Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

GULF

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

11 OCTOBER 2026 06:23 AM ISTമലയാളി വാര്‍ത്ത
ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു. ആക്രമണത്തിൽ 309 പേർക്ക് പരിക്കേൽക്കുകയുണ്ടായി. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഇന്നലെയാണ് ആക്രമണം നടന്നത്. പശ്ചിമേഷ്യയിൽ ഇറാനുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ യുദ്ധം തുടങ്ങിയ ശേ...

പി​ഴ അ​ട​ക്കാ​തെ നാ​ട്ടി​ലേ​ക്ക്; ഈ അ​വ​സ​രം വി​നി​യോ​ഗി​ക്കു​ന്ന​വ​ർ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലും എം​ബ​സി​യി​ലും അ​പേ​ക്ഷ ന​ൽ​കണം

23 July 2020

കൊറോണാവ്യാപനത്തിന്റെ ദുരിതങ്ങൾ പിന്നിട്ട പ്രവാസികൾ നാട്ടിലേക്ക് മടങ്ങാൻ അവസരം കത്ത് നിൽക്കുന്ന സാഹചര്യത്തിൽ പുതിയ ഇളവുകൾ നൽകി അറബ് രാഷ്ട്രങ്ങൾ. വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നെ തു​ട​ർ​ന്ന്​ പി​ഴ അ​ട​ക്ക...

അബുദാബിയിൽ ശക്തമായ പൊടിക്കാറ്റ്; ജനജീവിതം സ്തംഭിപ്പിച്ചു പൊടിക്കാറ്റിനൊപ്പം കടുത്ത ചൂട്, മുന്നറിയിപ്പുമായി അധികൃതർ

23 July 2020

തലസ്ഥാന എമിറേറ്റിൽ വീശിയടിച്ച ശക്തമായ പൊടിക്കാറ്റ് ഏതാനും സമയം ജനജീവിതം സ്തംഭിപ്പിക്കുകയുണ്ടായി. തൊട്ടടുത്ത കെട്ടിടങ്ങൾ വരെ മറയത്തക്കവിധം പൊടി ഉയർന്നുപൊങ്ങിയത് പലരിലും അവസ്ഥത ഉളവാക്കി. ശക്തമായ കാറ്റുമ...

യുഎഇ നിമിഷങ്ങൾക്കുള്ളിൽ ആ​ ചി​ത്രം പു​റ​ത്തു​വി​ട്ടു; യാ​ത്ര തു​ട​ങ്ങി ര​ണ്ട്​ ദി​വ​സം തി​ക​യു​ന്ന​തി​ന്​ മു​മ്പാ​ണ്​ ചൊ​വ്വ​യു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ട​ത്

23 July 2020

അറബ് ലോകത്തിന്റെ സ്വപ്ന സാക്ഷാത്കാരമായിരുന്നു കഴിഞ്ഞ ദിവസം ഉയർന്നുപൊങ്ങിയത്. രണ്ടുവട്ടം മാറ്റിവച്ച ചൊവ്വാധൗത്യം ഉയർന്നുപൊങ്ങിയത് ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടാണ്. 493 ദ​ശ​ല​ക്ഷം കി​ലോ​മീ​റ്റ​ർ ദൂ​ര...

സ്വപ്നയല്ല, ഇത് സെറീന ഷാജി; ദുബായിൽ ബ്യൂട്ടി സലൂൺ നടത്തുന്ന സെറീന ഷാജിയും കൂട്ടാളിയും കടത്തിയ സ്വർണം 705 കിലോഗ്രാം, പിന്നിൽ ഉന്നത ഉദ്യോഗസ്ഥർ

23 July 2020

ഗൾഫിൽ നിന്ന് നടത്തിവരുന്ന സ്വർണക്കടത്തിന് തിരുവനന്തപുരം കേന്ദ്രീകരിച്ച് ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന ‘ഗോൾഡ് സിൻഡിക്കറ്റ്’ പ്രവർത്തിച്ചതായി സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയായ റവന്യു ഇന്റലിജൻസ് സ്ഥിരീകരിക്ക...

ഒത്തുചേരലുകൾ നിരോധിച്ചു, ച​ട​ങ്ങു​ക​ൾ നി​ർ​ത്തി​വെയ്ക്കും; ഒമാനിൽ സമ്പൂർണ്ണ ലോ​ക്ക് ഡൌ​ണ്‍

22 July 2020

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഒമാനിൽ സമ്പൂർണ്ണ ലോ​ക്ക് ഡൌ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ജൂ​ലൈ 25 മു​ത​ൽ ആ​ഗ​സ്ത് എ​ട്ട് വ​രെ ലോ​ക്ക്ഡൌ​ണ്‍ തു​ട​രു​മെ​ന്നാണ് ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചിരിക്കുന്നത്. അതേ...

പ്രാർത്ഥനയോടെ അറബ്രാഷ്ടങ്ങൾ; ആശുപത്രിയിൽ കഴിയുന്ന സൽമാൻ രാജാവിന്റെ പരിശോധന പുരോഗമിക്കുന്നു, പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ടെസ്റ്റുകള്‍ ചെയ്ത് നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്

21 July 2020

സൗദി ഭരണാധികാരിയും ഇരുഹറം സേവകനുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സകൾ നടന്നുവരികയാണ്. പിത്താശയത്തിലെ പഴുപ്പിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്...

സ്വർണക്കടത്ത്; അന്വേഷണം എമിറേറ്റ്സ് വിമാന കമ്പനിയുടെ ജീവനക്കാരിലേക്കും, ഉത്തരം കിട്ടേണ്ടത് ആ ചോദ്യത്തിന്

21 July 2020

തിരുവനന്തപുരത്ത് നയതന്ത്രബാഗ് വഴി സ്വര്‍ണം കടത്തിയ കേസില്‍ എമിറേറ്റ്സ് വിമാന കമ്പനിയുടെ ജീവനക്കാരെ ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. ഫൈസല്‍ ഫാരിദ് ഹാജരാക്കിയ, അറ്റാഷെയുടെ വ്യാജ കത്തിന്‍റെ അടിസ്ഥാനത്തില...

സൗദി രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; റിയാദ് കിംഗ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

20 July 2020

സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൾ അസീസിനെ(84) ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. പിത്താശയ വീക്കത്തെ തുടർന്നാണ് സൗദി രാജാവിനെ റിയാദ് കിംഗ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന...

ദേഹാസ്വാസ്ഥ്യം: സൗദി ഭരണാധികാരി സ​ൽ​മാ​ൻ ബി​ൻ അ​ബ്ദു​ൾ അ​സീ​സ് അ​ൽ സൗ​ദി​നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

20 July 2020

സൗദിയുടെ ഭരണാധികാരി സ​ൽ​മാ​ൻ ബി​ൻ അ​ബ്ദു​ൾ അ​സീ​സ് അ​ൽ സൗ​ദി​നെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗ​ദി​യി​ലെ തന്നെ കിം​ഗ് ഫൈ​സ​ൽ സ്പെ​ഷ​ലി​സ്റ്റ് ആ​ശു​പ​ത്രി​യി​ലാ​ണ് 84കാ​ര​നാ...

തിരുവനന്തപുരത്ത് 5000 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ഉടനെ ലഭ്യമാക്കുമെന്ന് ശശി തരൂര്‍ എംപി

19 July 2020

തിരുവനന്തപുരത്ത് 5000 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ഉടനെ ലഭ്യമാക്കുമെന്ന് ശശി തരൂര്‍ എംപി. കോവിഡ് 19 സാമൂഹികവ്യാപനം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് തരൂരിന്റെ അടിയന്തിര ഇടപെടല്‍. തിരുവനന്ത...

ഒമാനിലെ ദോഫാറില്‍ ശക്തമായ മഴ തുടരുന്നു; വെള്ളപ്പാച്ചിലില്‍ കുടുങ്ങിയ വാഹനത്തില്‍ ഉണ്ടായിരുന്ന മൂന്നു പേരെ ഒമാന്‍ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി

19 July 2020

ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയ ഒമാന്‍റെ തെക്കന്‍ മേഖലയായ ദോഫാറില്‍ ശക്തമായ മഴ തുടരുന്നതായി റിപ്പോർട്ട്. സലാലയിലെ മിര്‍ബാത്തില്‍ വെള്ളപ്പാച്ചിലില്‍ കുടുങ്ങിയ വാഹനത്തി...

സ്വർണക്കടത്ത് കേസ്; ദുബായ് രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻസിലെ ഉദ്യോഗസ്ഥരിലേക്ക്

19 July 2020

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ കേരളത്തിലേക്ക് സ്വര്‍ണം അയച്ചത് ഡിപ്ലോമാറ്റിക് ബാഗേജില്‍ അല്ലെന്ന് യു.എ.ഇയുടെ വിലയിരുത്തല്‍. കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥന് വ്യക്തിപരമായി എത്തിയ കാര്‍ഗോയെ ഡിപ്ലോമ...

കൊവിഡ് വാക്‌സിന്‍ പരീക്ഷണ ഘട്ടത്തില്‍ പങ്കാളികളാകാം; സ്വയം സന്നദ്ധരാകുന്ന വ്യക്തികളെ ക്ഷണിച്ച് അബുദാബി, പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തില്‍ പങ്കാളികളാകാം

17 July 2020

കൊവിഡ് വാക്‌സിന്‍ പരീക്ഷണ ഘട്ടത്തില്‍ പങ്കാളികളാകാന്‍ സ്വയം സന്നദ്ധരാകുന്ന വ്യക്തികളെ ക്ഷണിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അബുദാബി. ഇതിനായി താല്‍പ്പര്യമുള്ളവരെ കണ്ടെത്തുന്നതിനായി വെബ്‌സൈറ്റ് പുറ...

ഇന്ത്യ- യു.എ.ഇ. വിമാനസർവീസ് തീരുമാനം ഈ മാസം 20-ന്; യു.എ.ഇ.യിലേക്ക് പോകുന്നവർ 96 മണിക്കൂറിനുള്ളിൽ കോവിഡ് നെഗറ്റീവ് റിപ്പോർട്ട് കരുതണം, 14 ദിവസം നിർബന്ധമായും ക്വാറന്റീനിൽ ഇരിക്കണം എന്നും യു.എ.ഇ

17 July 2020

ഇന്ത്യ- യു.എ.ഇ വിമാനസർവീസ് സംബന്ധിച്ച തീരുമാനം ഈ മാസം 20-ന് നടക്കുന്ന അവലോകന യോഗത്തിന് ശേഷമുണ്ടാകുമെന്നാണ് സൂചന. ഇപ്പോൾ ഇന്ത്യയിലുള്ള യു.എ.ഇ. താമസ വിസക്കാർക്ക് യു.എ.ഇ യിലേക്ക് പോകാനായി എയർ ഇന്ത്യയും എ...

ദുബായിൽ ഒരുങ്ങുന്നത് ലക്ഷക്കണക്കിന് തൊഴിലവസരം; ജനജീവിതം സാധാരണ നിലയിലേക്ക്, പ്രവാസികളെ നെഞ്ചോട് ചേർത്ത ഏക രാജ്യം വിജയത്തിലേക്ക്

17 July 2020

കരുതലും കരുണയുമുള്ള അധികാരികൾ അതുതന്നെയാണ് ബുർജ് ഖലീഫ പോലെ ലോകമെമ്പാടും യുഎഇയുടെ പേര് മുഴങ്ങിയത്. കാലാകാലങ്ങളായി കാത്തുവരുന്ന പലതും അവർ കൈവിടില്ല. കൊറോണ വ്യാപനത്തിന്റെ ആദ്യഘട്ടങ്ങളിൽപോലും പ്രവാസികളെ ന...

Malayali Vartha Recommends