യാത്രകൾ പോലും മാറ്റിവച്ചു

30 July 2020

വ​ന്ദേ​ഭാ​ര​ത്​ നാ​ലാം ഘ​ട്ട​ത്തി​​െൻറ അ​വ​സാ​ന​മാ​യി ഒ​മാ​നി​ൽ നി​ന്ന്​ ഏ​ർ​പ്പെ​ടു​ത്തി​യ അ​ധി​ക സ​ർ​വീ​സു​ക​ൾ​ക്ക്​ എ​യ​ർ​ഇ​ന്ത്യ ഇൗ​ടാ​ക്കി​യ​ത്​ അധിക നിരക്കെന്ന പരാതി വ്യാപകമായി ഉയരുകയാണ്. ഈ ഷെഡ്...

വീണ്ടും വീസ അനുവദിച്ചു തുടങ്ങി; യുഎഇ സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ പ്രതീക്ഷ കൈവിടാതെ മലയാളികൾ, പുതിയ നയം സന്തോഷമാകുന്നു

30 July 2020

കൊറോണ വ്യാപനത്തിന്റെ നാളുകൾ പിന്നിട്ട് യുഎഇ സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ പ്രതീക്ഷ പ്രവാസികളായ മലയാളികൾക്കാണ്. കോവിഡ് തൂത്തെറിഞ്ഞ പലതും തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ് പ്രവാസികൾ. ഇതേതുടർന...

യു പി ,ഹെെസ്കൂള്‍ ഹയര്‍സെക്കന്ററി രീതി ഇല്ലാതാകും; രാജ്യത്തെ വിദ്യാഭ്യാസ രീതി അടിമുടി മാറുന്നു

29 July 2020

രാജ്യത്തെ വിദ്യാഭ്യാസ രീതി മാറുന്നു. ഇതുസംബന്ധിച്ച കരട് വിദ്യാഭ്യാസ നയം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. പദ്ധതി നിലവില്‍ വന്നാല്‍ യു പി ,ഹെെസ്കൂള്‍ ഹയര്‍സെക്കന്ററി രീതി ഇല്ലാതാകും. 18 വര്‍ഷം കൊണ്ട് നാല് ...

Malayali Vartha Recommends