Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .

19 AUGUST 2026 06:20 AM ISTമലയാളി വാര്‍ത്ത
നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു. ഗള്‍ഫിലെ ഉള്‍പ്പെടെ നിരവധി മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ ഇസ്ലാമിക കലണ്ടറിലെ മൂന്നാം മാസമായ റബീഉല്‍ അവ്വല്‍ 12-ാം തീയതിയാണ് പ്രവാചകന്റെ ജന്മദിനം പരമ്പരാഗതമായി ആചരിച്ചുപോരുന്നത്. യുഎഇയില്‍ ഈ വര്‍ഷം ഓഗസ്റ്റ് 25 ചൊവ്വാഴ്ചയായിരിക്കു...

അബുദാബിയിൽ നിന്നും പാകിസ്​താനിലേക്കുള്ള എല്ലാ വിമാന സർവ്വീസുകളും റദ്ദാക്കി

28 February 2019

അബൂദാബി, അൽ അയ്​ൻ അന്താരാഷ്​ട്ര വിമാനത്താവളങ്ങളിൽ നിന്ന്​ പാകിസ്​താനിലേക്കുള്ള എല്ലാ സർവീസുകളും റദ്ദാക്കി. ഇനിയൊരു ഉത്തരവുണ്ടാകും വരെ പാകിസ്​താനിലേക്ക്​ വിമാന സർവീസ്​ ഉണ്ടായിരിക്കുകയില്ലെന്ന് അധികൃതർ...

കുവൈത്തിൽ സ്മാർട്ഫോൺ പ്രിയം കുറയുന്നു; ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​​ 8.6 ശ​ത​മാ​നം ഇ​റ​ക്കു​മ​തിയിൽ ഇടിവുണ്ടായായതായി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഡെ​വ​ല​പ്​​മെന്റ്​ കോ​ർ​പ​റേ​ഷന്റെ പഠന റിപ്പോർട്ടുകൾ

27 February 2019

കു​വൈ​ത്തി​ലേ​ക്ക്​ സ്​​മാ​ർ​ട്ട്​ ഫോ​ണിന്റെ ഇ​റ​ക്കു​മ​തി ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​​ 8.6 ശ​ത​മാ​നം കു​റഞ്ഞതായി റിപ്പോർട്ടുകൾ. മൊ​ത്ത​ത്തി​ൽ ഗ​ൾ​ഫ് ​​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ഇ​റ​ക്കു​മ​ത...

കുവൈറ്റിന്റ 58ാമത് സ്വാതന്ത്ര്യദിനം പ്രമാണിച്ച് 147 തടവുകാര്‍ക്ക് മോചനം, 545 തടവുകാരുടെ ശിക്ഷാ കാലാവധി വെട്ടിക്കുറച്ചു

27 February 2019

കുവൈറ്റിന്റ 58ാമത് സ്വാതന്ത്ര്യദിനവും 28ാമത് വിമോചന ദിനവും കണക്കിലെടുത്ത് 147 തടവുകാരെ മോചിപ്പിച്ചു.വിവിധ കേസുകളില്‍പ്പെട്ട 1096 പേരുടെ പിഴശിക്ഷകള്‍ ഒഴിവാക്കി. 545 തടവുകാരുടെ ശിക്ഷാ കാലാവധി വെട്ടിക്കു...

ധാക്കയിൽ നിന്നും ദുബായിലേയ്ക്ക് തിരിച്ച വിമാനം റാഞ്ചാൻ ശ്രമിച്ചത് കളിത്തോക്കുപയോഗിച്ച്; യാത്രക്കാരെ ഭീതിയിലാക്കിയ വിമാനത്തിനുള്ളിലെ അജ്ഞാത ഭീകരന് മാനസിക രോഗമെന്ന് അധികൃതർ

25 February 2019

ബംഗ്ലാദേശിലെ ധാക്കയില്‍ നിന്ന് ദുബായിലേയ്ക്ക് പുറപ്പെട്ട വിമാനം റാഞ്ചാന്‍ ശ്രമിച്ചയാളുടെ കൈവശമുണ്ടായിരുന്നത് കളിത്തോക്കായിരുന്നുവെന്ന് അധികൃതര്‍. കൈവശം മറ്റ് സ്ഫോടക വസ്തുക്കളൊന്നും ഉണ്ടായിരുന്നില്ല. ഇ...

ദുബായിൽ കാർ നിയന്ത്രണം വിട്ട് ട്രക്കിലിടിച്ചു; പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

24 February 2019

ദുബായിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി കൊല്ലപ്പെട്ടു. തിരുവല്ല തട്ടാംപറമ്പിൽ വര്‍ഗ്ഗീസ് കോശിയുടെ ഭാര്യ റീജ വര്‍ഗീസാണ് മരിച്ചത്. വര്‍ഗീസ് കോശിയെ ഗുരുതര പരുക്കുകളോടെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്...

കുവൈത്തിൽ കസ്റ്റംസ് വിഭാഗം പിടിച്ചെടുത്ത സിഗരറ്റുകൾ ലേലത്തിൽ വിറ്റത് അരക്കോടിലധികം രൂപയ്ക്ക്

22 February 2019

കുവൈത്തിൽ അനധികൃതമായി കടത്താൻ ശ്രമിക്കവേ പിടിച്ചെടുത്ത സിഗരറ്റുകൾ ലേലത്തിൽ വിറ്റു. ഫെബ്രുവരി 13 നു നടത്തിയ ലേലത്തിൽ 24150 കെഡി (ഇന്ത്യൻ രൂപ ഏകദേശം 56,56,712 രൂപ) ലഭിച്ചതായി ജനറല്‍ കസ്റ്റംസ് വിഭാഗം അറി...

19 വർഷത്തെ ദാമ്പത്യ ജീവിതത്തിനിടെ ഭാര്യ പെണ്മക്കളെ മാത്രം പ്രസവിക്കുന്നതിനാൽ പ്രവാസി മലയാളി നാട് വിട്ടു; പാസ്‌പോര്‍ട്ടും വിസയുമില്ലാതെ ദുബായിൽ കുടുങ്ങിയ ശ്രീലങ്കൻ യുവതിയുടെയും മക്കളുടെയും ദുരിത ജീവിതം ഇങ്ങനെ...

21 February 2019

ദുബായിൽ പെണ്‍കുട്ടികളെ മാത്രം പ്രസവിക്കുന്നതിന്റെ പേരില്‍ മലയാളി പ്രവാസി ഭാര്യയേയും നാല് മക്കളേയും ഉപേക്ഷിച്ചു നാട് വിട്ടതായി പരാതി. പാസ്‌പോര്‍ട്ടും വിസയും ഇല്ലാതെ ഇരുപത് വര്‍ഷത്തോളമായി അല്‍ ഖൈനിലെ ഒറ...

കുവൈത്തിൽ അബോർഷൻ ഗുളികകളുടെ വന്‍ശേഖരവുമായി വനിതാഡോക്ടര്‍ പിടിയിൽ

20 February 2019

കുവൈത്തിൽ ഗര്‍ഭം അലസിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഗുളികളുടെ വന്‍ശേഖരവുമായി വനിതാഡോക്ടര്‍ പിടിയിലായി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡോക്ടറെ പിടികൂടിയത്. ഗുളികകള്‍ അ...

സൗദിയിൽ വേഗപരിധി ലംഘിക്കുന്നവരെ പിടികൂടുന്നതിന് വേണ്ടി സ്ഥാപിച്ച ക്യാമറ കത്തിച്ച നിലയില്‍

19 February 2019

സൗദിയില്‍ വാഹനങ്ങളുടെ വേഗപരിധി ലംഘിക്കുന്നവരെ പിടികൂടുന്നതിന് വേണ്ടി സ്ഥാപിച്ച ക്യാമറ കത്തിച്ച നിലയില്‍. യാമ്ബു പ്രവിശ്യയില്‍ വടക്ക് ഭാഗത്തെ ഹൈവേയില്‍ സ്ഥാപിച്ചിരുന്ന ക്യാമറയാണ് തീയിട്ട് നശിപ്പിച്ചത്....

ബാലഭാസ്‌കറിനുള്ള ആദരസൂചകമായി സംഗീത ആല്‍ബം; വൈറലായി വീഡിയോ

18 February 2019

അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്!കറിനുള്ള ആദരസൂചകമായി ഒരു ഗാനം. ഇരിയമ്മന്‍ തമ്പിയുടെ ഓമനതിങ്കള്‍ക്കിടാവോ എന്ന താരാട്ട് പാട്ടാണ് വേറിട്ട രീതിയില്‍ ഒരുക്കിയിരിക്കുന്നത്. ചമത എന്ന സംഗീത ആല്‍ബമാണ് യൂട്യൂബില...

എയര്‍ ഇന്ത്യയുടെ ബഹ്‌റൈന്‍ കണ്ണൂര്‍ സര്‍വീസ് ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍

15 February 2019

എയര്‍ ഇന്ത്യയുടെ ബഹ്‌റൈന്‍ കണ്ണൂര്‍ സര്‍വീസ് ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കള്‍, ശനി ദിവസങ്ങളിലാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് തുടങ്ങുക. കണ്ണൂരിലേക്ക് കുവൈത്ത് വഴിയാണ് പോവ...

ട്രക്കും കാറും കൂട്ടിയിടിച്ച്‌ കുവൈത്തില്‍ മൂന്ന് മരണം

14 February 2019

കുവൈത്തില്‍ ട്രക്കും കാറും കൂട്ടിയിടിച്ച്‌ മൂന്നുപേര്‍ കൊല്ലപ്പെട്ടു . ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു . കബദിലാണ് സംഭവം. വിവരമറിഞ്ഞ് അഗ്നിശമനാഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും ഒരാളെ മാത...

പ്രമുഖ വിമാനക്കമ്പനികളുമായി ധാരണയിലായി; പ്രവാസികള്‍ക്ക് വിമാന ടിക്കറ്റില്‍ ഇളവ് അനുവദിക്കുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

13 February 2019

ദുബായ് : നോര്‍ക്ക റൂട്ട്സ് തിരിച്ചറിയല്‍ കാര്‍ഡുള്ള പ്രവാസികള്‍ക്ക് വിമാന ടിക്കറ്റില്‍ പത്ത് ശതമാനം ഇളവ് അനുവദിക്കുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ദുബായില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഒമാന്‍...

ഇനിമുതൽ എയർ ഇന്ത്യ എക്സ്പ്രസിൽ ബാഗേജ് അലവൻസ് 40 കിലോ വരെ

13 February 2019

എയർ ഇന്ത്യ എക്സ്പ്രസിൽ കുവൈറ്റിൽ നിന്ന് കേരളത്തിലേയ്ക്കുള്ള ബാഗേജ് അലവൻസ് 40 കിലോ ആയി ഉയർത്തി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കും മംഗലാപുരത്തേക്കുമുള്ള സര്‍വീസുകളിലാണ് ഈ സേവനം ല...

അമ്മയുടെ കൺമുന്നിൽ വച്ച് കുപ്പി ഉപയോഗിച്ച് ആറ് വയസുകാരന്റെ തലയ്ക്കടിച്ചു... ആ കുപ്പി ഉപയോഗിച്ച് തന്നെ കുട്ടിയുടെ തൊണ്ടയിൽ കുത്തിയിറക്കി; അക്രമിയെ തടയാന്‍ ശ്രമിച്ചെങ്കിലും 'അമ്മ ബോധരഹിതയായി വീണു

11 February 2019

കുട്ടി ഷിയാ വിഭാഗത്തില്‍പ്പെട്ടതാണ് കൊലപാതകത്തിന് കാരണമായതെന്നും അവര്‍ പറയുന്നു. മദീനയില്‍ പ്രവാചകന്റെ പള്ളിയില്‍ സന്ദര്‍ശനത്തിന് എത്തിയ കുടുംബത്തോടൊപ്പമുള്ള കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. കാറിലിരുന്ന...

Malayali Vartha Recommends